Category: കത്തോലിക്ക സഭ

മറഞ്ഞിരിക്കുന്നതൊന്നും വെളിച്ചത്തുവരാതിരിക്കുകയില്ല; നിഗൂഢമായിരിക്കുന്നതൊന്നും അറിയപ്പെടാതിരിക്കുകയുമില്ല. (ലൂക്കാ 12: 2)|Nothing is covered up that will not be revealed, or hidden that will not be known. (Luke 12:2)

യഹൂദജനത്തിന്റെ അനുദിന ജീവിതത്തിൽ സ്വാധീനം ചെലുത്തിയിരുന്നത് മൂന്നു വിഭാഗം ആളുകളായിരുന്നു: സദുക്കായർ, നിയമജ്ഞർ, ഫരിസേയർ. സദുക്കായർ പ്രധാനമായും രാഷ്ട്രീയ കാര്യങ്ങളിലാണ് ശ്രദ്ധ പതിപ്പിച്ചിരുന്നത്. അതുകൊണ്ട്, അവർക്ക് സാധാരണക്കാരുമായി സമ്പർക്കം കുറവായിരുന്നു. മോശയിലൂടെ ദൈവം നൽകിയ പ്രമാണങ്ങൾ ജനങ്ങൾക്ക്‌ വ്യാഖ്യാനിച്ചു കൊടുക്കുന്നവരായിരുന്നു നിയമജ്ഞർ.…

ഞാന്‍ എന്തായിരിക്കുന്നുവോ അതു ദൈവകൃപയാലാണ്‌. എന്റെ മേല്‍ ദൈവം ചൊരിഞ്ഞകൃപ നിഷ്‌ഫലമായിപ്പോയിട്ടില്ല. (1 കോറിന്തോസ്‌ 15: 10)|By the grace of God, I am what I am, and his grace toward me was not in vain. (1 Corinthians 15:10)

ദൈവ കൃപ ദൈവത്തിന്റെ ശക്തിയാണ്, ദൈവത്തിന്റെ കൃപ നമ്മളെ പുതുക്കുന്നു. ദൈവത്തിന്റെ പ്രവർത്തികൾ നമ്മളിൽ നടക്കുന്നത്, നമ്മളുടെ കഴിവിനാൽ അല്ല ദൈവത്തിൻറെ കൃപയാൽ ആണ്. ദൈവത്തിന്റെ കൃപ ദൈവത്തിന്റെ ദാനമാണ്. ദൈവകൃപയുടെ ശക്തിയെ ഒരിക്കലും വില കുറച്ച് കാണിക്കരുത്. ദൈവത്തിന്റെ ക്യ…

ഇറ്റലിയില്‍ ദയാവധം നിയമപരമാക്കുന്നതിനെതിരെ കത്തോലിക്ക ഡോക്ടര്‍മാരുടെ അസോസിയേഷന്‍

റോം: ഇറ്റലിയില്‍ ദയാവധം നിയമപരമാക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടക്കുന്നതിനിടയില്‍ പ്രതിഷേധവുമായി ഇറ്റലിയിലെ കത്തോലിക്കാ ഡോക്ടര്‍മാരുടെ അസോസിയേഷന്‍. എല്ലാവര്‍ക്കും അന്തസുള്ള മരണം തന്നെ ലഭിക്കണമെന്ന കാര്യം ഉറപ്പാക്കണമെന്നത് അടിസ്ഥാന തത്വമാണെന്നു അസോസിയേഷന്‍ ഓഫ് ഇറ്റാലിയന്‍ കാത്തലിക് ഡോക്ടേഴ്സിന്റെ പ്രസിഡന്റായ ഫിലിപ്പോ എം. ബോസിയ…

നമുക്കു നമ്മുടെ ഹൃദയവും കരങ്ങളും സ്വര്‍ഗസ്‌ഥനായ ദൈവത്തിങ്കലേക്ക്‌ ഉയര്‍ത്താം.(വിലാപങ്ങള്‍ 3: 41)|Let us lift up our hearts and hands to God in heaven:(Lamentations 3:41)

ദൈവത്തിന്റെ മക്കളാകാൻ വിളിക്കപ്പെട്ടിരിക്കുന്നവരാണ് നമ്മൾ. ആൽമീയ ജീവിതത്തിന്റെ വ്യത്യസ്തതയത്രയും ദൈവത്താല്‍ വിളിക്കപ്പെട്ടു എന്നതിലാണ്. ദൈവമൊരാൾ മാത്രമാണ് എല്ലാ ആശ്വാസത്തിന്റെയും ഉറവിടം. നാം ഓരോരുത്തരുടെയും ഹൃദയം പാപത്തിലും, നിരാശയിലും, വേദനകളാലും, നിറഞ്ഞതായിരിക്കാം. എന്നാൽ സമാധാനവും സന്തോഷവും പ്രദാനം ചെയ്യുന്ന ദൈവത്തിലേയ്ക്ക് നമ്മുടെ ഹൃദയങ്ങളെ…

കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു: ഞാന്‍ പ്രസവത്തോളം എത്തിച്ചിട്ട്‌, പ്രസവം ഉണ്ടാവാതിരിക്കുമോ? (ഏശയ്യാ 66: 9)|Shall I bring to the point of birth and not cause to bring forth?” says the Lord; (Isaiah 66:9)

ജീവിതത്തിലെ ഏതു പ്രതിസന്ധിക്കും അവസാനം ഉണ്ട് എന്നാണ് പ്രസ്തുത വചനത്തിലൂടെ ദൈവം അരുളിചെയ്യുന്നത്. ഒരു സ്ത്രീ ഗർഭാധാരണം മുതൽ പ്രസവം വരെ പലവിധ മാറ്റങ്ങളിലൂടെയാണ് കടന്നു പോകുന്നത്. ഒരു കുഞ്ഞ് അമ്മയുടെ ഗർഭാശയത്തിൽ മുപ്പത്തിയാറ് ആഴ്ചയാണ് കഴിയുന്നത്. കുട്ടികൾ ജനിക്കുന്നതിന്റെ ഫലമായി…

കര്‍ത്താവായ ഞാന്‍ പറയും; പറയുന്നവ നിറവേറ്റുകയും ചെയ്യും. താമസമുണ്ടാവുകയില്ല (എസെക്കിയേല്‍ 12: 25)|For I am the Lord; I will speak the word that I will speak, and it will be performed. It will no longer be delayed (Ezekiel 12:25)

ജീവിതത്തിൽ ദൈവത്തിന്റെ പ്രവർത്തികൾ താമസിക്കാറുണ്ട് എന്നു നാം പരാതി പറയാറുണ്ട്. എന്നാൽ ദൈവത്തിന്റെ പ്രവർത്തി എന്നു പറയുന്നത് തക്ക സമയത്താണ്. ആദ്യം നാം ചെയ്യേണ്ടത് ദൈവത്തിന് നാം സമയം കൊടുക്കുക എന്നുള്ളതാണ്. ദൈവത്തിന് നാം സമയം കൊടുക്കുമ്പോള്‍ നാം ദൈവത്തില്‍ വിശ്വസിക്കുക…

മനുഷ്യനു നീതി നിഷേധിക്കുന്നതും കര്‍ത്താവ്‌ അംഗീകരിക്കുന്നില്ല..(വിലാപങ്ങള്‍ 3: 36)|To subvert a man in his lawsuit, the Lord does not approve. (Lamentations 3:36)

ലോകദൃഷ്ടിയിൽ നീതി എന്ന വാക്കുകൊണ്ട് അർത്ഥമാക്കുന്നത് ഓരോരുത്തർക്കും അർഹമായത് അവരവർക്ക് ലഭിക്കുന്നതിനെയാണ്. ഒട്ടേറെ അദ്ധ്വാനിക്കുകയും ത്യാഗങ്ങൾ സഹിക്കുകയും ചെയ്യുന്ന ഒരു വ്യക്തി ധാരാളം പണം സമ്പാദിക്കുമ്പോൾ, അതിനെ നീതിയായി അല്ലെങ്കിൽ ന്യായമായി ലോകം വീക്ഷിക്കുന്നു. കഠിനാധ്വാനം ചെയ്യുന്ന വ്യക്തി പട്ടിണികിടക്കുകയും, അലസൻ…

കര്‍ത്താവിനു സാക്ഷ്യം നല്‌കുന്നതില്‍ നീ ലജ്ജിക്കരുത്‌. (2 തിമോത്തേയോസ്‌ 1: 8)|Do not be ashamed of the testimony about our Lord, (2 Timothy 1:8)

മനുഷ്യർ കർത്താവിനു സാക്ഷ്യം നൽകുന്നതിൽ ലജ്ജിക്കുന്നവരും, കർത്താവിന്റെ അനുഗ്രഹം സ്വീകരിക്കാൻ അതിയായ താൽപര്യം ഉള്ളവരുമാണ്. ദൈവവചനം പ്രസംഗിക്കുമ്പോള്‍ അത്യധികമായ നിഷേധങ്ങളും, എതിര്‍പ്പുകളും, മറ്റുള്ളവരുടെ നിന്ദയും അനുഭവിക്കേണ്ടി വരും. യേശു നമുക്ക് തന്ന മുന്നറിയിപ്പ് നാം വിസ്മരിക്കരുത്, “എന്നെ പ്രതി നിങ്ങള്‍ പീഡിപ്പിക്കപ്പെടുമ്പോള്‍,…

ഞാന്‍ നിന്നെ ഒരു വിധത്തിലും അവഗണിക്കുകയോ ഉപേക്‌ഷിക്കുകയോ ഇല്ല (ഹെബ്രായര്‍ 13 : 5)|I will never leave you nor forsake you. (Hebrews 13:5)

ജീവിതത്തിലെ ഏത് സാഹചര്യത്തിലും കർത്താവ് എപ്പോഴും നമ്മളോടൊപ്പമുണ്ട്. പ്രശ്‌നങ്ങളും കൊടുങ്കാറ്റുകളും വ്യക്തിജീവിതത്തിലും കുടുംബജീവിതത്തിലും, ജോലി മേഖലകളിലും ഒക്കെ ഉണ്ടാകും. അവയുണ്ടാകുമ്പോൾ നാം ഭയപ്പെടുകയോ അസ്വസ്ഥരാവുകയോ വേണ്ടാ. എത്ര വലിയ കൊടുങ്കാറ്റിനെയും ശാന്തമാക്കുവാൻ കഴിവുള്ള ഒരാൾ നമ്മുടെ കൂടെയുണ്ട്; സർവശക്തനായ ദൈവം. ആ…

എനിക്കു നിന്നോടുള്ള സ്‌നേഹം അനന്തമാണ്‌; നിന്നോടുള്ള വിശ്വസ്‌തത അചഞ്ചലവും.(ജറെമിയാ 31 : 3)|I have loved you with an everlasting love; therefore I have continued my faithfulness to you.(Jeremiah 31:3)

ദൈവത്തിന് നമ്മളോടുള്ള സ്നേഹം അനന്തമാണ്. വാക്കുകൾ കൊണ്ട് വിവരിക്കാൻ കഴിയുന്നതിലും അപ്പുറമാണ്. യഥാര്‍ത്ഥ സ്നേഹത്തിന്റെ പ്രതീകമാണ്‌ ദൈവം. നാം പ്രതീക്ഷിക്കുന്ന സ്നേഹം യഥാർത്ഥത്തിൽ നൽകാൻ കഴിയുന്ന ഒരേയൊരു വ്യക്തി ദൈവം മാത്രമാണ്. സ്നേഹത്തിന്റെ ആയുസ് എത്രത്തോളം ഉണ്ട് എന്ന് ചോദിച്ചാൽ, ദൈവത്തോളം…

നിങ്ങൾ വിട്ടുപോയത്