കർദ്ദിനാൾ ജോർജ് പെൽ: അന്യായമായി വേട്ടയാടപ്പെട്ട സഹനദാസൻ ദൈവസന്നിധിയിലേക്ക് യാത്രയായി
2023 ജനുവരി 10 ചൊവ്വാഴ്ച വൈകുന്നേരം ഒൻപതു മണിക്കൂ കർദ്ദിനാൾ ജോർജ് പെൽ റോമിൽ നിര്യാതനായി. 81 വയസ്സായിരുന്നു. 2020 ഏപ്രിൽ 7 ആഗോള കത്തോലിക്കാ സഭയ്ക്കു പ്രത്യേകിച്ചു ഓസ്ട്രേലിയൻ കത്തോലിക്കാ സഭയ്ക്കു മംഗള വാർത്തയുടെ ദിനമായിരുന്നു 404 ദിവസത്തെ ജയിൽ…