Category: Relationship

തീരുമാനങ്ങളിലെ വിവിധതലങ്ങളെ നിർണ്ണയിക്കുന്നതുവഴി വ്യക്തിബന്ധങ്ങളിൽ സ്വാതന്ത്ര്യം ഉറപ്പുവരുത്താം

സ്വതന്ത്രരാകാനുള്ള സ്വാതന്ത്ര്യം നിങ്ങൾക്കുണ്ടോ? | Dr. Augustine Kallely (3mts)

മുത്തശ്ശീ മുത്തച്ഛൻമാരുടെ ജീവിതമാതൃക പുതുതലമുറയ്ക്കു പ്രചോദനം: കർദിനാൾ മാർ ജോർജ് ആലഞ്ചേരി

കാക്കനാട്: ദൈവസാന്നിധ്യത്തിലും പ്രാർത്ഥനയിലും അടിസ്ഥാനമാക്കിയുള്ള മുത്തശ്ശീ, മുത്തച്ഛൻമാരുടെ ജീവിത മാതൃക ഇന്നത്തെ തലമുറയുടെ പ്രചോദനമെന്ന് മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി അഭിപ്രായപ്പെട്ടു. സീറോമലബാർ സഭയിലെ മുത്തശ്ശീ, മുത്തച്ഛൻമാർക്കും മുതിർന്നവർക്കുമായുള്ള പ്രഥമ ആഗോള ദിനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുതിർന്നവരുടെ…

സാറാസ്’ സിനിമയ്ക്ക് ഒരു ട്വിസ്റ്റ്‌ | Tomichan Pullankavumkal

മനുഷ്യജീവനെ സ്നേഹിക്കുക | സംരക്ഷിക്കുക |ആദരിക്കുക |പ്രൊ -ലൈഫ് പ്രവർത്തനങ്ങളിൽ പങ്കാളികളാവുക .

സാറയുടെ ഉദരത്തിലെപൈതൽ സംസാരിച്ചാൽ ! |മറക്കില്ലൊരിക്കലും ?

This video has been created to share the perspective of an unborn child who got killed in a mother’s womb. Before getting aborted, the child goes through a series of…

ഓട്ടിസമുള്ള മകന്‍ അള്‍ത്താര ബാലനാകുവാനുള്ള ഒരുക്കത്തില്‍: ആഹ്ലാദം പങ്കുവെച്ച് പ്രമുഖ ഫിലിപ്പീന്‍സ് നടി

മനില: ഓട്ടിസത്തിന്റെ വെല്ലുവിളികള്‍ക്കിടെ അള്‍ത്താര ബാലനാകാന്‍ തയാറെടുക്കുന്ന മകന്റെ സന്തോഷവാര്‍ത്ത പങ്കുവെച്ച പ്രമുഖ ഫിലിപ്പീന്‍സ് നടി കാന്‍ഡി പാംഗിലിനാന്റെ പോസ്റ്റ് സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നു. നാഡീവികാസവുമായി ബന്ധപ്പെട്ട് കുട്ടികളിലുണ്ടാകുന്ന വൈകല്യരോഗമായ ‘അറ്റൻഷൻ ഡെഫിസിറ്റ് ഹൈപ്പർ ആക്ടിവിറ്റി ഡിസോർഡർ’ നടിയുടെ മകന്‍ ക്വെന്റിനെ…

കുട്ടികളുടെ തലയെണ്ണി രക്ഷിതാക്കളുടെ തൊഴിലും സര്‍ക്കാരാനുകൂല്യങ്ങളും നിശ്ചയിക്കുന്ന കാട്ടുനിയമങ്ങള്‍ വിദ്യാസമ്പന്നരുടേതെന്ന് അവകാശപ്പെടുന്ന നമ്മുടെ രാജ്യത്ത് ഒരിക്കലും ഉണ്ടാവാന്‍ പാടില്ല.

പൊളിച്ചെഴുതണം ഇത്തരം കാട്ടുനിയമങ്ങള്‍ മനുഷ്യജീവനു തലയെണ്ണി വിലപറയുന്ന പ്രാകൃതാവസ്ഥയിലേക്ക് നമ്മുടെ രാജ്യം കൂപ്പുകുത്തുകയാണോ? ജനസംഖ്യാനിയന്ത്രണത്തിനു കരിനിയമം നിര്‍മിക്കാനൊരുങ്ങുന്ന വിവാദബില്ലിലെ വ്യവസ്ഥകള്‍ രാജ്യമൊട്ടാകെ ചര്‍ച്ചാവിഷയമായിരിക്കുന്നു. അസമില്‍നിന്നാരംഭിച്ച ഈ പകര്‍ച്ചവ്യാധി ഇപ്പോള്‍ പടര്‍ന്നിരിക്കുന്നത് ശിശുമരണത്തിനും ബാലപീഡനത്തിനും കുപ്രസിദ്ധിയാര്‍ജിച്ച ഉത്തര്‍പ്രദേശിലേക്കാണ്. രണ്ടു കുട്ടികളില്‍ കൂടുതലുള്ളവര്‍ക്ക് സര്‍ക്കാര്‍…

സ്ത്രീ തന്നെ ധനം । സ്ത്രീ തന്നെ ധനമല്ലോ|കാൽ നൂറ്റാണ്ടു മുൻപ് സാംസൺ കോട്ടൂരും കുട്ടിയച്ചനും ചേർന്നൊരുക്കിയ ഗാനം