Category: കത്തോലിക്ക സഭ

ഇന്നു നീ എനിക്കു ചെയ്‌ത നന്‍മയ്‌ക്ക്‌ കര്‍ത്താവ്‌ നിനക്കു നന്‍മ ചെയ്യട്ടെ!(1 സാമുവല്‍ 24: 19)|May the Lord reward you with good for what you have done to me this day. (1 Samuel 24:19)

സ്നേഹത്തിന്റെ മുഖമുദ്രയാണ് ക്രിസ്തീയ ജീവിതം. സാവൂൾ രാജാവ് ദൈവത്തിന്റെ അഭിഷ്കതനായ ദാവീദിനെ കൊല്ലാൻ ശ്രമിക്കുമ്പോൾ, ദൈവം സാവൂളിനെ കൊല്ലുവാൻ വേണ്ടി ദാവീദിന്റെ കൈയിൽ ഏൽപിച്ചിട്ടും, ദാവീദ് സാവൂൾ രാജാവിനെ കൊല്ലാതെ വെറുതെ വിടുന്നു. അപ്പോൾ സാവൂൾ രാജാവ് ദാവീദിനോട് പറയുന്നതാണ് പ്രസ്തുത…

പ്രൊഫസർ തമ്പുവിന് ഒരു മറുപടി

യേശു പറഞ്ഞു: വിശ്വസിക്കുന്നവന്‌ എല്ലാക്കാര്യങ്ങളും സാധിക്കും.(മാർ‍ക്കോസ്‌ 9: 23)|Jesus said, All things are possible for one who believes. (Mark 9:23)

വിശ്വാസത്തിന്റെ കാതൽ കാണപ്പെടാത്തവ ഉണ്ടെന്ന ബോധ്യമാണ്‌. ഈയൊരു വസ്തുത തന്നെയാണ് ദൈവത്തിൽ വിശ്വസിക്കുന്നതിൽ നിന്ന് ഒട്ടേറെപ്പേരെ അകറ്റിനിർത്തുന്നതും. ദൈവവിശ്വാസികളെന്ന് അവകാശപ്പെടുന്ന നമ്മിൽ പലരും വിശ്വാസം അർപ്പിച്ചിരിക്കുന്നത് കാണപ്പെടുന്നവയിൽ മാത്രമാണെന്നുള്ളതാണ് യാഥാർത്യം. നല്ലകാലങ്ങളിൽ ദൈവത്തെ മുറുകെപ്പിടിക്കാനും കഷ്ടകാലങ്ങളിൽ ദൈവമുണ്ടോ എന്ന് സംശയിക്കാനും നമ്മെ…

ഒരുവന്‍ തന്നെയാണ്‌ എല്ലാവരുടെയും കര്‍ത്താവ്‌. തന്നെ വിളിച്ചപേക്‌ഷിക്കുന്ന എല്ലാവരുടെയും മേല്‍ അവിടുന്നു തന്റെ സമ്പത്തു വര്‍ഷിക്കുന്നു.(റോമാ 10: 12)|For the same Lord is Lord of all, bestowing his riches on all who call on him. (Romans 10:12)

ജീവിതത്തിൽ നാം ഓരോരുത്തരും ആയിരിക്കുന്ന അവസ്ഥയില്‍ നമ്മള്‍ അനുഗ്രഹിക്കപ്പെടാന്‍ ഒത്തിരി ആഗ്രഹിക്കുന്ന നല്ല അപ്പനാണ് ദൈവപിതാവ്.. അത് കൊണ്ടാണ് കുരിശില്‍ എല്ലാ മേഖലകള്‍ക്കും ഉള്ള വിടുതല്‍ ദാനമായി അവിടുന്ന് നല്കുന്നത്. നമ്മുടെ ജീവിതം അനുഗ്രഹിക്കപ്പെടാന്‍ ആ കുരിശിലേ സ്‌നേഹം ഒന്ന് തിരിച്ചറിഞ്ഞാല്‍…

യേശു പറഞ്ഞു, ദൈവത്തിന്റെ ഹിതം നിർവഹിക്കുന്നവനാരൊ അവനാണ് എന്റെ സഹോദരനും സഹോദരിയും അമ്മയും. (മർക്കോസ് 3:35)|Jesus said, Whoever does the will of God, he is my brother and sister and mother.”(Mark 3:35)

ദൈവ കുടുംബത്തിലെ ഒരംഗമായി മാറി, ദൈവത്തിന്റെ മകനും മകളും ആകുവാൻ നമ്മൾ ചെയ്യേണ്ടത് ദൈവഹിതമനുസരിച്ചു ജീവിക്കുന്നവരായിത്തീരുകയാണ്. പിതാവിന്റെ ഇഷ്ടം ഭൂമിയിൽ നിവർത്തിക്കുക എന്ന ഒരു ലക്‌ഷ്യം മാത്രമേ ഈശോയ്ക്കുണ്ടായിരുന്നുള്ളൂ. നമ്മുടെ ഹിതത്തെ ഈശോയുടെ ഹിതത്തോട് അനുരൂപമാക്കി മാറ്റുമ്പോഴാണ്‌ നമ്മുടെ ജീവിതത്തിനു ലക്ഷ്യവും…

ദൈവം യേശുക്രിസ്‌തുവിലൂടെയാണ്‌ പരിശുദ്‌ധാത്‌മാവിനെ നമ്മുടെമേല്‍ സമൃദ്‌ധമായി വര്‍ഷിച്ചത്‌.(തീത്തോസ്‌ 3: 6)|Renewal of Holyspirit whom he poured out on us richly through Jesus Christ our Savior,(Titus 3:6)

പരിശുദ്ധാൽമാവിന്റെ ശക്തിയാണ് ലോകത്തിലെ ഏറ്റവും വലിയ ശക്തി. ശക്തനായ യേശുവിൽകൂടിയാണ് ദൈവം നമ്മുടെമേൽ പരിശുദ്ധാൽമാവിനെ വർഷിക്കുന്നത്. യേശു ഭൂമിയിൽ നിന്ന് സ്വർഗത്തിലേയ്ക്ക് സ്വർഗാരോഹണം ചെയ്തപ്പോൾ യേശുവിനെ അനുഗമിക്കുന്നവർക്കായി ദൈവം തന്ന സഹായകനാണ് പരിശുദ്ധാൽമാവ്. നാം കർത്താവിന്റെ സാക്ഷികളായി ജീവിക്കാൻ പരിശുദ്ധാൻമാവ് ഇന്നും…

മനുഷ്യജീവിതം സമ്പത്തുകൊണ്ടല്ല ധന്യമാകുന്നത്‌.(ലൂക്കാ 12: 15)|one’s life does not consist in the abundance of his possessions(Luke 12:15)

ലോകത്തിൽ നാമെല്ലാവരും ഐശ്വര്യത്തിലും സമൃദ്ധിയിലും ജീവിക്കണമെന്ന് ആഗ്രഹിക്കുന്ന സ്നേഹപിതാവാണ് നമ്മുടെ ദൈവം. ഇതുകൊണ്ടു തന്നെയാണ്, മനുഷ്യസൃഷ്ടിക്കു മുൻപായി മനുഷ്യനാവശ്യമുള്ളതെല്ലാം ദൈവം സൃഷിച്ചത്. ദൈവത്തോടൊപ്പം ആയിരിക്കുക എന്നുപറഞ്ഞാൽ ലൗകീകമായതെല്ലം ഉപേക്ഷിക്കുക എന്നല്ല ദൈവം വിവക്ഷിക്കുന്നത്. എന്നാൽ ലൗകീകവസ്തുക്കൾക്ക് ദൈവത്തിലും കൂടുതൽ പ്രാധാന്യം നല്കാതെ,…

ആരും കുറ്റം പറയാത്തവിധം നിര്‍ദോഷമായ സംസാരരീതിയും പ്രകടമാക്കുക. (തീത്തോസ്‌ 2: 7)|Show yourself in all respects to be a model of good works (Titus 2:7)

ദൈവത്തിന്റെ മക്കൾ എന്ന നിലയിൽ മനുഷ്യന്റെ സംസാരരീതി പ്രധാനമാണ്‌. ഇതിൽ നമ്മുടെ മുഖഭാവവും സ്വരവും പോലും ഉൾപ്പെടുന്നു. ദൈവമക്കൾ എന്ന നിലയിലുളള നമ്മുടെ സന്തുഷ്ടി നമ്മുടെ മുഖത്തു പ്രകടമായിരിക്കണം. സൗഹൃദരീതിയും ഊഷ്‌മളമായ പുഞ്ചിരിയും ആളുകളെ ആകർഷിക്കുന്നു. നമ്മുടെ അനുദിന ജീവിതത്തിൽ ഏതുതരം…

ഏകീകൃത കുർബാന അർപ്പിക്കുന്ന വൈദികർക്ക് പിന്തുണയും ഐക്യ ദാർഢ്യവും: കത്തോലിക്ക കോൺഗ്രസ്‌.

സീറോ മലബാർ സഭയിലെ ഏകീകൃത കുർബാന അർപ്പിക്കുന്ന എറണാകുളം അങ്കമാലി രൂപതയിലെ വൈദികർക്കു കത്തോലിക്ക കോൺഗ്രസ്‌ ഐക്യദാർഢ്യവും ശക്തമായ പിന്തുണയും പ്രഖ്യാപിച്ചു. തീഷ്ണമായ സഭാ സ്നേഹത്തിന്റെയും ധീരമായ ക്രൈസ്തവ സാക്ഷ്യത്തിന്റെയും വക്താക്കളാണ് അവർ.സിനഡ് നിർദേശം അനുസരിക്കുന്നത് വഴി ഉണ്ടാകുന്ന വ്യക്തിപരമായ നഷ്ടങ്ങൾ…

സമാധാന സ്രഷ്‌ടാക്കള്‍ നീതിയുടെ ഫലം സമാധാനത്തില്‍ വിതയ്‌ക്കുന്നു.(യാക്കോബ്‌ 3: 18)|A harvest of righteousness is sown in peace by those who make peace.(James 3:18)

സമാധാനം നമ്മെ എല്ലാവരെയും സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ട വിഷയങ്ങളിൽ ഒന്നാണ്. അതുകൊണ്ടുതന്നെ, ഈ ലോകത്തിൽ സമാധാനം കാത്തുസൂക്ഷിക്കുന്നതിന് വ്യക്തികളും സമൂഹങ്ങളും രാഷ്ട്രങ്ങളും വളരെയധികം ശ്രദ്ധ ചെലുത്താറുമുണ്ട്. നമ്മൾ എല്ലായ്പ്പോഴുംതന്നെ സമാധാനത്തിനായി നമുക്ക് ചുറ്റുമാണ് നോക്കാറുള്ളത്. എന്നാൽ, അഹങ്കാരവും അസൂയയും അനീതിയും ഇടതിങ്ങിവളരുന്ന…

നിങ്ങൾ വിട്ടുപോയത്