ദൈവ കരുണ ബൈബിളിൽ ഇല്ലാത്ത വെറും സ്വകാര്യ വെളിപാടോ ?
അത് കിഴക്കൻ സഭകളിലും ഇല്ലേ ? ഈസ്റ്റേൺ സഭകളിലെ പല വിശ്വാസികളും ഇന്ന് പുതു ഞായർ ആചരിക്കുകയാണ്. പല വിശ്വാസികളും പുതു ഞായറിന്റെ പ്രസക്തി നഷ്ടപ്പെടുത്തരുത് എന്ന നിർദേശം ഉൾക്കൊണ്ടു തന്നെ സഭാധികാരികളോട് ചേർന്ന് ഒരേ സമയം ദൈവ കരുണയുടെ തിരുനാളും…
കേരളസഭ മുഴുവൻ ദിവ്യകാരുണ്യ കോൺഗ്രസിന് ഒരുങ്ങുമ്പോൾ കുറെ നല്ല ശീലങ്ങളെ തിരികെ കൊണ്ടുവരാൻ പരിശ്രമിക്കുന്നത് നല്ലതാണ്…..
കൊരട്ടിമുത്തിയുടെ വാഴക്കുലയെക്കാൾ വലിയ ഗുരുതരമായ തെറ്റ് പരിശുദ്ധ കുർബാനയെ ഏറെ സ്നേഹിക്കുന്ന ഒരു വിശ്വാസി എന്ന നിലയിൽ പറയാനുണ്ട്… .കേരളത്തിലെ തന്നെ ഏറ്റവും കൂടുതൽ വിശ്വാസികൾ പങ്കെടുക്കുന്ന തിരുനാൾ ആഘോഷമാണ് കൊരട്ടി മുത്തിയുടെ പെരുന്നാൾ…. ഓരോ കുർബാനക്കും പള്ളിയും പരിസരവും നിറഞ്ഞുകവിഞ്ഞിരിക്കും….…
വിഴിഞ്ഞം സമരം കേരളത്തിന്റെ വികസന സ്വപ്നങ്ങളെ തകർക്കാനുള്ള സഭയുടെ നീക്കമോ?
വിഴിഞ്ഞം സമരം പരിഹാരമില്ലാതെ തുടരുകയാണ്. സമരം ചെയ്യുന്ന മത്സ്യത്തൊഴിലാളികളുടെയോ അവർക്കു പിന്തുണ നൽകുന്ന തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെയോ കേരള കത്തോലിക്കാ സഭയുടെയോ വികസന വിരുദ്ധ നിലപാടുകൊണ്ടാണ് സമരത്തിനു വിരാമം ഉണ്ടാകാത്തതെന്നാണോ കേരള സമൂഹം ചിന്തിക്കുന്നത്? അങ്ങനെ ചിന്തിക്കാൻ പ്രേരിപ്പിക്കുന്ന സമീപനങ്ങൾ കേരള…
ആർച്ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് ഭാരത സഭാ നേതൃത്വത്തിലേക്ക് |..സിറോ മലബാർ സഭയ്ക്കും ,കേരളസഭയ്ക്കും ,തൃശൂർ അതിരൂപതയ്ക്കും ,എറണാകുളം -അങ്കമാലി അതിരൂപതയ്ക്കും സന്തോഷം ,അഭിമാനം .
അഭിവന്ദ്യ മാർ ആൻഡ്രൂസ് താഴത്തിനെ CBCI പ്രസിഡണ്ടായി തിരഞ്ഞെടുത്തു.. ഭാരതത്തിലെ മൂന്നു റീത്തുകളിലെയും എല്ലാ മെത്രാ പോലീത്താമാരുടെയും,മെത്രാന്മാരുടെയും, സമിതിയുടെ പ്രെസിഡണ്ടയായി തിരഞ്ഞെടുക്കപ്പെട്ട,ഭാരത കത്തോലിക്കാ സഭയുടെ സമുന്നത വ്യക്തിത്വം…. എറണാകുളം അങ്കമാലി അതിരൂപതയുടെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററും , തൃശ്ശൂർ അതിരൂപതയുടെ ആർച്ച് ബിഷപ്പുമായ…
കേരളസഭ പരിശുദ്ധ കന്യകാമറിയത്തിനു സമര്‍പ്പിച്ചു| സഭയെന്നാല്‍ മാമ്മോദീസാ സ്വീകരിച്ച എല്ലാവരുടേയും സജീവമായ ഒത്തുചേരലാണ്.|കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി
എറണാകുളം: ഫ്രാന്‍സിസ് പാപ്പാ ആഹ്വാനം ചെയ്ത സിനഡാത്മക സഭ യാഥാര്‍ത്ഥ്യമാക്കപ്പെടുന്നതിന് ഒരുമിച്ചു നടക്കുന്ന പ്രക്രിയ ശക്തമാക്കപ്പെടണമെന്ന് കേരള കത്തോലിക്ക മെത്രാന്‍ സിമിതി (കെസിബിസി) അധ്യക്ഷന്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പറഞ്ഞു. കെസിബിസിയുടെ ആഭിമുഖ്യത്തില്‍ കേരളസഭാ നവീകരണാചരണത്തിന്റെ ഭാഗമായുള്ള വിമല ഹൃദയ…
കേൾക്കുന്നതെല്ലാം സത്യമാണോ? – പ്രൊഫ. സിറിയക് തോമസ് II MEDIA CATHOLICA
പ്രൊഫ. സിറിയക് തോമസ് അവിഭക്ത തൃശൂർ അതിരൂപത പ്രെസ്ബിറ്ററൽ -പാസ്‌റ്ററൽ കൗൺസിലുകളുടെ സുവർണ ജൂബിലിയോടനുബന്ധിച്ചു മുഖ്യപ്രഭാഷണം തൃശൂർ ഡി.ബി.സി.ൽ.സി ഹാളിൽ വച്ച് (2019 മാർച്ച് 23)നടത്തുന്നു
കുട്ടികള്‍ ദൈവത്തിന്റെ ദാനമാണെന്നും വലിയ കുടുംബങ്ങള്‍ സന്തുഷ്ട കുടുംബമാണെന്നും ദമ്പതികളെ ബോധ്യപ്പെടുത്തുവാനും എല്ലാവരും ശ്രദ്ധിക്കണം|മാർ പോളി കണ്ണുക്കാടൻ
രൂപതയില്‍ പ്രോ-ലൈഫ് ചാരിറ്റബിള്‍ ട്രസ്റ്റ് രൂപീകരിച്ചിട്ട് ഒരു വര്‍ഷം വളരട്ടെ സമൂഹത്തില്‍ ജീവന്റെ സംസ്‌ക്കാരം ഇരിഞ്ഞാലക്കുട രൂപതയില്‍ പ്രോ-ലൈഫ് ചാരിറ്റബിള്‍ ട്രസ്റ്റ് ആരംഭിച്ചിട്ട് ഒരു വര്‍ഷം തികയുകയാണ്. 2021 ഫെബ്രുവരി 14ന് ഉദ്ഘാടനം നിര്‍വഹിക്കുകയും മാര്‍ച്ച് 25ന് പ്രവര്‍ത്തനം തുടങ്ങുകയും ചെയ്തു.…
മാർ കല്ലറങ്ങാട്ടിൻ്റെ പ്രസംഗം | പിതാവ് തൻ്റെ മതസൗഹാർദ്ദവും സാഹോദര്യവും ഇതേ പ്രസംഗത്തിൽ എടുത്തു പറഞ്ഞിരുന്നു.
കേരള രാഷ്ട്രീയത്തില്‍ സെപ്റ്റംബര്‍ എട്ടു മുതല്‍ ചര്‍ച്ചചെയ്യുന്ന ഒരേയൊരു വിഷയം പാലാ മെത്രാന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്‍റെ “നാര്‍ക്കോട്ടിക്, ലൗജീഹാദ്” പരാമര്‍ശങ്ങളാണ്. ഇതിൻ്റെ പേരിൽ ഇടത് – വലത് വ്യത്യാസമില്ലാതെ ഒരേ വാദമാണ് രാഷ്ട്രീയക്കാര്‍ ഉയര്‍ത്തുന്നത്; പാലാ മെത്രാന്‍ പ്രസ്താവന പിന്‍വലിക്കണമെന്ന്…