Category: കെസിബിസി

നാടിന്റെ വികസന കാര്യങ്ങളിൽ ക്രൈസ്തവരുടെ ഉദാരത തുടരണം: ദേശീയ പാത വിഷയത്തില്‍ തുറന്ന നിലപാടുമായി കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി

കൊച്ചി രാജ്യത്തിന്റെ വികസനത്തിനും പുരോഗതിക്കുമായി അതുല്യമായ സംഭാവനകൾ നൽകിയിട്ടുള്ള ക്രൈസ്തവ സമൂഹം നാടിന്റെ സമകാലിക ആവശ്യങ്ങളിലും ഉദാരതയോടെ സഹകരിക്കണമെന്നു കെസിബിസി പ്രസിഡന്റും സീറോമലബാർ സഭയുടെ മേജർ ആർച്ച് ബിഷപ്പുമായ കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി. ദേശീയപാത വികസനത്തിനും ഭൂമിയേറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട കേരള…

വന്ദ്യ ഗുരുജി, മോൺസിഞ്ഞോർ ജോർജ് കുരുക്കൂർ, പി ഓ സി യുടെ പടികൾ ഇറങ്ങുമ്പോൾ, ഒരുമയുടെയും കൂട്ടായ ചിന്തയുടെയും പ്രവർത്തനങ്ങളുടെയും നല്ല നാളുകൾ ഓർമ്മയിൽ ഉണർത്തുപാട്ടാകുന്നു!

ലാളിത്യവും കരുണയും അഗാധമായ ദൈവസ്നേഹവും കൈമുതലുള്ള പണ്ഡിത ശ്രേഷ്ഠൻ! അറിവിന്റെ നിറകുടം! ദൈവസാന്നിധ്യമുള്ള തൂലിക! അങ്ങയുടെ ശിഷ്യനായിരിക്കാൻ സാധിച്ചതിൽ അഭിമാനം.🙏🏻 ഒരുപാടു സ്നേഹത്തോടെ അതിലേറെ നന്ദി നിറഞ്ഞ ഹൃദയത്തോടെ കേരള കത്തോലിക്കാ സഭയും സമൂഹവും ഗുരുജിക്ക് നന്ദിയർപ്പിക്കുന്നു! , ഹൃദയത്തിൽനിന്ന് സ്നേഹ…

2021 ലെകെ.സി.ബി.സി മീഡിയ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

കെ.ജി.ജോര്‍ജ്ജ് ,സന്തോഷ് ജോര്‍ജ്ജ് കുളങ്ങര,പ്രൊഫ.എസ് ജോസഫ്, അഭിലാഷ് ടോമി എന്നിവര്‍ക്ക് അവാര്‍ഡ് കൊച്ചി:2020-2021 ലെ കെസിബിസി മീഡിയ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു.സന്തോഷ് ജോര്‍ജ്ജ് കുളങ്ങര (മാധ്യമം )പ്രൊഫ.എസ്.ജോസഫ് (സാഹിത്യം) കമാന്‍ഡര്‍ അഭിലാഷ് ടോമി (യുവപ്രതിഭ )ഡോ.പയസ് മലേക്കണ്ടത്തില്‍ ( ദാര്‍ശനികം )എന്നിവരാണ് അവാര്‍ഡ്…

സമുദ്ര ദിനാചരണം 2021| വെബിനാർ കെസിബിസി പ്രസിഡൻറ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യും.

സമുദ്ര ദിനാചരണം 2021 1992-ലെ റിയോ ഭൗമഉച്ചകോടിക്കു ശേഷമാണ് വർഷത്തിലൊരിക്കൽ സമുദ്രദിനം ആചരിക്കാൻ ഐക്യരാഷ്ട്ര സംഘടന തീരുമാനിച്ചത്. തദനുസാരം എല്ലാ വർഷവും ജൂൺ എട്ടാം തീയതി ആഗോള സമുദ്ര ദിനമാണ്. ഈ വർഷത്തെ സമുദ്ര ദിനത്തിൻ്റെ മുദ്രാവാക്യം The Ocean: Life…

കെസിബിസി വർഷകാല സമ്മേളനാനന്തരം പുറപ്പെടുവിക്കുന്ന പ്രസ്താവന

കെസിബിസി വർഷകാല സമ്മേളനാനന്തരം പുറപ്പെടുവിക്കുന്ന പ്രസ്താവന കൊച്ചി: കോവിഡ്-19 ന്റെ വ്യാപനം വളരെ ശക്തമായ പശ്ചാത്തലത്തിൽ, കേരള സർക്കാരും സന്നദ്ധ പ്രവർത്തകരും കേരള കത്തോലിക്കാ സഭയിലെ രൂപതകളും സമർപ്പിതസമൂഹങ്ങളും വിവിധ ഏജൻസികളും ചെയ്തുവരുന്ന പ്രതിരോധ പ്രവർത്തനങ്ങൾ കെ. സി. ബി. സി…

കെസിബിസി സമ്മേളനം നാളെ തുടങ്ങും

കൊച്ചി: കേരള കത്തോലിക്കാ മെത്രാന്‍ സമിതിയുടെ(കെസിബിസി) മണ്‍സൂണ്‍കാല സമ്മേളനം നാളെ തുടങ്ങും. പ്രസിഡന്‍റ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ അധ്യക്ഷതയില്‍ ജൂണ്‍ മൂന്നു വരെയാണു സമ്മേളനം. ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമില്‍ ചേരുന്ന സമ്മേളനത്തില്‍ കേരളത്തിലെ 32 രൂപതകളിലെ മെത്രാന്മാര്‍ പങ്കെടുക്കും.

ന്യൂനപക്ഷ ക്ഷേമത്തിന് തുല്യനീതി ഉറപ്പാക്കുന്ന നിയമനിര്‍മാണം നടത്തണം: കെസിബിസി

കൊച്ചി: ന്യൂനപക്ഷ വിഭാഗങ്ങളുടെ ക്ഷേമത്തിനു തുല്യനീതി ഉറപ്പാക്കുന്ന നിയമനിര്‍മാണം നടത്തുന്നതിനു സംസ്ഥാന സര്‍ക്കാര്‍ തയാറാകണമെന്നു കെസിബിസി. എല്ലാ വിഭാഗം ന്യൂനപക്ഷങ്ങളുടെയും പിന്നാക്കാവസ്ഥ ശാസ്ത്രീയമായി പഠിച്ചിട്ടാണു ക്ഷേമപദ്ധതികളിലെ അനുപാതം നിശ്ചയിക്കേണ്ടത്. എല്ലാ ന്യൂനപക്ഷ വിഭാഗങ്ങളെയും പ്രതിനിധാനം ചെയ്യുന്ന വിധത്തില്‍ മൈനോരിറ്റി വകുപ്പും മൈനോരിറ്റി…

ന്യൂനപക്ഷ വിവേചനം: ഹൈക്കോടതി വിധി സ്വാഗതം ചെയ്ത് കെസിബിസി

കൊച്ചി: ന്യൂനപക്ഷ ക്ഷേമ പദ്ധതികളില്‍ 80:20 എന്ന അനുപാതം റദ്ദാക്കിയ ഹൈക്കോടതി വിധിയെ കേരള കത്തോലിക്ക മെത്രാന്‍ സമിതി സ്വാഗതം ചെയ്തു. ജനസംഖ്യാ അടിസ്ഥാനത്തില്‍ ആയിരിക്കണം ക്ഷേമ പദ്ധതികള്‍ വിതരണം ചെയ്യേണ്ടതെന്ന ഹൈക്കോടതിയുടെ നിരീക്ഷണവും സ്വാഗതാര്‍ഹമാണെന്നും ഈ വിധി ഏതെങ്കിലും ഒരു…

കേരളസഭയ്ക്കും സമൂഹത്തിനും വേണ്ടി അമൂല്യശുശ്രൂഷ ചെയ്ത ഫാ. ഡോമിനിക് ഫെർണാണ്ടസ് ദെ മെൻഡിയോളയച്ചന് കേരള മണ്ണിൻ്റെ ആദരാഞ്ജലികൾ!

സ്പെയിനിൽ പൊലിഞ്ഞ ഒരു കേരള ദീപം സ്പെയിനിൽ കർമലീത്താ സഭയുടെ നവാര പ്രോവിൻസിൻ്റെ അംഗമായിരുന്ന ഫാ. ഡോമിനിക് ഫെർണാണ്ടസ് ദെ മെൻഡിയോള തൻ്റെ 96-ാം വയസ്സിൽ മെയ് 15-ാം തീയതി രാവിലെ പത്തു മണിക്ക് നിര്യാതനായി. 17-ാം തീയതിയാണ് സംസ്കാര ശുശ്രൂഷകൾ.…

കോവിഡ് കാലത്ത് ഇടവക രൂപതാ തലത്തിൽ കൂടുതൽ ക്രമീകരണങ്ങൾക്കു നിർദേശവും സഹായവുമായി കേരള കത്തോലിക്കാ മെത്രാൻ സമിതി

നിങ്ങൾ വിട്ടുപോയത്