Category: കത്തോലിക്ക സഭ

അനുദിന ജീവിതത്തിലെ ദൈവീക മാനം

ഒരു നിർണായക കൂടിക്കാഴ്ചയുടെ വിവരണമാണ് പുറപ്പാട് പുസ്തകം മൂന്നും നാലും അദ്ധ്യായങ്ങൾ ചിത്രീകരിക്കുന്നത്. മോശയെ സംബന്ധിച്ച് ഒരു സാധാരണ ദിവസമായിരുന്നു അന്ന്. അവൻ ഒരു പ്രവാസിയായ ആട്ടിടയനാണ്. മിദിയാനിലെ പുരോഹിതനായ ജത്രോയുടെ ആടുകളെ മേയ്ക്കുന്നവനാണവൻ. അന്യദേശത്ത് ഉപജീവനത്തിനായി ജോലി ചെയ്യുന്ന വെറുമൊരു…

“സന്തോഷവതിയായ മദർ സിസിലീ, ഈ ലോകം കൂടുതൽ പ്രസന്നമാകാൻ പ്രത്യേകം പ്രാർത്ഥിക്കണേ…”

*പ്രസന്നതയുടെ പര്യായമായ മദർ സിസിലി* എനിക്ക് അന്നു വയസ്സ് ഏഴോ എട്ടോ… വൈപ്പിൻ കനോസ്സാ സ്കൂളിൽ പഠനം. വിക്രാന്ത് എന്ന വിമാനവാഹിനിക്കപ്പൽ തൊട്ടുമുന്നിലൂടെ കടന്നുപോകുന്നതു കണ്ട് ഇൻ്റർവെൽ സമയം പ്രൗഢഗംഭീരമായും രാജ്യസ്നേഹനിറവോടെയും ചെലവഴിക്കുന്ന കാലം! കനോസ്സാ സിസ്റ്റേഴ്സിൻ്റെ മാതൃതുല്യമായ കരുതലും, ചിലപ്പോൾ…

യേശു പറഞ്ഞു: സ്‌ത്രീയേ, നിന്റെ വിശ്വാസം വലുതാണ്‌. നീ ആഗ്രഹിക്കുന്നതുപോലെ നിനക്കു ഭവിക്കട്ടെ. (മത്തായി 15: 28) |Jesus answered her, “O woman, great is your faith! Be it done for you as you desire.(Matthew 15:28)

പ്രാർത്ഥനയ്ക്ക് ദൈവം ഉത്തരം നൽകുന്നില്ല എന്ന ആകുലത ആത്മീയജീവിതത്തിൽ അനുഭവിക്കുന്നവർക്കുള്ള ഉത്തരമാണ് വചനഭാഗത്തിലെ കാനാൻകാരിയായ സ്ത്രീ. തന്നെ സഹായിക്കാൻ ഈശോ കൂട്ടാക്കുന്നില്ല എന്നു തോന്നിയ അവസരങ്ങളിൽപോലും, ആ സ്ത്രീയിലെ വിശ്വാസവും എളിമയും പ്രത്യാശയും സഹനശക്തിയും, മനസ്സുമടുത്ത് യേശുവിൽനിന്നും അകന്നുപോകാതിരിക്കാൻ അവളെ സഹായിച്ചു.…

നമ്മുടെ പൗരത്വം സ്വര്‍ഗത്തിലാണ്‌; അവിടെനിന്ന്‌ ഒരു രക്‌ഷകനെ, കര്‍ത്താവായ യേശുക്രിസ്‌തുവിനെ, നാം കാത്തിരിക്കുന്നു.(ഫിലിപ്പി 3: 20)|Our citizenship is in heaven, and from it, we await a Savior, the Lord Jesus Christ,(Philippians 3:20)

മനുഷ്യർ പലപ്പോഴും ലോകത്തിന്റെ പൗരൻമാരാകാൻ ആഗ്രഹിക്കുന്നു, എന്നാൽ നമ്മുടെ “പൗരത്വം സ്വർഗ്ഗത്തിൽ ആകുന്നു” എന്ന യാഥാർത്ഥ്യം ജീവിതത്തെ തന്നെ മാറ്റി മറിക്കുന്നു. നാം എന്ത് ആശിക്കുന്നു എന്നതും നാം എങ്ങിനെ ജീവിക്കുന്നു എന്നുള്ളതും ഇതിൽ പെടുന്നു. ആ പ്രത്യാശ ബലപ്പെടുത്തുന്നത് കടന്നു…

അതിശ്രേഷ്ഠ മെത്രാപ്പൊലീത്ത, മെത്രാപ്പൊലീത്ത, മെത്രാൻ എന്നിവരുടെ പേരുകൾ കുർബ്ബാനയിൽ പറയുന്നതു പ്രാർത്ഥിക്കാൻ വേണ്ടി മാത്രമാണോ? അതിനു വേറെ ദൈവശാസ്ത്രമുണ്ടോ?

വൈദികർ സഭയുടെ സമൂഹത്തിൻെറ സമ്പത്തും ശക്തിയുമാണ് . വൈദികൻ മെത്രാന്റ്റെ രൂപതയുടെ പ്രധിനിധിയുമാണ് .സഭയുടെ എല്ലാ നിർദ്ദേശങ്ങളും ഇടവകയിൽ ,പ്രവർത്തിക്കുന്ന പ്രദേശങ്ങളിൽ നടപ്പിലാക്കുവാൻ ശ്രമിക്കേണ്ടതുമാണ് .വിശുദ്ധ കുർബാന സഭ നിർദ്ദേശിക്കുന്ന രീതിയിൽ മാത്രം അർപ്പിക്കുവാനും ഓരോ വൈദികനും ചുമതലയുണ്ട് .മാര്പാപ്പായുടെയും അതിശ്രേഷ്ഠ…

തന്റെ അതിക്രമങ്ങള്‍ ക്‌ഷമിക്കുകയും ചെയ്യുന്ന അങ്ങയെപ്പോലെ ഒരു ദൈവം വേറെ ആരുണ്ട്‌? (മിക്കാ 7: 18)|Who is a God like you, pardoning iniquity and passing over transgression for the remnant of his inheritance? (Micah 7:18)

ദൈവത്തിന് നമ്മുടെ പരിമിതികൾ അറിയാം. “എന്തിൽ നിന്നാണ്‌ നമ്മെ മെനഞ്ഞെടുത്തതെന്ന് അവിടുന്ന് അറിയുന്നു; നാം വെറും ധൂളിയാണെന്ന് അവിടുന്ന് ഓർമ്മിക്കുന്നു,” സങ്കീർത്തനം 103:14 നാം ഓരോരുത്തരും അപൂർണതയുടെ ഫലമായി നാം ദൗർബല്യങ്ങൾ അഥവാ ബലഹീനതകൾ ഉള്ള സൃഷ്ടിയാണെന്ന് ദൈവത്തിനറിയാം. പശ്ചാത്താപമുള്ള ഒരു…

“ഇത്രയും പറഞ്ഞത്, കുമ്പസാരമെന്ന വിശുദ്ധമായ കൂദാശയെ അവഹേളിക്കുംവിധം ചിത്രീകരിച്ച ഒരു പരസ്യചിത്രം ഇന്ന് ശ്രദ്ധയിൽ പെട്ടതുകൊണ്ടാണ്.”

***ക്രിസ്തുവിന്റെ മടിത്തട്ട്*** മെക്സിക്കോയിലെ ക്രിസ്റ്റെരോ യുദ്ധക്കാലം. കത്തോലിക്കാ വിശ്വാസത്തിനെതിരെ മെക്സിക്കൻ ഭരണക്കൂടം പരസ്യയുധം പ്രഖ്യാപിക്കുകയും കത്തോലിക്കാ വിശ്വാസം ഉപേക്ഷിക്കാൻ വിസ്സമ്മതിച്ചവരെ കൊന്നൊടുക്കുകയും ചെയ്തിരുന്ന കാലം! തങ്ങളുടെ വിശ്വാസം ജീവിക്കാൻ യാതൊരുവിധത്തിലും ഭരണകൂടം അനുവദിക്കില്ല എന്ന് മനസിലാക്കിയ കത്തോലിക്കർ ചെറുത്ത് നിൽക്കാൻ തീരുമാനമെടുക്കുന്നു.…

നിന്റെ രക്‌ഷയ്‌ക്കു ഞാന്‍ കൂടെയുണ്ട്‌ എന്നു കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു.(ജറെമിയാ 1 : 19)|I am with you, declares the Lord, to deliver you.”(Jeremiah 1:19)

സത്യവും നീതിയും ആകുന്ന ദൈവീകപ്രകാശത്താൽ പൂരിതമായിരുന്ന ഭൂമി, പാപത്തിനു മനുഷ്യൻ ഹൃദയത്തിൽ ഇടംകൊടുത്ത അന്നുമുതൽ അന്ധകാരത്തിൽ നിപതിച്ചു. പാപത്തിന്റെ അന്ധകാരത്തിൽ നിപതിച്ചപ്പോൾ മുതൽ മനുഷ്യൻ രക്ഷയെ തേടി ഇന്നും അലയുന്നു. നാം ഒരോരുത്തരുടെയും ജീവിതം പലപ്പോഴും വേദനകളാലും, ആകുലതകളാലും, ഭയത്താലും നിറഞ്ഞു…

താന്‍ സ്‌നേഹിക്കുന്നവന്‌ കര്‍ത്താവു ശിക്‌ഷണം നല്‍കുന്നു; മക്കളായി സ്വീകരിക്കുന്നവരെ പ്രഹരിക്കുകയും ചെയ്യുന്നു. (ഹെബ്രായര്‍ 12 : 6)|For the Lord disciplines the one he loves, and chastises every son whom he receives.”(Hebrews 12:6 )

ശിക്ഷണം” എന്ന വാക്കു കേൾക്കു​മ്പോൾ എന്താണു മനസ്സി​ലേക്കു വരുന്നത്‌? തിരുവചനം ശിക്ഷണത്തെ നല്ല രീതി​യി​ലാ​ണു ചിത്രീ​ക​രി​ച്ചി​രി​ക്കു​ന്നത്‌. പലപ്പോ​ഴും അറിവ്‌, ജ്ഞാനം, സ്‌നേഹം, ജീവൻ എന്നീ കാര്യ​ങ്ങ​ളോ​ടൊ​പ്പ​മാണ്‌ അതെക്കു​റിച്ച്‌ പറയു​ന്നത്‌. (സുഭാ. 1:2-7; 4:11-13) കാരണം ദൈവം നൽകുന്ന ശിക്ഷണം നമ്മളോ​ടുള്ള സ്‌നേ​ഹ​ത്തി​ന്റെ​യും…

നീ നിന്റെ ദൈവത്തിന്റെ മുന്‍പില്‍ നിന്നെത്തന്നെ എളിമപ്പെടുത്താന്‍ തുടങ്ങിയ ദിവസം മുതല്‍ നിന്റെ പ്രാര്‍ഥന കേള്‍ക്കപ്പെട്ടിരിക്കുന്നു. (ദാനിയേല്‍ 10 : 12)

From the first day that you set your heart to understand and humbled yourself before your God, your words have been heard (Daniel 10:12) ധിക്കാര മനോഭാവത്തിന്റെ നേർ വിപരീതമാണ്‌ എളിമ. എളിമയുള്ള…

നിങ്ങൾ വിട്ടുപോയത്