കേരള ജനതയെ മദ്യത്തിനടിമകളാക്കുന്ന നീക്കങ്ങളിൽ നിന്ന് സർക്കാർ പിന്തിരിയണം| സീറോ മലബാർസഭ അൽമായ ഫോറം
പുതിയ മദ്യനയത്തിലൂടെ സർക്കാർ വീണ്ടും കേരള ജനതയെ ലഹരിക്കടിമകളാക്കുന്നു.ജനങ്ങളുടെ ക്ഷേമം തകർത്ത് അവരുടെ അധ്വാനഫലം കൊള്ളയടിച്ച് മദ്യമാഫിയകൾക്ക് നൽകുന്ന ഇടനിലക്കാരന്റെ ജോലിയാണ് സർക്കാർ ഇപ്പോൾ ചെയ്യുന്നത്.ഒരു ജനതയെ മദ്യത്തിന്റെയും മയക്കു മരുന്നിന്റെയും ലഹരിക്ക് അടിമകള്‍ ആക്കാനുള്ള ഗൂഢ പദ്ധതികളിൽ നിന്ന് പിന്തിരിഞ്ഞില്ലെങ്കിൽ…