Category: Syro-Malabar Major Archiepiscopal Catholic Church

സഭയിൽ സമാധാനത്തിന്റെ പുതുയുഗപ്പിറവി‌: കർദിനാൾ മാർ ആലഞ്ചേരി

കാക്കനാട്: നവീകരിച്ച കുർബാന ക്രമവും ഏകീകൃത അർപ്പണരീതിയും നിലവിൽ വന്നതോടെ സഭയിൽ സമാധാനത്തിന്റെ പുതുയുഗപ്പിറവിയാണു സാധ്യമായതെന്നു സീറോമലബാർ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി. നവീകരിച്ച കുർബാന ക്രമവും ഏകീകൃത അർപ്പണരീതിയും നിലവിൽ വന്ന ആരാധനക്രമവത്സരത്തിന്റെ ആദ്യദിനമായ ഇന്നലെ…

നവംബർ ഞായറാഴ്ച രാവിലെ 10 മണിക്ക് |വിശുദ്ധ കുർബാന |തത്സമയം|മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ നേതൃത്വത്തിൽ

വിശുദ്ധ കുർബാന തത്സമയം | Mar George Alencherry | Mount St. Thomas Kakkanad

“ഐക്യത്തിനുവേണ്ടി എന്ത് വിട്ടുവീഴ്ചയ്ക്കും വിശ്വാസികൾ തയ്യാറാണെങ്കിലും പ്രാദേശിക സങ്കുചിത്വങ്ങളിൽ തളച്ചിടപ്പെട്ട ഒരു വിഭാഗം വൈദികർക്കു വിട്ടുവീഴ്ചയെന്നത് ചിന്തിക്കാൻപോലും പറ്റുന്നില്ല.”|ബിഷപ്പ് തോമസ് തറയിൽ

സീറോ മലബാർ സഭയുടെ പ്രതിസന്ധി പ്രാദേശികതാ, രൂപതാ വാദങ്ങൾക്കപ്പുറം ഒരു സഭ എന്ന യാഥാർഥ്യത്തിലേക്ക് വളരാൻ അതിനു കഴിയുന്നില്ല എന്നതാണ്. സഭയുടെ ഐക്യശ്രമത്തെ രൂപതകളും വൈദികരും പ്രാദേശികവാദങ്ങളും കൂടി തോൽപ്പിച്ചു വിജയഭേരി മുഴക്കുമ്പോൾ സഭയാണ് മുറിപ്പെടുന്നത് എന്ന തിരിച്ചറിവുപോലും നമുക്കില്ലാതെ പോകുന്നു.…

“ഈ നാളുകളിൽ നാം ഒന്നിപ്പിന്റെ മുഖം കാണിച്ച് കൊടുക്കണം. കാരണം സമുദായം നിലനില്ക്കണമോ വേണ്ടയോ എന്നതാണ് ചോദ്യം” മാർ ജോസ് പൊരുന്നേടം, മാനന്തവാടി ബിഷപ്പ്‌,

Shekinah News  Jan 24, 2020

നവീകരിച്ച തക്സായും ഏകീകൃത പരിശുദ്ധ കുർബാന അർപ്പണരീതിയും |2021 നവംബർ 28 മുതൽഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതയിൽ

മിശിഹായിൽ സ്നേഹം നിറഞ്ഞ സഹോദരീസഹോദരന്മാരേ, നമ്മുടെ സഭയുടെ ആരാധനക്രമം അതിന്റെ തനിമയിൽ വീണ്ടെടുക്കുവാനുള്ള പരിശ്രമം ആരംഭിച്ചിട്ട് വർഷങ്ങളായി . 1986 ൽ ആണല്ലോ നമ്മുടെ സഭയുടെ പുനരുദ്ധരിക്കപ്പെട്ട റാസ കുർബാന ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തത് . തുടർ പഠനങ്ങളുടെയും ചർച്ചകളുടെയും അടിസ്ഥാനത്തിൽ…

വി. കുർബാന ഏകീകരണം: സീറോമലബാർ സഭാ സിനഡ് നടപടിക്ക് സ്റ്റേയില്ല

കൊ​ച്ചി: സീ​റോമ​ല​ബാ​ര്‍ സ​ഭ​യി​ലെ വി. കു​ര്‍​ബാ​ന ഏ​കീ​ക​രി​ച്ചു കൊ​ണ്ടു​ള്ള സി​ന​ഡ് ന​ട​പ​ടി സ്റ്റേ ​ചെ​യ്യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഒ​രു​വി​ഭാ​ഗം സ​മ​ര്‍​പ്പി​ച്ച ഹ​ര്‍​ജി കോ​ട​തി ത​ള്ളി. എ​റ​ണാ​കു​ളം സി​ജെ​എം കോ​ട​തി​യു​ടേ​താ​ണ് ന​ട​പ​ടി. ഏ​കീ​ക​രി​ച്ച കു​ര്‍​ബാ​ന രീ​തി  ന​ട​പ്പാ​ക്കു​ന്ന​ത് ത​ട​യ​ണ​മെ​ന്നാ​യി​രു​ന്നു ഹ​ര്‍​ജി​ക്കാ​രു​ടെ ആ​വ​ശ്യം. സമാന ആവശ്യവുമായി കോഴിക്കോട് കോടതിയിൽ…

സമുദായത്തിൻ്റെ നിലപാട് വ്യക്തമാക്കി കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ പ്രസിഡൻ്റും, സീറോ മലബാർ സഭ വക്താവുമായ അഡ്വ . ബിജു പറയന്നിലം

നിങ്ങൾ വിട്ടുപോയത്