Pope: ‘Synodality is inseparable from ecumenism’
Welcoming to the Vatican the Malankara Mar Thoma Syrian Church, Pope Francis hails the progress of the ecumenical dialogue between the two Churches, and reiterates that synodality and ecumenism are…
Welcoming to the Vatican the Malankara Mar Thoma Syrian Church, Pope Francis hails the progress of the ecumenical dialogue between the two Churches, and reiterates that synodality and ecumenism are…
സിനഡാലിറ്റിയെ പറ്റിയുള്ള സിനഡ്: അന്തിമ രേഖ – ഒരു വിശകലനം ഫ്രാൻസിസ് മാർപാപ്പയുടെ നേതൃത്വത്തിൽ 2021 ൽ ആരംഭിച്ച സിനഡാലിറ്റിയെ പറ്റിയുള്ള സിനഡ് 2024 ഒക്ടോബർ 26ന് അതിൻ്റെ അന്തിമ രേഖയുടെ പ്രസിദ്ധീകരണത്തോടെ സമാപിക്കുകയാണ്. ഇനി ഇതു സംബന്ധിച്ച് മറ്റൊരു ഔദ്യോഗിക…
കത്തോലിക്കാ സഭയുടെ ഭാവിയെക്കുറിച്ചുള്ള ഫ്രാൻസിസ് മാർപാപ്പയുടെ മൂന്ന് വർഷത്തെ കൂടിയാലോചനകളുടെ മെത്രാൻ സിനഡ് ഒക്ടോബർ 26-ന് സമാപിച്ചു.ആധുനിക കാലഘട്ടത്തിൽ സഭ നേരിടുന്ന വെല്ലുവിളികൾ വിവരിക്കുകയും മാമോദീസ സ്വീകരിച്ച എല്ലാവർക്കും അതിൽ പങ്കാളികളാകാനുള്ള വഴികൾ സിനഡ് നിർദ്ദേശിക്കുകയും ചെയ്തു.ഭാവി സഭയെ രൂപപ്പെടുത്തേണ്ട ഉത്തരവാദിത്വം…
വത്തിക്കാനിൽ നടക്കുന്ന മെത്രാന്‍മാരുടെ സിനഡ് ഒക്ടോബർ 2024 പൗരസ്ത്യസഭകൾ ഉൾപ്പെടുന്ന പ്രാദേശികസഭകളും, ആഗോളസഭയുമായുള്ള ബന്ധത്തിന്റെ പ്രാധാന്യവും, പൗരസ്ത്യസഭകളുടെ തനതായ്മ കാത്തുസൂക്ഷിക്കേണ്ടതിന്റെ ആവശ്യവും ചർച്ച ചെയ്തു.പൗരസ്ത്യസഭകളുടെ അതിജീവനം മാത്രമല്ല, അവയുടെ വളർച്ചയും ഉറപ്പാക്കണമെന്ന് സ്വരമുയർന്നു.ആഗോള-പ്രാദേശികസഭകൾ തമ്മിൽ നിലനിൽക്കേണ്ട നല്ല ബന്ധത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും ചർച്ചകൾ…
വത്തിക്കാന്‍: അല്മായര്‍ക്ക്, പ്രത്യേകിച്ച് സ്ത്രീകള്‍ക്ക്, സഭാ സംവിധാനങ്ങളില്‍ കൂടുതല്‍ പങ്കാളിത്തം ഉറപ്പുവരുത്താനുള്ള നിര്‍ദേശങ്ങള്‍ നല്‍കി സിനഡ്. ശനിയാഴ്ച പ്രസിദ്ധീകരിച്ച സിനഡിന്റെ 42 പേജുകളുള്ള സമാപനരേഖയിലെ പ്രധാന നിര്‍ദേശങ്ങള്‍ ഇവയാണ്: സ്വവര്‍ഗാനുരാഗികളെ ആശീര്‍വദിക്കാന്‍ നിര്‍വാഹമില്ല; വൈദിക ബ്രഹ്മചര്യം നിര്‍ത്തലാക്കുന്നതിനെക്കുറിച്ച് ദീര്‍ഘമായ പഠനം ആവശ്യമാണ്;…
വത്തിക്കാൻ;സിനഡാലിറ്റിയെ സംബന്ധിച്ച് വത്തിക്കാനില്‍ വെച്ച് ഒക്ടോബര്‍ ഒന്നു മുതല്‍ 29 വരെ നടക്കുന്ന സിനഡില്‍ മലയാളികളായ ഒരു വൈദികനും, ഒരു മിഷനറി സിസ്റ്ററും, ഒരു അല്മായനും പങ്കെടുക്കും. ഇവര്‍ മൂന്നുപേരും ഇന്ത്യയുടെ പ്രതിനിധികളല്ലാ എന്നതും ശ്രദ്ധേയമാണ്. ദുബായ് സെന്റ്‌മേരീസ് കാത്തലിക് ചര്‍ച്ചിന്റെയും,…
വത്തിക്കാൻ: സിനഡാത്മകതയെക്കുറിച്ച് ഒക്ടോബറിൽ വത്തിക്കാനിൽ നടക്കാനിരിക്കുന്ന മെത്രാന്‍മാരുടെ സിനഡിൽ പങ്കെടുക്കുന്നവരുടെ പേരുവിവരം ഇന്നലെ പ്രസിദ്ധീകരിച്ചു. ആകെ 364 പേർ പങ്കെടുക്കുന്ന സിനഡിൽ പത്തുപേരാണ് ഇന്ത്യയിൽനിന്നുള്ളത്. സീറോമലബാർസഭയിൽനിന്ന് മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി, ആർച്ച്ബിഷപ്പുമാരായ മാർ ആൻഡ്രൂസ് താഴത്ത്, മാർ…