എത്ര വേദനിപ്പിക്കുന്ന കാര്യവും നയത്തിൽ പറയാൻ ഒരു വഴിയുണ്ട്|കയ്ക്കുന്ന കാര്യം മധുരിക്കുന്ന വാക്ക്
Relight 16 – കയ്ക്കുന്ന കാര്യം മധുരിക്കുന്ന വാക്ക് | Dr. Augustine Kallely (3mts)
Relight 16 – കയ്ക്കുന്ന കാര്യം മധുരിക്കുന്ന വാക്ക് | Dr. Augustine Kallely (3mts)
ആശങ്കകളിൽ ആകുലപ്പെടുത്താതെ അരുമയായി ചേർത്തുപിടിച്ചാൽ… ബന്ധങ്ങൾ ഊഷ്മളമാകും.
വളരെ സുന്ദരമായ സന്ദേശത്തിലൂടെ കുടുംബ ബന്ധത്തിന്റെസ്നേഹംഐക്യവുംവളരെ മനോഹരമായി പകർന്നു തന്നതിന് വളരെ നന്ദി
ഈ മജീഷ്യൻ കെസിബിസി പ്രൊ ലൈഫ് സമിതിയുടെ ,ഏഴ് രൂപതകൾ ഉൾകൊള്ളുന്ന എറണാകുളം മേഘലയുടെ ജനറൽ സെക്രട്ടറിയാണ് .ശ്രീ ജോയ്‌സ് മുക്കുടൻ സാറിനെ നമുക്ക് കാണാം ,കേൾക്കാം . https://youtu.be/vZCMMRE_wnM ആശംസകൾ
ചീത്ത പറഞ്ഞാലേ നന്നാവൊള്ളോ…? അല്ലാതെയും നന്നാവും. അല്ലാതെ നന്നായാൽ… ബന്ധങ്ങൾ ഊഷ്മളമാകും.
സ്വതന്ത്രരാകാനുള്ള സ്വാതന്ത്ര്യം നിങ്ങൾക്കുണ്ടോ? | Dr. Augustine Kallely (3mts)
‘സന്താനപുഷ്ടിയുള്ളവരായി പെരുകുവിൻ’ ജനിച്ച ഒന്നോ രണ്ടോ കുട്ടികളുടെ നന്മയെ ഓർത്താണ് ഇനി കൂടുതൽ കുട്ടികൾ വേണ്ടെന്നു തീരുമാനിക്കുന്നതെന്നു പറയുന്ന മാതാപിതാക്കൾ ഇന്ന് കൂടി വരുന്നു.അവർ കാംക്ഷിക്കുന്ന നന്മ എന്താണ് ? കുട്ടികളുടെ വ്യക്തിത്വ വികസനമോ സ്വഭാവരൂപീകരണമോ ആണോ? അല്ല . പണം…
“മിമി”ക്ക് മുൻപേയുണ്ട് “മിലു”… . ലക്ഷ്മൺ ഉത്തേഗർ തിരക്കഥയെഴുതി സംവിധാനം ചെയ്ത ബോളിവുഡ് ചിത്രം “മിമി” റിലീസ് ചെയ്ത് ദിവസങ്ങൾക്കകം ചർച്ചയായി കഴിഞ്ഞിരിക്കുന്നു. സാമൂഹ്യ പ്രസക്തിയുള്ള ചിത്രം ഭ്രൂണഹത്യക്കെതിരെ ശക്തമായ സന്ദേശമാണ് നൽകുന്നത്. വാടക ഗർഭപാത്രം അന്വേഷിച്ചെത്തിയ രണ്ട് അമേരിക്കൻ ദമ്പതികളിൽ…
ഓഗസ്റ്റ് 10: മെറ്റിൽഡയും സാറയുംകണ്ടുമുട്ടുന്ന ദിനം …ഉദരത്തിൽ വഹിക്കുന്ന പൈതലിനെ പ്രസവിച്ച് പൊക്കിൾകൊടി മുറിക്കുന്നതോടെ താനുമായുള്ള അടുപ്പം തീരുമോയെന്ന ആശങ്കമൂലം കുഞ്ഞിനെ തന്റെ ശരീരത്തിൻ്റെ ഭാഗമായി എന്നെന്നും കൊണ്ടുനടക്കാൻ ഇഷ്ടപ്പെട്ടിരുന്ന ഒരു അമ്മയുണ്ട്. അതിനാൽ പ്രസവം കഴിയുന്നത്ര താമസിപ്പിക്കാൻ അവൾ ആഗ്രഹിച്ചു.…