Archdiocese of Ernakulam-Angamaly
Syro-Malabar Major Archiepiscopal Catholic Church
അപ്പസ്തോലിക് നുൺഷ്യോ
മാർപാപ്പയുടെ പ്രധിനിധി
അനുസരണക്കേടിൽ തുടരുന്നവർ കാനോനിക നടപടിക്രമത്തിലൂടെ സർക്കുലറിൽ പറഞ്ഞിരിക്കുന്ന ശിക്ഷ അനുഭവിക്കേണ്ടിവരുമെന്നത് വ്യക്തമാണ്.
തിരിച്ചടികളെ മറയ്ക്കാൻ ദുർവ്യാഖ്യാനങ്ങൾ പ്രചരിപ്പിച്ച് അപഹാസ്യരാകുന്നു മാർപാപ്പയുടെ പ്രതിനിധിയായ ഇന്ത്യയുടെ അപ്പസ്തോലിക് നുൺഷ്യോ 2024 നവംബർ രണ്ടിന് എഴുതിയ കത്തിനെ ദുർവ്യാഖ്യാനം ചെയ്യുന്നതായി ശ്രദ്ധയിൽപ്പെട്ടു. സീറോമലബാർസഭയുടെ മേജർ ആർച്ചുബിഷപ്പും എറണാകുളം-അങ്കമാലി അതിരൂപതയുടെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററും എഴുതിയ സർക്കുലറിൻ്റെ (Prot No. 4/2024,…