മൂന്നു പതിറ്റാണ്ടിന് ഒടുവില്‍ ആഗോള യുവജന സംഗമം ഏഷ്യയിലേക്ക്; 2027 യുവജന സംഗമത്തിന് ദക്ഷിണ കൊറിയ വേദിയാകും
ലിസ്ബണ്‍: പോര്‍ച്ചുഗലിലെ ലിസ്ബണില്‍ നടന്നുവന്ന ആഗോള കത്തോലിക്ക യുവജനസംഗമം 2023നു തിരശീല വീണതോടെ ഇനി സകല കണ്ണുകളും ദക്ഷിണ കൊറിയയിലേക്ക്. അടുത്ത ആഗോള യുവജന ദിനാഘോഷം 2027ൽ ദക്ഷിണ കൊറിയയിലെ സിയോളിൽ നടക്കുമെന്ന് ഫ്രാൻസിസ് മാർപാപ്പ പ്രഖ്യാപിച്ചു. ഏഷ്യൻ രാജ്യങ്ങളിൽനിന്നുള്ള യുവജന…