Category: Song

മനോഹരമായ വരികൾക്ക് ഹൃദ്യമായ സംഗീതം ഒരുക്കി ആസ്വാദ്യകരമായ ആലാപനത്തിലൂടെ ഒരു ക്രിസ്തുമസ് വിരുന്ന്|മന്നവർ വന്നൂ കുമ്പിട്ടു നിന്നൂ

ക്രിസ്തുമസ് പടിവാതിൽക്കൽ എത്തുമ്പോൾ ഉയരട്ടെ Asianet Star Singer, Balram-ൻ്റെ ഹൃദയത്തിൽ നിന്നും ഉണരുന്ന ഈ മനോഹരമായ ക്രിസ്തുമസ് ഗാനം:“മന്നവർ വന്നൂ, കുമ്പിട്ടു നിന്നൂ…” Singer: BALRAM (Asianet Star Singer)Produced by: Jose Onisseril & Family, USALyrics &…

കൃപാസനമാതാവിനെക്കുറിച്ചുള്ള മലയാളഗാനം ഏഴ് ഭാഷകളിലേക്ക്.|ലിസി സന്തോഷും ഭര്‍ത്താവ് എസ്.തോമസുംനേതൃത്വം നൽകുന്നു |പ്രാർത്ഥിക്കണേ

ഒരു ക്രൈസ്തവമലയാളം ഭക്തിഗാനം ഏഴ് ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്യപ്പെടുന്നു. ലിസി സന്തോഷ് രചനയും സംഗീതവും നിര്‍വഹിച്ച എന്റെ അമ്മേ മാതാവേ സഞ്ചാരി മാതാവേ എന്നുതുടങ്ങുന്ന മരിയന്‍ ഭക്തിഗാനമാണ് തമിഴ്, ഹിന്ദി, കന്നഡ, തെലുങ്ക്, കൊങ്കിണി, അറബിഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്യപ്പെടുന്നത്. മലയാള ക്രൈസ്തവ…

“എന്റെ മമ്മിയാണ് ഈ ഗാനം പാടിത്തന്നിരുന്നത്… മമ്മിയുടെ പ്രിയപ്പെട്ട ഗാനമായിരുന്നു..|മമ്മിയുടെ പാവനസ്മരണയ്ക്കു മുന്നിൽ ആ ഗാനം പാടി സമർപ്പിക്കുന്നു…🙏🏻”|Melin Liveiro

“കന്യാതനുജന്റെ പൂമേനിയന്നു….കൽ തൂണിൽ കെട്ടിയാ കശ്മലന്മാർ…..” ഈശോമിശിഹായുടെ പീഡാസഹനങ്ങളെക്കുറിച്ച് ധ്യാനിച്ചുകൊണ്ട് എഴുതിയ ഈ മനോഹരമായ വരികൾ ആരെയും കണ്ണീരണിയിക്കുന്നവിധത്തിൽ അത്രത്തോളം ഹൃദയസ്പർശിയാണ്… ഇത് ഒരു നാടക ഗാനമാണെന്നാണ് കേട്ടുകേൾവി… നമ്മുടെ പ്രിയ ഗായികയായ S. ജാനകിയാണ് അന്ന് ഈ ഗാനം പാടിയത്.…

നിങ്ങൾ വിട്ടുപോയത്