സീറോ മലബാർ സഭ ഈ വർഷം ഫെബ്രുവരി 28 വെള്ളിയാഴ്ച (ദനഹാക്കാലം അവസാന വെള്ളിയാഴ്ച) മരിച്ചവിശ്വാസികളുടെ തിരുന്നാൾ ആഘോഷിക്കുന്നു.
അന്നീദാ വെള്ളി സീറോ മലബാർ സഭ ഈ വർഷം ഫെബ്രുവരി 28 വെള്ളിയാഴ്ച (ദനഹാക്കാലം അവസാന വെള്ളിയാഴ്ച) മരിച്ചവിശ്വാസികളുടെ തിരുന്നാൾ ആഘോഷിക്കുന്നു. പൂന്തോട്ടം മനോഹരമാകുന്നത് വിവിധങ്ങളായ പൂക്കളുടെ സാന്നിധ്യത്താലാണ്. അതുപോലെയാണ്, വിവിധങ്ങളായ സഭാപാരമ്പര്യങ്ങളാൽ ഒരൊറ്റ വിശ്വാസത്തിൽ പരിശുദ്ധ കത്തോലിക്കാ സഭ സമ്പുഷ്ടയാകുന്നതും.…