Category: കത്തോലിക്ക സഭ

ചെറിയ കാര്യത്തില്‍ വിശ്വസ്‌തന്‍ വലിയ കാര്യത്തിലും വിശ്വസ്‌തനായിരിക്കും. (ലൂക്കാ 16: 10)|“One who is faithful in a very little is also faithful in much. (Luke 16:10)

നമ്മുടെ അനുദിന ജീവിതത്തിൽ ഒട്ടേറെ അവസരങ്ങളിൽ മറ്റുള്ളവർ അവരുടെ സമ്പത്തും മറ്റു വിലപ്പെട്ടവയും നോക്കിനടത്താൻ നമ്മെ ഭരമേൽപ്പിക്കാറുണ്ട്. ഒരു പരിചയവും ഇല്ലാത്ത ഒരാൾ തനിക്കുള്ളതെല്ലാത്തിന്റെയുംമേൽ ആദ്യമേതന്നെ നമുക്ക് മേൽനോട്ടം വിട്ടുതരാറില്ല. നമ്മുടെ അധ്വാനവും പരിണിതഫലങ്ങളും ഒക്കെ കണക്കിലെടുത്ത് മാത്രമേ കൂടുതൽ പ്രധാനപ്പെട്ട…

യുദ്‌ധത്തിനുവേണ്ടി കുതിരയെ സജ്‌ജമാക്കുന്നു;എന്നാല്‍, വിജയം നല്‍കുന്നത്‌ കര്‍ത്താവാണ്‌. (സുഭാഷിതങ്ങള്‍ 21: 31)|The horse is made ready for the day of battle, but the victory belongs to the Lord. (Proverbs 21:31)

ജീവിതത്തിൽ മനസിനെയും ,ശരീരത്തെയും തകർക്കുന്ന അനേകം ആശങ്കകളിലൂടെയും, ആകുലങ്ങളിലൂടെയും നമ്മൾ കടന്നു പോകുന്നു. നമ്മളിൽ പലരും ഇവയിൽ നിന്ന് മോചനം നേടാനാകാതെ സ്വന്തം ബുദ്ധിയിൽ മുന്നോട്ടു പോകുന്നു. ജീവിതത്തിൽ നാം പലപദ്ധതികളും കണക്കുകൂട്ടുന്നു. എന്നാൽ ഒരു ശാസ്ത്രത്തിനും മനുഷ്യ ബുദ്ധിക്കും നമ്മെ…

ക്രൈസ്തവർക്ക് നേരെ നടക്കുന്ന അതിക്രമങ്ങളിൽ പ്രതിഷേധിച്ച് കെസിവൈഎം

പാ​​ല​​ക്കാ​​ട്: ക്രൈ​​സ്ത​​വ​​ർ​​ക്കെ​​തി​​രെ ഇ​​ന്ത്യ​​യി​​ൽ വ​​ർ​​ധി​​ച്ചു വ​​രു​​ന്ന അ​​തി​​ക്ര​​മ​​ങ്ങ​​ളിൽ പ്ര​​തി​​ഷേ​​ധി​​ച്ചു കെ​​സി​​വൈ​​എം പ​​ന്തം​​കൊ​​ളു​​ത്തി പ്ര​​ക​​ട​​നം ന​​ട​​ത്തി. കേ​​ര​​ള​​ത്തി​​ലെ മു​​പ്പ​​തോ​​ളം രൂ​​പ​​ത​​ക​​ളു​​ടെ പ്ര​​തി​​നി​​ധി​​ക​​ൾ പ്ര​​തി​​ഷേ​​ധ​​പ​​രി​​പാ​​ടി​​യി​​ൽ പ​​ങ്കെ​​ടു​​ത്തു. പാ​​ല​​ക്കാ​​ട് യു​​വ​​ക്ഷേ​​ത്ര കോ​​ള​​ജി​​നു മു​​ന്പി​​ൽ ന​​ട​​ന്ന പ്ര​​ക​​ട​​നം സം​​സ്ഥാ​​ന ഡ​​യ​​റ​​ക്ട​​ർ ഫാ. ​​തോ​​മ​​സ് ചാ​​ല​​ക്ക​​ര പ​​ന്തം ക​​ത്തി​​ച്ചു…

ശാന്തരായി ജീവിക്കാന്‍ ഉത്‌സാഹിക്കുവിന്‍. സ്വന്തം കാര്യങ്ങളില്‍ ശ്രദ്‌ധാലുക്കളാകുവിന്‍. സ്വന്തംകൈകൊണ്ട്‌ അധ്വാനിക്കുവിൻ. (1 തെസലോനിക്കാ 4: 11)|Aspire to live quietly, and to mind your own affairs, and to work with your hands, as we instructed you (1 Thessalonians 4:11)

മനുഷ്യരായ നമുക്ക് പലപ്പോഴും അർത്ഥശൂന്യമായി തോന്നുന്ന ഒന്നാണ് ജീവിതത്തിലെ സഹനങ്ങൾ. എന്നാൽ, പിതാവായ ദൈവത്തിനു പരിപൂർണ്ണമായും വിധേയപ്പെട്ട്‌, പുത്രനായ ദൈവം ആ സഹനങ്ങൾ സ്വന്തം ശരീരത്തിൽ വഹിച്ചപ്പോൾ അതിലൂടെ ലോകം മുഴുവനുമുള്ള മനുഷ്യർക്ക്‌ രക്ഷ കൈവന്നു. അതുപോലെ നാം ശാന്തരായി ജീവിക്കുമ്പോഴും,…

യേശുവിൽ വിശ്വസിക്കുന്ന ഒരുവനും ലജ്‌ജിക്കേണ്ടിവരുകയില്ല (റോമാ 10: 11)|Everyone who believes in him will not be put to shame. ( Romans 10:11)

ജീവിതത്തിൽ മനുഷ്യനിൽ ആശ്രയിക്കുമ്പോൾ നാം ലഞ്ജിക്കേണ്ടി വരാറുണ്ട്. യേശുവിൽ പൂർണ്ണമായി വിശ്വസിക്കുന്നവന് ജീവിതത്തിൽ ഒരിക്കലും ലഞ്ജിക്കേണ്ടി വരാറില്ല. എന്നാൽ യേശുവിൽ വിശ്വസിച്ചിട്ടും ലഞ്ജിക്കേണ്ടി വന്നാൽ നാം പൂർണ്ണഹൃദയത്തോടെ യേശുവിൽ വിശ്വസിക്കാത്തത് കൊണ്ടാണ്. ജീവിതത്തിൽ ഒറ്റപ്പെട്ട അവസ്ഥയിലൂടെ കടന്നു പോകുമ്പോൾ, കൂടെ നിൽക്കും…

“ആരാധനക്രമം ഏതാണെന്ന് തീരുമാനിക്കാനുള്ള അവകാശവും സ്വാതന്ത്ര്യവും ഓരോ രൂപതയ്ക്കോ മെത്രാനോ വൈദികനോ വിട്ടുകൊടുത്താൽ സമ്പൂർണ്ണമായ അരാജകത്വമായിരിക്കും ഫലം.”

Riot for Versus Populum in 21st Century(ജനാഭിമുഖരീതിക്കു വേണ്ടിയുള്ള ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ലഹള) ഭാവിയിൽ ഏതെങ്കിലും യൂറോപ്യൻ ജേർണലിൽ പ്രസിദ്ധീകരിക്കാൻ സാധ്യതയുള്ള ഒരു ലേഖനത്തിന്റെ തലക്കെട്ട് ആണ് മുകളിൽ കൊടുത്തിരിക്കുന്നത്.സീറോ മലബാർ സഭയിലെ ആരാധനക്രമവുമായി ബന്ധപ്പെട്ട 2021ലെ സിനഡിന്റെ നിർദ്ദേശവും…

കര്‍ത്താവ്‌ എല്ലാവര്‍ക്കും നല്ലവനാണ്‌;തന്റെ സര്‍വസൃഷ്‌ടിയുടെയുംമേല്‍അവിടുന്നു കരുണ ചൊരിയുന്നു. (സങ്കീർ‍ത്തനങ്ങള്‍ 145: 9)| The Lord is good to all, and his mercy is over all that he has made. (Psalm 145:9)

ദൈവത്തിന് മനുഷ്യനോടുള്ള അചഞ്ചലമായ സ്നേഹം ഒരിക്കലും അവസാനിക്കുന്നില്ലെന്ന് തിരുവചനം നമ്മെ മനസ്സിലാക്കുന്നു. ഒരു തലമുറയിൽ നിന്ന് മറ്റൊരു തലമുറയിലേക്ക്, ദൈവം തന്റെ സ്നേഹത്തിന്റെ വാഗ്ദാനം പാലിക്കുന്നു. കൂടാതെ, കർത്താവിന്റെ കരുണ എപ്പോഴും ദൈവസ്നേഹത്തോടൊപ്പമുണ്ട്. ദൈവസ്നേഹം എവിടെ പോയാലും ദൈവത്തിന്റെ കരുണ അവിടെ…

കര്‍ത്താവിനു കഴിയാത്തത്‌ എന്തെങ്കിലുമുണ്ടോ? (ഉ‍ൽപത്തി 18: 14)|Is anything too hard for the Lord? (Genesis 18:14)

ഭൂമിയിലെ സകല ചരാചരങ്ങളെയും സൃഷ്ടിച്ച ദൈവത്തിന് കഴിയാത്തത് ഉണ്ടോ? ജനനത്തെയും, മരണത്തെയും അവിടുന്ന് നിയന്ത്രിക്കുന്നു. നമ്മളുടെ ജീവിതത്തിലെ പ്രശനങ്ങളുടെമേൽ കർത്താവിന് കഴിയാത്തതായിട്ട് എന്തെങ്കിലും ഉണ്ടോ? ജീവിതത്തിൽ ദൈവിക പ്രവർത്തിക്കുവേണ്ടി വളരെനാൾ കാത്തിരിക്കേണ്ടി വന്നേക്കാം. ദൈവത്തിന്റെ സമയത്തിന് വേണ്ടിയുള്ള കാത്തിരിപ്പ് വളരെ കയ്പ്പ്…

ക്രൈസ്തവർക്കെതിരെ വർദ്ധിച്ചുവരുന്ന പീഡനങ്ങൾ ആശങ്കാജനകം: സീറോമലബാർ സിനഡ്

കാക്കനാട്: രാജ്യവ്യാപകമായി ക്രൈസ്തവർക്കെതിരെയുള്ള അതിക്രമങ്ങൾ വർദ്ധിച്ചുവരുന്നത് ആശങ്കാജനകമാണെന്ന് സീറോമലബാർ സിനഡ് വിലയിരുത്തി. രാജ്യത്തിന്റെ മതേതര സ്വഭാവത്തിന് വിരുദ്ധമായി ക്രൈസ്തവ സ്ഥാപനങ്ങളെ തിരഞ്ഞുപിടിച്ച് ​ആക്രമിക്കുകയും ന്യായമായ അവകാശങ്ങൾപോലും നിഷേധിക്കുകയും ചെയ്യുന്ന പ്രവണത വർദ്ധിച്ചുവരുന്നു. വി. മദർ തെരേസ സ്ഥാപിച്ച മിഷനറീസ് ഓഫ് ചാരിറ്റി…

സകലത്തിന്റെയും അവസാനം സമീപിച്ചിരിക്കുന്നു. ആകയാല്‍, നിങ്ങള്‍ സമചിത്തരും പ്രാര്‍ഥനയില്‍ ജാഗരൂകരും ആയിരിക്കുവിന്‍.(1 പത്രോസ് 4: 7)|The end of all things is at hand; therefore be self-controlled and sober-minded for the sake of your prayers. (1 Peter 4:7)

ക്രിസ്തുവിന്റെ രണ്ടാം വരവ്‌ ഒരു ക്രിസ്തീയ വിശ്വാസിയുടെ ഏറ്റവും വലിയ പ്രത്യാശയാണ്‌. ദൈവം തന്റെ വചനത്തിലെ വാഗ്ദത്തങ്ങള്‍ എല്ലാം നിറവേറ്റും എന്ന ധൈര്യമാണ്‌ ക്രിസ്തുവിന്റെ രണ്ടാം വരവിനെ ഉറപ്പാക്കുന്നത്‌. ക്രിസ്തു തന്റെ ആദ്യവരവില്‍ മിശിഹായെപ്പറ്റിയുള്ള തിരുവചന പ്രവചനങ്ങള്‍ നിറവേറ്റിക്കൊണ്ട്‌ ബെത്‌ലഹേമിലെ പുല്‍ക്കൂട്ടില്‍…

നിങ്ങൾ വിട്ടുപോയത്