ജീവനെ സ്വീകരിക്കുന്ന സംസ്‌കാരം |സഭയും ജീവനും |മാധ്യമങ്ങളുടെ മനോഭാവം
മനുഷ്യജീവനെ സ്നേഹിക്കുക | സംരക്ഷിക്കുക |ആദരിക്കുക |പ്രൊ -ലൈഫ് പ്രവർത്തനങ്ങളിൽ പങ്കാളികളാവുക .
മനുഷ്യജീവനെ സ്നേഹിക്കുക | സംരക്ഷിക്കുക |ആദരിക്കുക |പ്രൊ -ലൈഫ് പ്രവർത്തനങ്ങളിൽ പങ്കാളികളാവുക .
കുടുംബവിരുദ്ധ മനോഭാവം സ്വീകരിക്കരുത്: പ്രൊ ലൈഫ് അപ്പോസ്തലേറ്റ് കൊച്ചി:സമൂഹത്തിൽ മനുഷ്യജീവനും കുടുംബങ്ങളും നിലനിൽക്കേണ്ടതും വിവിധ ക്ഷേമ പദ്ധ്യതികളിലൂടെ സംരക്ഷിക്കപ്പെടേണ്ടതും ആവശ്യമായ സാഹചര്യത്തിൽ കുടുംബ വിരുദ്ധ മനോഭാവം സ്വീകരിക്കരുതെന്ന് സീറോ മലബാർ പ്രൊ ലൈഫ് അപ്പോസ്തലേറ്റ്. ജീവന്റെ സംസ്കാരം സജിവമാക്കേണ്ട മാധ്യമങ്ങളിൽ ചിലത്…
വിവാഹം കഴിച്ച് സന്താനങ്ങള്‍ക്കു ജന്‍മം നല്‍കുവിന്‍. നിങ്ങളുടെ പുത്രീപുത്രന്‍മാരെയും വിവാഹം കഴിപ്പിക്കുവിന്‍; അവര്‍ക്കും മക്കളുണ്ടാകട്ടെ. നിങ്ങള്‍ പെരുകണം; നിങ്ങളുടെ സംഖ്യ കുറഞ്ഞു പോകരുത്.ജറെമിയാ 29 : 6 യൗവനത്തില്‍ ജനിക്കുന്ന മക്കള്‍യുദ്‌ധവീരന്റെ കൈയിലെഅസ്‌ത്രങ്ങള്‍പോലെയാണ്.അവകൊണ്ട് ആവനാഴി നിറയ്‌ക്കുന്നവന്‍ ഭാഗ്യവാന്‍; നഗരകവാടത്തിങ്കല്‍വച്ച്‌ശത്രുക്കളെ നേരിടുമ്പോള്‍അവനു ലജ്‌ജിക്കേണ്ടിവരുകയില്ല.സങ്കീര്‍ത്തനങ്ങള്‍…
https://youtu.be/NspXppekmiY മനുഷ്യജീവനെ സ്നേഹിക്കുക | സംരക്ഷിക്കുക |ആദരിക്കുക |പ്രൊ -ലൈഫ് പ്രവർത്തനങ്ങളിൽ പങ്കാളികളാവുക .
തൃശ്ശൂർ അതിരൂപത വലിയ കുടുംബങ്ങളെ സഹായിക്കാൻ അതിരൂപത ഫാമിലി അപ്പസ്റ്റോലേറ്റിന്റേയും ജോൺ പോൾ പ്രോ ലൈഫ് സമിതിയുടെയും നേതൃത്വത്തിൽ 2017 മുതൽ നടപ്പാക്കിക്കൊണ്ടിരിക്കുന്ന വിവിധ പദ്ധതികൾ. മനുഷ്യജീവനെ സ്നേഹിക്കുക | സംരക്ഷിക്കുക |ആദരിക്കുക |പ്രൊ -ലൈഫ് പ്രവർത്തനങ്ങളിൽ പങ്കാളികളാവുക .
ചങ്ങനാശ്ശേരി അതിരൂപത എന്താണ് കൂടുതൽ കുഞ്ഞുങ്ങളുള്ള കുടുംബങ്ങൾക്കുവേണ്ടി ചെയ്യുന്നത്? ചങ്ങനാശേരി അതിരൂപത വളരെ പ്രത്യേകമായി ഫാമിലി അപ്പോസ്തലേറ്റിന്റെ പ്രോലൈഫ് ശുശ്രൂഷയിലൂടെ എത്രയോ വർഷങ്ങളായി കുടുംബങ്ങൾക്ക് കരുതലായി, കാവലായി വർത്തിക്കുന്നുവെന്നതാണ് യാഥാർത്ഥ്യം. അതിരൂപതയിലെ 5 ജില്ലകളിലായി ചിതറിക്കിടക്കുന്ന ബഹു. വൈദീകരുടെയും സിസ്‌റ്റേഴ്സിന്റെയും മേൽനോട്ടത്തിലുള്ള…
*മൽത്തൂസിയൻ വിവാദങ്ങൾക്ക് നല്ല നമസ്കാരം!* ജനസംഖ്യാവർധനവ് ഒരിക്കലും ഒരു ബാധ്യതയല്ലെന്ന് എല്ലാവർക്കും ഇന്ന് അറിയാം. അത് ഒരു അടിയന്തരാവശ്യമാണെന്ന് ഐക്യരാഷ്ട്രസംഘടനതന്നെ വ്യക്തമാക്കിയിട്ടുള്ള കാര്യമാണ്. എങ്കിലും കാലഹരണപ്പെട്ട മാൽത്തൂസിയൻ സിദ്ധാന്തമാണ് പല മനസ്സുകളെയും ഇന്നും ഭരിക്കുന്നത്.*മൽത്തൂസിൻ്റെ മണ്ടത്തരം* തോമസ് റോബർട്ട് മൽത്തൂസ് എന്ന…
കുടുംബവർഷാചരണത്തോടനുബന്ധിച്ച് കുടുംബങ്ങൾക്കായി പാലാ രൂപത പ്രഖ്യാപിച്ച ക്ഷേമപദ്ധതികൾ കാലത്തിന്റെ സ്പന്ദനങ്ങൾക്കനുസൃതമുള്ള നല്ല ഇടയന്റെ പ്രതികരണമെന്ന് കുടുംബത്തിനും അൽമായർക്കും ജീവനും വേണ്ടിയുള്ള സീറോ മലബാർ സിനഡൽ കമ്മീഷൻ അംഗങ്ങളായ മാർ റെമിജിയോസ് ഇഞ്ചനാനിയിലും മാർ ജോസ് പുളിക്കലും അഭിപ്രായപ്പെട്ടു. മാർ ജോസഫ് കല്ലറങ്ങാട്ടാണ്…
1. കുട്ടികൾ എത്ര വേണമെന്ന് മാതാപിതാക്കളാണ് തീരുമാനിക്കുന്നത്. 2. ഇത്ര കുട്ടികൾ വേണമെന്ന് കാത്തോലിക്ക സഭായോ സഭയിലെ ഏതെങ്കിലും മെത്രാനോ വൈദികനോ നിഷ്കര്ഷിക്കുന്നില്ല, നിർദേശിക്കുന്നില്ല (വരികൾക്കിടയിൽ അർഥം ആരോപിക്കാതിരിക്കുക). 3. പ്രസവിക്കുമ്പോൾ അമ്മ അനുഭവിക്കുന്ന വേദനകൾ അവക്കും അവർ ആരോടെല്ലാം പറയുന്നുവോ…
ഓരോ ദമ്പതിയും അവർക്കു സാധിക്കുന്ന വിധം എത്ര കുഞ്ഞുങ്ങൾക്ക് ജന്മം നൽകി വളർത്താൻ കഴിയുമോ അത്രെയും കുഞ്ഞുങ്ങളെ സ്വീകരിക്കണം എന്നും കുഞ്ഞുങ്ങളെ സ്വീകരിക്കാൻ തുറവിയുള്ള ഹൃദയം ഉണ്ടാകണമെന്നും ലഭിച്ച കുഞ്ഞുങ്ങളെ നല്ല മനുഷ്യരായി വളർത്തണം എന്നുമാണ് കത്തോലിക്ക സഭയുടെ നിലപാട്. ഈ…