“എറണാകുളം അതിരൂപതയിലെ എല്ലാ ഇടവകളിലും സ്ഥാപനങ്ങളിലും സന്യാസ ഭവനങ്ങളിലും നിയമാനുസൃതമായ രീതിയിൽ കുർബാനയർപ്പണരീതി നടപ്പിലാക്കി പരിശുദ്ധകുർബാനയിൽനിന്ന് ശക്തിസംഭരിച്ച് ക്രൈസ്തവസാക്ഷ്യം നൽകുവാൻ ആഹ്വാനം ചെയ്യുന്നു”.|അർച്ച്ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത്.
ആരാധനക്രമത്തെക്കുറിച്ചുള്ള നിയമങ്ങളും നിർദ്ദേശങ്ങളും|പ്രത്യേകിച്ചും സീറോ മലബാർ സിനഡൽ തീരുമാനവുമായി ബന്ധപ്പെട്ടത് വിശുദ്ധ കുർബാനയുടെ ‘യൂണിഫോം മോഡ് ഓഫ് സെലിബ്രേഷൻ’ എന്ന വിഷയത്തിൽ & പുരോഹിതരുടെ പൊതു മാനദണ്ഡങ്ങൾ|സഭാ അധികാരികളുടെ തീരുമാനങ്ങൾ അനുസരിക്കാൻ|ആർച്ച് ബിഷപ്പ് ആൻഡ്രൂസ് താഴത്ത്|
..പ്രാര്‍ത്ഥിക്കാന്‍ പോലും ആ വൈദീകര്‍ എന്നെ അനുവദിച്ചില്ലെന്ന് മാത്രമല്ല, ഏകീകൃത കുര്‍ബ്ബാന അര്‍പ്പിക്കാന്‍ സമ്മതിക്കില്ലെന്നും പറഞ്ഞു. |”എറണാകുളം സെന്റ് മേരിസ് ബസിലിക്കയിൽ നടന്ന അനിഷ്ഠ സംഭവങ്ങളെ കുറിച്ച് അഡ്മിനിസ്ട്രേറ്റർ ഫാ ആന്റണി പൂതവേലി അച്ചന്റെ വിശദീകരണ കുറിപ്പ്”
വാര്‍ത്താ കുറിപ്പ്29.12.2022 എറണാകുളം. സെന്റ്.മേരീസ് കത്തീഡ്രല്‍ ബസിലിക്കയില്‍ കഴിഞ്ഞ ഡിസംബര്‍ 23 ന് നടന്ന അനിഷ്ട സംഭവങ്ങളെ കുറിച്ച് വിമത വൈദീകരും ഒരു സംഘവും സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെയും മറ്റ് മാദ്ധ്യമങ്ങളിലൂടെയും നടത്തുന്ന പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതും അസത്യവുമാണെന്ന് എറണാകുളം സെന്റ്.മേരീസ് കത്തീഡ്രല്‍ ബസിലിക്കയുടെ…
സിബിസിഐ പ്രസിഡന്റും തൃശൂർ അതിരൂപതാ ആർച്ച് ബിഷപ്പുമായ മാര്‍ ആന്‍ഡ്രൂസ് താഴത്ത് പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചു.
ന്യൂഡല്‍ഹി: സിബിസിഐ പ്രസിഡന്റും തൃശൂർ അതിരൂപതാ ആർച്ച് ബിഷപ്പുമായ മാര്‍ ആന്‍ഡ്രൂസ് താഴത്ത് പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചു. ഇന്ന് രാവിലെ 11 മണിക്ക് നടന്ന കൂടിക്കാഴ്ചയില്‍ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറും പങ്കെടുത്തു. മാര്‍പാപ്പയുടെ ഇന്ത്യാ സന്ദര്‍ശനം വേഗത്തിലാക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുമെന്ന് പ്രധാനമന്ത്രി…
ആർച്ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് ഭാരത സഭാ നേതൃത്വത്തിലേക്ക് |..സിറോ മലബാർ സഭയ്ക്കും ,കേരളസഭയ്ക്കും ,തൃശൂർ അതിരൂപതയ്ക്കും ,എറണാകുളം -അങ്കമാലി അതിരൂപതയ്ക്കും സന്തോഷം ,അഭിമാനം .
അഭിവന്ദ്യ മാർ ആൻഡ്രൂസ് താഴത്തിനെ CBCI പ്രസിഡണ്ടായി തിരഞ്ഞെടുത്തു.. ഭാരതത്തിലെ മൂന്നു റീത്തുകളിലെയും എല്ലാ മെത്രാ പോലീത്താമാരുടെയും,മെത്രാന്മാരുടെയും, സമിതിയുടെ പ്രെസിഡണ്ടയായി തിരഞ്ഞെടുക്കപ്പെട്ട,ഭാരത കത്തോലിക്കാ സഭയുടെ സമുന്നത വ്യക്തിത്വം…. എറണാകുളം അങ്കമാലി അതിരൂപതയുടെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററും , തൃശ്ശൂർ അതിരൂപതയുടെ ആർച്ച് ബിഷപ്പുമായ…