എറണാകുളം സെ. മേരീസ് ബസ്ലിക്ക പള്ളി|സമവായം ഉണ്ടാകുന്നതുവരെ ക്രിസ്തുമസ് പ്രമാണിച്ചുള്ള പാതിരാകുർബാന ഉൾപ്പെടെ തിരുക്കർമ്മങ്ങളൊന്നും ഉണ്ടായിരിക്കുന്നതല്ല|ശക്തമായ നടപടികൾ ഉണ്ടാകും
അറിയിപ്പ് എറണാകുളം സെ. മേരീസ് കത്തീഡ്രൽ ബസ്ലിക്ക പള്ളിയിലെ വി.കുർബാനയർപ്പണവുമായി ബന്ധപ്പെട്ട വിഷയത്തിൽ സമവായം ഉണ്ടാകുന്നതുവരെ ക്രിസ്തുമസ് പ്രമാണിച്ചുള്ള പാതിരാകുർബാന ഉൾപ്പെടെ തിരുക്കർമ്മങ്ങളൊന്നും ഉണ്ടായിരിക്കുന്നതല്ല എന്ന് ഏവരെയും അറിയിക്കുന്നു. ഫാ.ആന്റണി പൂതവേലിൽഅഡ്മിനിസ്ട്രേറ്റർ, സെ. മേരീസ് കത്തീദ്രൽ ബസ്ലിക്ക, എറണാകുളം .