Category: ഓണം

വിറ്റുപോകാത്ത വാടിയ പച്ചക്കറിക്കരികെ തളർന്നു ഉറങ്ങുന്ന ഒരു പാവം ബാലൻ. ഇത് വിറ്റുപോയില്ലെങ്കിൽ ഒരുപക്ഷെ അവന്റെ ഓണസദ്യ മുടങ്ങാം.

എന്റെ എല്ലാ പ്രിയപ്പെട്ട സുഹൃത്തുക്കൾക്കും ഓണാശംസകൾ ! ഓണസദ്യയും പായസവും പലഹാരങ്ങളും നിങ്ങൾ ആവോളം ആസ്വദിച്ചു എന്നെനിക്കറിയാം. തീർച്ചയായും നാം ഓണം സമൃദ്ധമായി ആഘോഷിക്കണം. വർഷത്തിൽ ഒരുപ്രാവശ്യം വന്നണയുന്ന അസുലഭ അവസരമല്ലേ. എന്നാൽ ഈ ദിവസം സന്തോഷപൂർവം ആഘോഷിക്കാൻ പറ്റാത്ത ഒട്ടേറെപ്പേരുണ്ട്…

ഓണം: ഐതീഹ്യം, ചരിത്രം, ക്രൈസ്തവർക്കിടയിലെ വിവാദങ്ങൾ!

ഓണം: ഐതീഹ്യം, ചരിത്രം, ക്രൈസ്തവർക്കിടയിലെ വിവാദങ്ങൾ! സമത്വസുന്ദരമായ സമൂഹത്തെ സ്വപ്നം കാണാന്‍ പ്രേരിപ്പിക്കുന്ന ഉത്സവമാണ് ഓണം. ഓണത്തിനോട് തുലനം ചെയ്യാവുന്ന യൂറോപ്പിലെ ഉത്സവം കാർണിവലാണ്. കാർണിവലിൽ പലരും മുഖം മൂടി ധരിച്ചും പ്രശ്ചന്നവേഷത്തിലും വരുന്നതുകൊണ്ട് ഓണം നിദർശനം ചെയ്യുന്ന ഈ സമത്വവും…

ഓണം വന്നാലും ഉണ്ണി പിറന്നാലും മദ്യ വിമുക്തി നേടിയവർ കണിശ്ശമായി മദ്യത്തോട് നോ പറയുക.

ലിമിറ്റ് വിട്ടുള്ള മദ്യപാനത്തിൽ നിന്നും മുക്തി നേടിയവർക്ക് ഹൈ റിസ്ക് കാലമാണ് ഓണം. ഓണമല്ലേ ഇത്തിരി കുടിച്ചാൽ ഒരു കുഴപ്പവുമില്ലെന്ന് ചൊല്ലി പെഗ്ഗടിക്കാൻ വിളിക്കുന്ന ജന്മങ്ങൾ ധാരാളമുണ്ടാകും .വീണ്‌ പോയാൽ കുടി ശീലം മാവേലി മട്ടിലൊരു വരവ് വരും .പോകാതെ ഒപ്പം…

നിങ്ങൾ വിട്ടുപോയത്