മാഹി ബസിലിക്ക പദവി: കൃതജ്ഞതാ ബലിയർപ്പണം നടത്തി
മാഹി: മാഹി സെൻ്റ തെരേസാ തീർത്ഥാടനകേന്ദ്രത്തെ ബസിലിക്ക പദവിയിലേക്ക് ഉയർത്തിയതിന്റെ ഭാഗമായി ഇന്നലെ കൃതജ്ഞതാ ബലിയർപ്പണം നടത്തി. ആഘോഷമായ പൊന്തിഫിക്കൽ ദിവ്യബലിക്കു കോഴിക്കോട് ബിഷപ്പ് ഡോ.വർഗീസ് ചക്കാലയ്ക്കൽ കാർമികത്വം വഹിച്ചു. രാവിലെ പള്ളിയിലെത്തിയ ബിഷപ്പിന് ഇടവക വികാരി ഫാ. വിൻസെൻ്റ് പുളിക്കലിൻ്റ…
മാഹി അമ്മത്രേസ്യ തീര്ഥാടനകേന്ദ്രംബസിലിക്കയായി ഉയര്‍ത്തി
കോഴിക്കോട്: വടക്കന്‍ കേരളത്തിലെ പ്രഥമ ബസിലിക്കയായി കോഴിക്കോട് രൂപതയിലെ മാഹി അമ്മ ത്രേസ്യ തീര്‍ഥാടനകേന്ദ്രത്തെ ഫ്രാന്‍സിസ് പാപ്പാ ഉയര്‍ത്തിയതായി കോഴിക്കോട് ബിഷപ് ഡോ. വര്‍ഗീസ് ചക്കാലക്കല്‍ അറിയിച്ചു. മയ്യഴി അമ്മയുടെ ദേവാലയം എന്നാണ് മാഹി സെന്റ് തെരേസാസ് തീര്‍ഥാടനകേന്ദ്രം അറിയപ്പെടുന്നത്. ശതാബ്ദി…
ഇത് പോലെ ലാളിത്യമുള്ള, സ്നേഹമുള്ള, പുഞ്ചിരിക്കുന്ന, എല്ലാവരെയും ഒരേ പോലെ കരുതുന്ന സ്നേഹം നിറഞ്ഞ വർഗ്ഗീസ് ചക്കാലക്കൽ പിതാവിന് പ്രാർത്ഥന ആശംസകൾ നേരുന്നു
നന്മകൾ നിറഞ്ഞ പ്രിയപ്പെട്ട മലബാറിൻെറ സ്വന്തം പിതാവിന് പിറന്നാൾ ആശംസകൾ
KRLCC & KRLCBC പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട കോഴിക്കോട് രൂപതാ അധ്യക്ഷൻ അഭിവന്ദ്യ വർഗീസ് ചക്കാലക്കൽ പിതാവിന് അഭിനന്ദനങ്ങൾ
Congratulations We have very happy news. beloved Bishop Most Rev. Dr. Varghese Chakkalakal is elected as the President of the Kerala Region Latin Catholic Bishops Council (KRLCBC) and Kerala Region…