വീടില്ലാതെ എന്തു ഞാൻ! ഏതു ഞാൻ!|ഈ വീഡിയോ കുടുംബത്തിൻ്റെ സൗന്ദര്യം പകർത്തിയ മലയാള സിനിമകളിലൂടെ ഉള്ള ഒരു യാത്ര ആണ്
വളരെ സുന്ദരമായ സന്ദേശത്തിലൂടെ കുടുംബ ബന്ധത്തിന്റെസ്നേഹംഐക്യവുംവളരെ മനോഹരമായി പകർന്നു തന്നതിന് വളരെ നന്ദി
വളരെ സുന്ദരമായ സന്ദേശത്തിലൂടെ കുടുംബ ബന്ധത്തിന്റെസ്നേഹംഐക്യവുംവളരെ മനോഹരമായി പകർന്നു തന്നതിന് വളരെ നന്ദി
പ്രിയപ്പെട്ട അനിയൻ അച്ചാ…അങ്ങയുടെ ഒരു തിരുനാൾ പ്രസംഗം സോഷ്യൽ മീഡിയയും ക്രൈസ്തവ വിരുദ്ധ അജൻഡയുള്ള ചില വാർത്താ ചാനലുകളും ഏറ്റെടുത്തു അങ്ങയെ ഒരു വലിയ ആളാക്കി, റോൾ മോഡൽ ആക്കി മുകളിലേക്ക് ഉരുട്ടി കയറ്റുന്നത് കണ്ടു.. അത് അങ്ങ് പ്രസംഗത്തിൽ പറഞ്ഞ…
ഈശ്വരവിശ്വാസത്തിൽ സന്തോഷം സമാധാനം പ്രത്യാശ കണ്ടെത്തുന്നവർ എല്ലാ മതങ്ങളിലും അനേകർ ആണ്. ഈശ്വരവിശ്വാസം ഇല്ലാത്തവരും അവരുടെ കാഴ്ചപ്പാടുകളുമായി ജീവിക്കുന്നു. ഏതെങ്കിലും പ്രത്യേക ആരാധന രീതി അടിച്ചേൽപ്പിക്കുന്ന, ഭയപ്പെടുത്തുന്ന നയവും നമ്മുടെ രാജ്യത്തില്ല. നമ്മുടെ രാജ്യത്തിന്റെ നന്മകൾ ശരിക്കും അറിയുവാൻ, ഇതര രാജ്യങ്ങളുടെ…
ക്രിസ്ത്യാനിയെ ‘ക്രിസംഘി’യാക്കി കൈയടിനേടുന്നവര് .ഏകാധിപത്യത്തിന്റെ അച്ചടക്കത്തേക്കാള് ജനാധിപത്യത്തിന്റെ ബഹളത്തെയാണ് മനുഷ്യൻ ഇഷ്ടപ്പെടുന്നത്. മനുഷ്യന് ശബ്ദിക്കാനുള്ള ഈ സ്വതന്ത്ര്യമാണ് മാനവികതയുടെ എല്ലാ നിർവ്വചനങ്ങളുടെയും അടിസ്ഥാനം. ശബ്ദിക്കാനുള്ള ഈ അവകാശത്തെ അഭിപ്രായ സ്വാതന്ത്ര്യമെന്നു വിളിക്കുന്നു. ശബ്ദിക്കാനും അഭിപ്രായം പറയാനും പ്രതികരിക്കാനും ഓരോ മനുഷ്യനുമുള്ള എല്ലാ…
*ജന്മദിനത്തിൽ നിമ്മിക്ക് ഒരു കത്ത്* എന്റെ നിമ്മിക്ക്,മുപ്പത്തിയൊന്നു വർഷമായി മനസ്സും ശരീരവുമായി നീയെന്നെ സ്നേഹം കൊണ്ട് പൊതിഞ്ഞിരുന്നു. ഇന്ന് മനസ്സ് മാത്രമായി, അദൃശ്യയായി നീ പ്രണയിച്ചുകൊണ്ടേയിരി ക്കുന്നു. നിനക്ക് ഏറ്റവും ഇഷ്ടമുള്ള, ഏറ്റവും രസകരമാവണം എന്ന് ചിന്തിച്ചിരുന്ന ഒരു ദിവസം ആണ്…
ഓഗസ്റ്റ് 10: മെറ്റിൽഡയും സാറയുംകണ്ടുമുട്ടുന്ന ദിനം …ഉദരത്തിൽ വഹിക്കുന്ന പൈതലിനെ പ്രസവിച്ച് പൊക്കിൾകൊടി മുറിക്കുന്നതോടെ താനുമായുള്ള അടുപ്പം തീരുമോയെന്ന ആശങ്കമൂലം കുഞ്ഞിനെ തന്റെ ശരീരത്തിൻ്റെ ഭാഗമായി എന്നെന്നും കൊണ്ടുനടക്കാൻ ഇഷ്ടപ്പെട്ടിരുന്ന ഒരു അമ്മയുണ്ട്. അതിനാൽ പ്രസവം കഴിയുന്നത്ര താമസിപ്പിക്കാൻ അവൾ ആഗ്രഹിച്ചു.…
വി . ജോൺ മരിയ വിയാനി: =പൗരോഹിത്യം തന്നെ അവഹേളനങ്ങൾക്കും ചോദ്യം ചെയ്യപെടലിനും കാരണമായിരിക്കുന്ന ഈ കാലഘട്ടത്തിൽ, പറയാത്തതും ചിന്തിക്കാത്തതും പോലും പുരോഹിതർക്ക് ചാർത്തി കൊടുത്തു അവരെ തേച്ചു ഒട്ടിക്കുന്നതിൽ സന്തോഷം കണ്ടെത്തുന്ന “സഭാസ്നേഹികളുടെ” സംഘഗാനം ഉയരുന്നിടത്താണ് ഇന്ന് വൈദികരുടെ സ്വർഗ്ഗീയ…
🔹മാധ്യമങ്ങളും സിനിമയും എങ്ങനെ യുവ തലമുറയെ സ്വാധിനിക്കുന്നു.? 🔹കരിയറും മക്കൾക്ക് ജന്മ കൊടുക്കലും ദാമ്പത്യ ജീവിതവും ഒരുമിച്ച് കൊണ്ട് പോകാൻ കഴിയില്ലേ? 🔹മനുഷ്യജീവൻ എപ്പോൾ ആരംഭിക്കുന്നു? 🔹ഉത്തരവാദിത്വമുള്ള മാതൃത്വവും പിതൃത്വവും? 🔹ജീവന്റെ കാവാലാളാകേണ്ടവരല്ലേ നാം? https://youtu.be/9CCqY9nt5wE മനുഷ്യജീവനെ സ്നേഹിക്കുക | സംരക്ഷിക്കുക…