ഏറെ ആളുകളുടെ മനസ്സിലും അജ്ഞതയുടെ ഒരു കണ്ണാടിയുണ്ട്.|അതിലൂടെ കാണുന്നതാണ് ശരി എന്ന് അവൻ വിചാരിക്കുന്നു ,വാദിക്കുന്നു, വാക്കേറ്റം നടത്തുന്നു, പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു.
ഒരു കണ്ണാടിക്കഥ🍁കണ്ണാടി വ്യാപകമല്ലാത്ത കാലത്ത് കണ്ണാടിയുടെ ഉപയോഗം മനുഷ്യർ മനസ്സിലാക്കി തുടങ്ങിയിട്ടില്ലാത്ത ഘട്ടത്തിൽ ഒരാൾക്ക് എവിടെ നിന്നോ ഒരു കണ്ണാടി കിട്ടി അയാൾ അതിൽ നോക്കുമ്പോൾ ഞെട്ടിപ്പോയി.. അതിനകത്ത് ഒരാൾ 👴🏽 ആ മുഖം അയാൾ മുൻപ് എവിടേയും കണ്ടിട്ടില്ലായിരുന്നു കണ്ണാടിയിൽ…