ക്രിസ്തു ചേർത്തുനിർത്തിയവരെല്ലാം അവൻ്റെ കരുണ ആവോളവും അനുഭവിച്ചവരാണ്. കരുണയാകുന്ന ലേപനമാണ് എല്ലാവർക്കും മാറ്റം വരാനുള്ള ഔഷധം.
മാനാസാന്തരങ്ങൾ.. ഒരു അമേരിക്കക്കാരൻ അച്ചൻ വത്തിക്കാനിൽ വിസിറ്റിനു വന്നിരിക്കുകയാണ്. അദ്ദേഹത്തിന് അന്നത്തെ പാപ്പയായിയുന്ന ജോൺ പോൾ രണ്ടാമനെ കാണാനുള്ള അനുവാദം കിട്ടിയിട്ടുണ്ട്. ജോൺ പോൾ രണ്ടാമൻ്റെ കാലത്ത് അങ്ങനെ ഒരു സൗകര്യം ഉണ്ടായിരുന്നു. ദൂരെ ദേശത്തുനിന്നു വരുന്നവർക്കും മറ്റും, പാപ്പായെ ഒന്ന്…