സ്നേഹവും കരുണയും പങ്കു വയ്ക്കുന്നിടത്ത് ദൈവ സാന്നിധ്യമുണ്ടാകുമെന്ന് സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി.
തൊടുപുഴ: ഫ്രാൻസിസ് മാർപാപ്പയുടെ ആഹ്വാന പ്രകാരം ആഗോള തലത്തിൽ നടത്തുന്ന പാവങ്ങളുടെ ദിനാചരണത്തിന്‍റെ ഭാഗമായി സീറോ മലബാർ സഭ പ്രോ ലൈഫ് അപ്പോസ്റ്റലേറ്റിന്‍റെ നേതൃത്വത്തിൽ മൈലക്കൊന്പ് ദിവ്യരക്ഷാലയത്തിൽ നടന്ന സ്നേഹ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സഭ പാവങ്ങളുടെയും ദരിദ്രരുടേതുമാണെന്ന സന്ദേശമാണ്…
വലിയ കുടുംബങ്ങളുടെ കൂട്ടായ്മ |അന്തർദേശീയ സീറോമലബാർ മാതൃവേദിയുടെ ആഭിമുഖ്യത്തിൽ| കാർഡിനൽ ജോർജ് ആലഞ്ചേരി പിതാവ് ഉദ്ഘാടനം ചെയ്യുന്നു
വലിയ കുടുംബങ്ങളുടെ കൂട്ടായ്മGoogle Meet സ്നേഹമുള്ളവരെ, ഏവർക്കും സ്വാഗതം………. അന്തർദേശീയ സീറോമലബാർ മാതൃവേദിയുടെ ആഭിമുഖ്യത്തിൽ എല്ലാ സീറോമലബാർ രൂപത കളെയും കോർത്തിണക്കിക്കൊണ്ട് വലിയ കുടുംബങ്ങളുടെ കൂട്ടായ്മ നടത്തുകയാണ്……. സീറോ മലബാർ സഭ അധ്യക്ഷൻ കാർഡിനൽ ജോർജ് ആലഞ്ചേരി പിതാവ് ഉദ്ഘാടനം ചെയ്യുന്നു…
ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് കോണ്‍ഗ്രിഗേഷന്‍റെ (എഫ്‌സിസി) സുപ്പീരിയര്‍ ജനറലായി സിസ്റ്റര്‍ ലിറ്റി തെരഞ്ഞെടുക്കപ്പെട്ടു.
കൊച്ചി: ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് കോണ്‍ഗ്രിഗേഷന്‍റെ (എഫ്‌സിസി) സുപ്പീരിയര്‍ ജനറലായി സിസ്റ്റര്‍ ലിറ്റി തെരഞ്ഞെടുക്കപ്പെട്ടു. ചങ്ങനാശേരി ദേവമാതാ പ്രൊവിന്‍സിന്‍റെ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയറായും റോമിലെ എഫ്‌സിസി പൊതുഭവനമായ വില്ലാ സാന്താക്യാരയില്‍ സുപ്പീരിയറായും സേവനം ചെയ്തിട്ടുണ്ട്. കുമരകം കൊച്ചുചിറയില്‍ തോമസ്-കത്രീന ദന്പതികളുടെ മകളാണ്. സിസ്റ്റര്‍ റോസ്…
“നിയമാനുസൃത സഭാധികാരത്തിൽ നിന്നുള്ള മാർഗ്ഗനിർദ്ദേശങ്ങളും ഉദ്ബോധനങ്ങളും പാലിച്ചും, നമ്മുടെ പൗരസ്ത്യ സുറിയാനി സഭാപൈതൃകവും അതിന്റെ ചൈതന്യവും പരമാവധി ഉൾക്കൊണ്ടും നവീകരിക്കപ്പെട്ട കുർബാനക്രമം നടപ്പി ലാക്കണമെന്ന് അഭ്യർത്ഥിക്കുന്നു”|ആർച്ചുബിഷപ് ജോസഫ് പെരുന്തോട്ടം
നവീകരിക്കപ്പെട്ട കുർബാനക്രമം നമ്മുടെ സഭയുടെ ആരാധനക്രമം അതിന്റെ തനിമയിൽ വീണ്ടെടു ക്കുവാനുള്ള പരിശ്രമം ആരംഭിച്ചിട്ട് വർഷങ്ങളേറെയായി. 1986 ൽ പരി ശുദ്ധ പിതാവ് ജോൺപോൾ രണ്ടാമൻ മാർപാപ്പ നമ്മുടെ സഭയുടെ പുനരുദ്ധരിക്കപ്പെട്ട റാസകുർബാന ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. തുടർപഠനങ്ങളുടെയും ചർച്ചകളുടെയും അടിസ്ഥാനത്തിൽ…
Qurbana changes in Syro Malabar || നാൽപ്പതോളം മാറ്റങ്ങൾ നവംബർ 28 മുതൽ || MAACTV
നവംബർ 28 മുതൽ നടപ്പിൽ വരുന്ന *നവീകരിച്ച വി. കുർബാനയിൽ നാൽപതോളം മാറ്റങ്ങൾ.* കാർമ്മികന്റെയും ശുശ്രൂഷിയുടെയും സമൂഹത്തിന്റെയും പ്രാർത്ഥനകളിൾ വരുന്ന മാറ്റങ്ങളും മറ്റ് പ്രധാന പൊതു നിർദ്ദേശങ്ങളും അവയുടെ വിശദീകരണങ്ങളും *വളരെ വ്യക്തമായി ദൃശ്യങ്ങളുടെ സഹായത്തോടെ* MAAC TV നൽകുന്നു. ഇത്…
മാർ കല്ലറങ്ങാട്ടിൻ്റെ പ്രസംഗം | പിതാവ് തൻ്റെ മതസൗഹാർദ്ദവും സാഹോദര്യവും ഇതേ പ്രസംഗത്തിൽ എടുത്തു പറഞ്ഞിരുന്നു.
കേരള രാഷ്ട്രീയത്തില്‍ സെപ്റ്റംബര്‍ എട്ടു മുതല്‍ ചര്‍ച്ചചെയ്യുന്ന ഒരേയൊരു വിഷയം പാലാ മെത്രാന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്‍റെ “നാര്‍ക്കോട്ടിക്, ലൗജീഹാദ്” പരാമര്‍ശങ്ങളാണ്. ഇതിൻ്റെ പേരിൽ ഇടത് – വലത് വ്യത്യാസമില്ലാതെ ഒരേ വാദമാണ് രാഷ്ട്രീയക്കാര്‍ ഉയര്‍ത്തുന്നത്; പാലാ മെത്രാന്‍ പ്രസ്താവന പിന്‍വലിക്കണമെന്ന്…
അഭിവന്ദ്യ കല്ലറങ്ങാട്ട് പിതാവിന് പൂർണ്ണ പിന്തുണയുമായി സീറോ മലബാർ സഭ |സഭയുടെ പബ്ലിക് അഫയേഴ്സ് കമ്മീഷൻ പുറത്തിറക്കിയ സർക്കുലർ
കഠിനമായ പരിശ്രമത്തിലൂടെ കേരളത്തിലെ യുവത്വത്തെ ലഹരിക്ക് അടിമപ്പെടുത്തുന്ന ഈ പൈശാചികതയെ തുറന്നു കാട്ടി, യുവജനങ്ങളെ ബോധവല്‍ക്കരിക്കുക എന്ന കര്‍ത്തവ്യമാണ് മാര്‍ കല്ലറങ്ങാട്ട് നിര്‍വ്വഹിച്ചത്.
പാലാ ബിഷപ്പിനെ മൂക്കില്‍ വലിക്കാന്‍ വരുന്നവരോട് ഒരു വാക്ക്. .ക്രൈസ്തവസഭയുടെ അധികാരശ്രേണിയില്‍ ഒരു പ്രാദേശിക സഭയുടെ തലവനാണ് മെത്രാന്‍ അഥവാ ബിഷപ്. ദൈവജനത്തെ ഭീഷണിപ്പെടുത്തുന്ന പ്രമാദങ്ങളെ ജാഗ്രതാപൂര്‍വ്വം ദുരീകരിക്കുക എന്ന ഉത്തരവാദിത്വമാണ് “സഭയെ പഠിപ്പിക്കുന്ന ശ്രേഷ്ഠന്‍” എന്നറിയപ്പെടുന മെത്രാനിൽ നിക്ഷിപ്തമായിരിക്കുന്നത്. പൗലോസ്…