ജൂൺ 18 പിതൃദിനം : പിതാക്കന്മാരെയും ആദരിക്കാൻ ഒരു ദിനം|ആശംസകള്‍ നേരാം, സമ്മാനങ്ങള്‍ നല്‍കാം, പൂക്കള്‍ സമ്മാനിക്കാം, അവരോടൊപ്പം സമയം ചെലവഴിക്കാം
ജൂണ്‍ 18 ലോകപിതൃദിനമാണ്. നമ്മെ വളര്‍ത്തിവലുതാക്കാനായി രാപ്പകല്‍ കഷ്ടപ്പെട്ട് നമുക്കു വേണ്ടി നിരവധി ത്യാഗങ്ങള്‍ ചെയ്ത അച്ഛന്മാരെ ആദരിക്കാനാണ് ഈ ദിനം. അവരെ ആദരിക്കുന്നതോടൊപ്പം പിതൃബന്ധത്തെയും സമൂഹത്തില്‍ പിതാക്കന്മാരുടെ സ്വാധീനത്തെയും ബഹുമാനിക്കുന്ന ആഘോഷം കൂടിയാണ് പിതൃദിനം. ആംഗലേയ കവിയും വാഗ്മിയുമായ ജോര്‍ജ്…
എല്ലാ അപ്പൻമാരിൽ കൂടിയും വിശുദ്ധ യൗസേപ്പിതാവ് ഈ ലോകത്തിന്റെ ഓരോ മൂലയിലും ഇന്നും ജീവിച്ചിരിക്കുന്നു..|വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാൾ.. ആശംസകളും പ്രാർത്ഥനകളും
വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാൾ… ജോസഫിന്റെ ജീവിത ഇടനാഴിയിൽ പ്രതിസന്ധികളുടെ കൊടുങ്കാറ്റ് ആഞ്ഞുവീശുമ്പോഴും അദ്ദേഹം സ്വന്തം ഹൃദയത്തെ ദൈവത്തോട് ചേർത്ത് നിർത്തുന്നു. വെറും സ്വപ്നം ആണെന്ന് കരുതി വീണ്ടും തിരിഞ്ഞു കിടന്നുറങ്ങാമായിരുന്നിട്ടും ദൈവം നൽകിയ നിർദ്ദേശങ്ങൾ പാലിക്കുവാനായി സ്വന്തം സ്വപ്നവും ഉറക്കവും അദ്ദേഹം…
മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ സഭാതല മാധ്യമവിഭാഗം സെക്രട്ടറിയായി നിയമിതനായ മാവേലിക്കര ഭദ്രാസനാംഗം ബഹുമാനപ്പെട്ട ജോൺ തോട്ടത്തിൽ അച്ചൻ.| പ്രാർത്ഥനാശംസകൾ
ചങ്ങനാശ്ശേരി മീഡിയ വില്ലേജിൽ നിന്ന് മാധ്യമ പഠനത്തിൽ ഉന്നത ബിരുദം കരസ്ഥമാക്കിയ അച്ചൻ ചെറിയനാട്, കൊല്ലകടവ് മലങ്കര സുറിയാനി കത്തോലിക്കാ ദേവാലയങ്ങളുടെ വികാരിയും ഭദ്രാസന ബൈബിൾ അപ്പോസ്റ്റലേറ്റ് ഡയറക്റ്ററുമാണ്. ഹൃദയപൂർവ്വം പ്രാർത്ഥനാശംസകൾ…
ഉണ്ണീശോയുടെ വിശുദ്ധ കൊച്ചുത്രേസ്യായുടെ 150-ാം ജന്മദിനം|ഉണ്ണീശോയുടെ വി. കൊച്ചുത്രേസ്യായുടെ 7 കൊച്ചു പ്രാർത്ഥനകൾ
ഉണ്ണീശോയുടെ വിശുദ്ധ കൊച്ചുത്രേസ്യായുടെ 150-ാം ജന്മദിനം ഉണ്ണീശോയുടെ വിശുദ്ധ കൊച്ചുത്രേസ്യാ ഭൂജാതയായിട്ട് ഇന്ന് ജനുവരി രണ്ടിനു 150 വർഷം തികയുന്നു. 1873 ജനുവരി മാസം രണ്ടാം തീയതി ഫ്രാൻസിലെ അലൻകോണിലാണ് വിശുദ്ധ കൊച്ചുത്രേസ്യാ ജനിച്ചത്.വാച്ച് നിർമ്മാതാവായ ലൂയി മാര്‍ട്ടിനും തുന്നൽക്കാരിയായിരുന്ന സെലി…
വിശുദ്ധ പാരമ്പര്യത്തിന്റെ പാതയോരത്തു, അഭിമാനത്തോടെ, തലയുയർത്തി നിന്ന് അക്ഷരം തെറ്റാതെ ഞാനൊരു മാർത്തോമ്മാ നസ്രാണിയാണെന്നു പറയുന്നതിൽ ഊറ്റം കൊള്ളുന്നവരുടെ ആഘോഷരാവാണ് ദുക്റാന.
FEAST OF DUKHRANA – ഓർമ്മത്തിരുനാൾ – തീക്ഷ്ണതയുടെ പര്യായമായ ക്രിസ്തുശിക്ഷ്യന്റെ പിൻതലമുറക്കാർ എന്ന് വിളിക്ക പ്പെടാൻ, അവന്റെ നാമത്തിൽ അറിയപ്പെടാനുള്ള ഭാഗ്യം ലഭിച്ച സമൂഹം, തങ്ങൾക്കു നസ്രായനെ പകർന്നു തന്നവന്റെ ഓർമ്മ ആഘോഷിക്കുന്നു ; ദുക്റാന തിരുനാളിലൂടെ.വിശുദ്ധ പാരമ്പര്യത്തിന്റെ പാതയോരത്തു,…
മെയ് 1.|തൊഴിലാളി മദ്ധ്യസ്ഥനായ വി.യൗസേപ്പിതാവിന്റ തിരുന്നാൾ
ദൈവകുമാരനു വളർത്തുപിതാവായ മാർ യൗസേപ്പേ അങ്ങ് ഒരു ആശാരിയുടെ ജോലി ജോലി ചെയ്തുകൊണ്ട് തിരുകുടുംബത്തെ പരിപാലിച്ചു വന്നല്ലോ. അതിലൂടെ തൊഴിലിന്റ മഹാത്മ്യവും രക്ഷാ കർമ്മത്തിൽ തൊഴിലിനുള്ള സ്ഥാനവും ഞങ്ങൾക്ക് കാണിച്ചു തന്നു. ഞങ്ങളും ഞങ്ങളുടെ ജീവിതാന്തസ്സിന്റ ചുമതലകളും ദൈവപരിപാലനയിൽ ഞങ്ങൾക്ക് ലഭിക്കുന്ന…
🌹ജീവന്റെ സംരക്ഷണത്തിന് വേണ്ടി ശുശ്രുഷ ചെയ്യുന്ന എല്ലാവർക്കും പ്രോലൈഫ് മാദ്ധ്യസ്ഥയായവി.ജിയന്ന ബരേറ്റ മൊള്ളയുടെ തിരുന്നാൾ ആശംസകൾ.🌹
1922 ഒക്ടോബറിൽ പതിമൂന്ന് മക്കളുള്ള കുടുംബത്തിലെ പത്താമത്തവളായാണ് ജിയാന്ന ബറേത്ത മോള്ള ജനിച്ചത്. ഇറ്റലിയിലെ അറിയപ്പെടുന്ന ശിശുരോഗവിദഗ്ധയായിരുന്നു വി.ജിയാന്ന. വി.ജിയാന്ന ചെറുപ്പത്തിൽത്തന്നെ തന്റെ വിശ്വാസത്തെ പരസ്യമായി സ്വീകരിച്ചു, ഒപ്പം അവളുടെ സ്നേഹനിധികളായ മാതാപിതാക്കളിൽ നിന്ന് കത്തോലിക്കാ-ക്രിസ്ത്യൻ വിദ്യാഭ്യാസവും സ്വീകരിച്ചു. ജീവിതത്തെ ദൈവത്തിന്റെ…
തലശ്ശേരി അതിരൂപതയുടെ അധ്യക്ഷനായി മാർ ജോസഫ് പാംപ്ലാനി സ്ഥാനമേറ്റു
കണ്ണൂർ: ആയിരങ്ങളുടെ സാന്നിധ്യത്തില്‍ തലശ്ശേരി അതിരൂപതയുടെ അധ്യക്ഷനായി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി സ്ഥാനമേറ്റു. ചടങ്ങുകൾക്ക് സീറോ – മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി മുഖ്യകാർമികത്വം വഹിച്ചു. തലശ്ശേരി സെന്റ് ജോസഫ്സ് കത്തീഡ്രലിലായിരുന്നു…