Category: Syro-Malabar Major Archiepiscopal Catholic Church

“ഒന്നറിയുക സീറോ മലബാർ സഭയുടെ തലവനും പിതാവുമായ മാർ ജോർജ്‌ അലഞ്ചേരിക്ക് എതിരെ ഒരു ക്രിമിനൽ കേസുപോലും നിലവിലില്ല. “

ആലഞ്ചേരി പിതാവിനെതിരെ എത്ര “ക്രിമിനൽ” കേസുകളുണ്ട് “സീറോ മലബാർ സഭാധ്യക്ഷൻ കർദ്ദിനാൾ മാർ ആലഞ്ചേരിക്കെതിരേ എത്ര ക്രിമിനൽ കേസുകളുണ്ട്?” 10? 12? 16? 20? പലപ്പോഴായി പല വ്യക്തികളും വിവിധ സംഖ്യകളാണ് ഉത്തരമായി പറഞ്ഞു കാണുന്നത്. വാട്സാപ്പിൽ ഇപ്പോൾ പ്രചരിക്കുന്ന ഒരു…

മുല്ലപ്പെരിയാർ വിഷയത്തിലെ സുപ്രീംകോടതി നിരീക്ഷണം സ്വാ​ഗതാർഹം: സീറോമലബാർ സഭാ സിനഡ്

കൊച്ചി | കാക്കനാട്: മുല്ലപ്പരിയാർ വിഷയത്തിൽ സമർപ്പിച്ച ഹർജിയിൽ വാദം നടക്കുന്ന അവസരത്തിൽ, ഡാമിന്റെ പരിസരത്തു താമസിക്കുന്ന ജനങ്ങളുടെ സുരക്ഷയാണ് മുഖ്യമെന്ന സുപ്രീം കോടതി നീരീക്ഷണം സ്വാ​ഗതാർഹമെന്ന് സീറോമലബാർ സഭാ സിനഡ്. ല​ക്ഷക്കണക്കിനാളുടെ ജീവനും സ്വത്തും അപകടത്തിലാക്കുന്ന പ്രതിസന്ധിയാണ് മുല്ലപ്പെരിയാർ അണക്കെട്ട്.…

“ആരാധനക്രമം ഏതാണെന്ന് തീരുമാനിക്കാനുള്ള അവകാശവും സ്വാതന്ത്ര്യവും ഓരോ രൂപതയ്ക്കോ മെത്രാനോ വൈദികനോ വിട്ടുകൊടുത്താൽ സമ്പൂർണ്ണമായ അരാജകത്വമായിരിക്കും ഫലം.”

Riot for Versus Populum in 21st Century(ജനാഭിമുഖരീതിക്കു വേണ്ടിയുള്ള ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ലഹള) ഭാവിയിൽ ഏതെങ്കിലും യൂറോപ്യൻ ജേർണലിൽ പ്രസിദ്ധീകരിക്കാൻ സാധ്യതയുള്ള ഒരു ലേഖനത്തിന്റെ തലക്കെട്ട് ആണ് മുകളിൽ കൊടുത്തിരിക്കുന്നത്.സീറോ മലബാർ സഭയിലെ ആരാധനക്രമവുമായി ബന്ധപ്പെട്ട 2021ലെ സിനഡിന്റെ നിർദ്ദേശവും…

ക്രൈസ്തവർക്കെതിരെ വർദ്ധിച്ചുവരുന്ന പീഡനങ്ങൾ ആശങ്കാജനകം: സീറോമലബാർ സിനഡ്

കാക്കനാട്: രാജ്യവ്യാപകമായി ക്രൈസ്തവർക്കെതിരെയുള്ള അതിക്രമങ്ങൾ വർദ്ധിച്ചുവരുന്നത് ആശങ്കാജനകമാണെന്ന് സീറോമലബാർ സിനഡ് വിലയിരുത്തി. രാജ്യത്തിന്റെ മതേതര സ്വഭാവത്തിന് വിരുദ്ധമായി ക്രൈസ്തവ സ്ഥാപനങ്ങളെ തിരഞ്ഞുപിടിച്ച് ​ആക്രമിക്കുകയും ന്യായമായ അവകാശങ്ങൾപോലും നിഷേധിക്കുകയും ചെയ്യുന്ന പ്രവണത വർദ്ധിച്ചുവരുന്നു. വി. മദർ തെരേസ സ്ഥാപിച്ച മിഷനറീസ് ഓഫ് ചാരിറ്റി…

കൂട്ടായ്മയുടെ അരൂപിയിൽ പ്രതിസന്ധികളെ മറികടക്കുക: കർദിനാൾ മാർ ജോർജ് ആലഞ്ചേരി| സീറോമലബാർ സഭാസിനഡ് ആരംഭിച്ചു

കാക്കനാട്:  കൂട്ടായ്മയുടെ അരൂപിയിൽ പ്രതിസന്ധികളെ മറികടക്കണമെന്ന് മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി പ്രസ്താവിച്ചു. സീറോമലബാർ സഭയുടെ മുപ്പതാമത്തെ സിനഡിന്റെ ആദ്യ സെഷൻ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു കർദിനാൾ.  കോവിഡ് മഹാമാരി മൂലം രണ്ടു…

നോക്ക് ബസലിക്കയിൽ എല്ലാ മാസവും സീറോ മലബാർ വിശുദ്ധ കുർബാന

നോക്ക് : അന്താരാഷ്ട്ര ദിവ്യകാരുണ്യ മരിയൻ തീർത്ഥാടന കേന്ദ്രമായ നോക്കിലെ ബസലിക്കയിൽ സീറോ മലബാർ വിശുദ്ധ കുർബാന ആരംഭിച്ചു. ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷം ഡിസംബർ 30 നു നോക്ക് തീർത്ഥാടന കേന്ദ്രത്തിലെ ഫാ. ഡേവീസ് വടക്കുമ്പാടൻ സി.എം. ഐ. യുടെ…

സീറോമലബാർ സഭാസിനഡ് വെള്ളിയാഴ്ച ആരംഭിക്കുന്നു

കാക്കനാട്: സീറോമലബാർ മേജർ ആർക്കി എപ്പിസ്കോപ്പൽ സഭയുടെ മുപ്പതാമത് മെത്രാൻ സിനഡിന്റെ ഒന്നാം സമ്മേളനം 2022 ജനുവരി 7ന് വൈകുന്നേരം സഭയുടെ ആസ്ഥാന കാര്യാലയമായ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ ആരംഭിക്കുന്നു. സഭയുടെ പിതാവും തലവനുമായ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ…

സമൂഹത്തിൽ സഭയുടെ പ്രാധാന്യം | Mar Raphael Thattil |

സാർവത്രിക സഭയിൽ സീറോ മലബാർ സഭയുടെ പ്രാധാന്യം |വിശുദ്ധ കുര്ബാനയിലെ പങ്കാളിത്തം|വിശ്വാസ ജീവിതം |കുടുംബപ്രാർത്ഥന |വൈദിക പരിശീലനം |പ്രേഷിത പ്രവർത്തനം |സമൂഹത്തിലെ സാക്ഷ്യം വളരെ മനോഹരമായി വിശദികരിക്കുന്നു . https://youtu.be/kbyN52ZpO-w

വൈദികന്‍ സഭയുടെ സ്വരത്തില്‍ സംസാരിക്കണം…|പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്‌

നിങ്ങൾ വിട്ടുപോയത്