കൊരട്ടിമുത്തി തിരുനാൾ കേരള നിയമസഭ സ്പീക്കർ ശ്രീ. M. B. രാജേഷ് കൊരട്ടി പള്ളിയിൽ അത്ഭുതപ്രവർത്തകയായ കൊരട്ടിമുത്തിയുടെ തിരുനാളിനോടാനുബന്ധിച്ചു സന്ദർശിക്കുകയും, പൂവൻകുല സമർപ്പിക്കുകയും ചെയ്തു. October 19, 2021