Category: ആദരാഞ്ജലികൾ

കൊച്ചി രൂപതാ ചാൻസലർ റെജിൻ ജോസഫ് ആലുങ്കൽ അച്ചൻ (41) ഇന്ന് (നവംബർ 6) രാത്രി 7 മണിക്ക് ലിസി ആശുപത്രിയിൽ വച്ച് നിര്യാതനായി.

*റെജിനച്ചനെക്കൊണ്ട് സ്വർഗത്തിന് അടിയന്തരാവശ്യമുണ്ടാകും!* പ്രിയപ്പെട്ട കൊച്ചി രൂപതാ ചാൻസലർ റെജിൻ ജോസഫ് ആലുങ്കൽ അച്ചൻ (41) ഇന്ന് (നവംബർ 6) രാത്രി 7 മണിക്ക് ലിസി ആശുപത്രിയിൽ വച്ച് നിര്യാതനായി. കിഡ്നി സംബന്ധമായ പ്രശ്നങ്ങൾ അദ്ദേഹത്തിന് ഉണ്ടായിരുന്നു. ഇന്നലെ വൈകീട്ട് അച്ചന്…

ആർച്ച്ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പിലിന്റെ മാതാവ് ത്രേസ്യ അവര(93) നിര്യാതയായി.|സംസ്ക്കാരം ഇന്ന് (നവംബർ 3 വ്യാഴം) വൈകിട്ട് 4 മണിക്ക് വടുതല സെൻറ് ആന്റണീസ് പള്ളിയിൽ.|ആദരാഞ്ജലികൾ

ആർച്ച്ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിലിന്റെ മാതാവ് നിര്യാതയായി കൊച്ചി : വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത ഡോ. ജോസഫ് കളത്തിപ്പറമ്പിലിന്റെ മാതാവ് ശ്രീമതി ത്രേസ്യ അവര ( 93 ) നിര്യാതയായി. എറണാകുളം വടുതല സെന്റ് ആന്റണീസ് പള്ളി ഇടവകമാണ്. പരേതനായ കളത്തിപ്പറമ്പിൽ…

ഫാ. ജോർജ് നെടുങ്ങാട്ട് സഭാനിയമരംഗത്തെ അതുല്യ പ്രതിഭ: കർദിനാൾ മാർ ആലഞ്ചേരി

കാക്കനാട്: ഈശോസഭാംഗവും റോമിലെ പൊന്തിഫിക്കൽ ഓറിയന്റൽ ഇൻസ്റ്റിറ്റ്യൂട്ടിൽ അധ്യാപകനുമായിരുന്ന ഫാ. ജോർജ് നെടുങ്ങാട്ട് സഭാനിയമരംഗത്തെ അതുല്യ പ്രതിഭയായിരുന്നുവെന്നു കർദിനാൾ മാർ ജോർജ് ആലഞ്ചേരി അനുസ്മരിച്ചു. കോഴിക്കോട് ക്രൈസ്റ്റ്ഹാളിൽ വിശ്രമജീവിതം നയിച്ചുവരവേയാണ് തൊണ്ണൂറാമത്തെ വയസ്സിൽ ഫാ. ജോർജ് നെടുങ്ങാട്ട് മരണമടഞ്ഞത്. ഏഷ്യയിലെ കത്തോലിക്കാ…

ഖത്തറിൽ സ്കൂൾ ബസ്സിൽ ഡ്രൈവർ ഡോർ ലോക്ക് ചെയ്തു. ഉറങ്ങിപ്പോയ മലയാളിയായ നാലു വയസ്സുകാരിക്ക് ദാരുണന്ത്യം|മാതാപിതാക്കളെ സർവ്വ ശക്തനായ ദൈവം ആശ്വസിപ്പിക്കട്ടെ

ദോഹ : ഖത്തറിൽ സ്കൂളിലേക്ക് പുറപ്പെട്ട നാലു വയസ്സുകാരി സ്കൂൾ ബസിനുള്ളിൽ മരണമടഞ്ഞു. ഖത്തറിൽ ഡിസൈനിങ് മേഖലയിൽ ജോലി ചെയ്യുന്ന ചിങ്ങവനം കൊച്ചുപറമ്പിൽ ശ്രീ അഭിലാഷ് ചാക്കോയുടെയും ഏറ്റുമാനൂർ കുറ്റിക്കൽ കുടുംബാംഗമായ ശ്രീമതി സൗമ്യ അഭിലാഷിന്റെയും മകൾ മിൻസ മറിയം ജേക്കബാണ്…

എറണാകുളം-അങ്കമാലി അതിരൂപത വിശ്വാസപരിശീലന ഡയറക്ടർ റവ ഡോ പീറ്റർ കണ്ണമ്പുഴയച്ചൻ്റെ പ്രിയപ്പെട്ട അമ്മ നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ട വിവരം അറിയിക്കുന്നു.

പ്രിയമുള്ളവരെ, * എറണാകുളം-അങ്കമാലി അതിരൂപത വിശ്വാസപരിശീലന ഡയറക്ടർ റവ ഡോ പീറ്റർ കണ്ണമ്പുഴയച്ചൻ്റെ പ്രിയപ്പെട്ട അമ്മ നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ട വിവരം അറിയിക്കുന്നു മൂഴിക്കുളം ഫൊറോനയിലെ മള്ളുശ്ശേരി സെൻ്റ് മേരീസ് ഇടവകാംഗമാണ് പരേത. കണ്ണമ്പുഴ വറുതുണ്ണി റോസി (94 വയസ്സ്) ഇന്ന് രാവിലെ…

സ്നേഹം ഒരിക്കലും അവസാനിക്കുന്നില്ല, സ്നേഹം മാത്രം പറഞ്ഞു, അതു കാണിച്ചു ജീവിച്ചു ആരെയും മുറിപ്പെടുത്താതെ, കണ്ടു മുട്ടിയവർക്കെല്ലാം സ്നേഹം നൽകി കടന്നുപോയ ഒരു സന്യാസ വര്യൻ..

സ്നേഹം ഒരിക്കലും അവസാനിക്കുന്നില്ല, സ്നേഹം മാത്രം പറഞ്ഞു, അതു കാണിച്ചു ജീവിച്ചു ആരെയും മുറിപ്പെടുത്താതെ, കണ്ടു മുട്ടിയവർക്കെല്ലാം സ്നേഹം നൽകി കടന്നുപോയ ഒരു സന്യാസ വര്യൻ… ക്ഷമിക്കുന്ന സ്നേഹത്തിന്റെ വക്താവായ വി. ജോണ് ഗ്വൽബെർട്ടിന്റെ ജീവിത ശൈലിലേയ്ക്ക് കടന്നു വന്ന് ആ…

ഡോ .ഡെയ്സൻ പാണേങ്ങാടന്റ്റെ ഭാര്യാമാതാവ് ശ്രീമതി എൽസി ജോസ് (68) ഇന്ന് (27/07/22) രാവിലെ നിര്യാതയായി

ഭാര്യാമാതാവ് ശ്രീമതി എൽസി ജോസ് (68) ഇന്ന് (27/07/22) രാവിലെ മരണപ്പെട്ടു. കാൻസർ രോഗബാധിതയായതിനെ തുടർന്ന് 2022 മെയ് മാസം മുതൽ ചികിൽസയിലായിരുന്നു. മൃതദേഹസംസ്കാരം, നാളെ (28/07/22) രാവിലെ 11 മണിക്ക് തൃശ്ശൂർ – വരാക്കര സെന്റ് ആന്റണീസ് പള്ളിയിൽ വെച്ച്…

“…നന്ദി അമ്മച്ചീ… നിത്യതയെക്കുറിച്ചുള്ള സ്വപ്നങ്ങൾ തന്നതിന്; പ്രതിസന്ധികളിൽ തളരാതിരിക്കാൻ മാതൃകയായതിന്; കണ്ണീർ മഴയത്തും പുഞ്ചിരിയുടെ കുട ചൂടാൻ പഠിപ്പിച്ചതിന്.”

ഞങ്ങളുടെ വല്യമ്മച്ചി ഇന്നലെ രാത്രി നിത്യതയിലേക്കു യാത്രയായി.. . ഇഹലോകത്തിലെ 9 പതിറ്റാണ്ടു നീണ്ട ത്യാഗജീവിതത്തിനൊടുവിൽ ആ അമ്മ കടന്നുപോകുമ്പോൾ അവസാനിക്കുന്നത് ഒരു യുഗമാണ് – ജീവിതത്തിൽ അപ്രതീക്ഷിതമായി വന്ന ദുരന്തങ്ങളിൽ പതറാതെ, മണ്ണിനോടും, മലഞ്ചെരുവിനോടും മല്ലിട്ട് ജയിച്ച ഒരു തലമുറയിലെ…

നിങ്ങൾ വിട്ടുപോയത്