Category: Vatican City

മതാന്തരസംഭാഷണ ഡിക്കസ്റ്ററിയിൽ പ്രീഫെക്റ്റായി കർദിനാൾ ജോർജ് കൂവക്കാടിനെ ഫ്രാൻസിസ് പാപ്പാ നിയമിച്ചു|പാപ്പായുടെ വിദേശയാത്രയുടെ ചുമതലകളും അദ്ദേഹം തുടർന്ന് വഹിക്കും

വിവിധ മതങ്ങൾക്കിടയിൽ സൗഹാർദ്ദം ഊട്ടിയുറപ്പിക്കുന്നതിനും, സമാധാനത്തിനായുള്ള സംഭാഷണങ്ങൾ ത്വരിതപ്പെടുത്തുന്നതിനും പ്രവർത്തിക്കുന്ന വത്തിക്കാനിലെ ഡിക്കസ്റ്ററിയുടെ പുതിയ പ്രീഫെക്റ്റായി കർദിനാൾ ജോർജ് കൂവക്കാടിനെ ഫ്രാൻസിസ് പാപ്പാ നിയമിച്ചു. അതേസമയം പാപ്പായുടെ വിദേശയാത്രയുടെ ചുമതലകളും അദ്ദേഹം തുടർന്ന് വഹിക്കും വൈദികനായിരിക്കെ, ഫ്രാൻസിസ് പാപ്പാ കർദിനാൾ പദവിയിലേക്ക്…

കേരളത്തിലെ പ്രൊലൈഫ് പ്രവർത്തനങ്ങളെ ആശീർവദിച്ച് ഫ്രാൻസിസ് പാപ്പ..| POPE FRANCIS | POPE | VATICAN

ലോകസമാധാനത്തിനായി പ്രാർത്ഥനയ്ക്കും ഉപവാസത്തിനും ആഹ്വാനം ചെയ്‌ത്‌ ഫ്രാൻസിസ് പാപ്പാ

ഇസ്രായേലിനു നേരെ ഹമാസ് നടത്തിയ ആക്രമണത്തിന്റെ ഒന്നാം വാർഷികദിനമായ ഒക്ടോബർ ഏഴ് തിങ്കളാഴ്ച, ലോകസമാധാനത്തിനായുള്ള പ്രാർത്ഥനയ്ക്കും ഉപവാസത്തിനും ആഹ്വാനം ചെയ്‌ത്‌ ഫ്രാൻസിസ് പാപ്പാ. ഇതേ ഉദ്ദേശത്തോടെ ഒക്ടോബർ ആറിന് പാപ്പാ ജപമാല പ്രാർത്ഥന അർപ്പിക്കാനായി റോമിലെ മേരി മേജർ ബസലിക്കയിലെത്തും. സിനഡംഗങ്ങൾ…

ഡോ. ഫ്രേയാ ഫ്രാൻസിസിനെ അന്താരാഷ്ട്ര യുവജന ഉപദേശക സമിതിയിലേക്ക് നിയമിച്ചു!

വത്തിക്കാൻ ; രാമനാഥപുരം രൂപത ഹോളി ട്രിനിറ്റി കത്തീഡ്രൽ ഇടവകാംഗവും ജീസസ് യൂത്തിന്റെ സജീവ പ്രവർത്തകയുമായ ഡോ. ഫ്രേയ ഫ്രാൻസിസ്, അന്തർദേശീയ യുവജന ഉപദേശക സമിതിയിലേക്ക് (IYAB) തിരഞ്ഞെടുക്കപ്പെട്ടു.ഇതിന്റെ പ്രഖ്യാപനം വത്തിക്കാനിലെ അല്മായർക്കും, കുടുംബങ്ങൾക്കും,ജീവനും വേണ്ടിയുള്ള കാര്യാലയത്തിന്റെ അദ്ധ്യക്ഷൻ കർദ്ദിനാൾ കെവിൻ…

ഫ്രാൻസിസ് പാപ്പ വീണ്ടും ഓപറേഷനായി ആശുപത്രിയിലേക്ക്.

ജൂൺ മാസം ഏഴാം തിയതി നടന്ന പൊതു കൂടി കാഴ്ചക്ക് ശേഷമാണ് പാപ്പ കുടലിലെ ഒരു ഓപ്പറേഷന് വേണ്ടി റോമിലെ ജെമെല്ലി ആശുപതിയിലേക്ക് ഉച്ചയോടെ പോകും എന്ന കാര്യം അറിയിച്ചത്. ഓപ്പറേഷന് ശേഷം ഏതാനും ദിവസങ്ങൾ ആശുപത്രിയിൽ ചിലവഴിച്ചേ തിരികെയെത്തൂ എന്നാണ്…

നിങ്ങൾ വിട്ടുപോയത്