ഈശോയ്ക്ക് ഒരു വീട് പണിയാൻ താല്പര്യം ഉണ്ടോ…???|രണ്ട് വീട് പണിയാൻ ഇതാ ..സുവർണ്ണാവസരം
“ഉണ്ടു നിറഞ്ഞവനു തേന്‍പോലും മടുപ്പുണ്ടാക്കുന്നു;വിശക്കുന്നവനു കയ്‌പും മധുരമായി തോന്നുന്നു.” സുഭാഷിതങ്ങള്‍ 27 : 7 മുകളിലെ വചനം വായിച്ചപ്പോൾ ആണ് എഴുതാൻ പ്രചോദനം തോന്നിയത്. “ഉണ്ടു നിറഞ്ഞ” ആരെങ്കിലും ഉണ്ടെങ്കിലോ….. എല്ലാവർക്കും ദൈവാനുഗ്രഹം നിറഞ്ഞ ഒരു ദിവസം നേരുന്നു. പ്രതീക്ഷ ആണ്..…