Category: Real life

കത്തോലിക്കാ കുടുംബങ്ങളിൽ കേവലം 1% ത്തിൽ പോലും മൂന്നോ അതിലധികമോ മക്കളില്ല|2013 ൽ ആരംഭിച്ചതാണ് ജിയോ പാർസി പദ്ധതി.

കത്തോലിക്കാ സമുദായത്തിലെ കുടുംബങ്ങളിൽ കേവലം 1% ത്തിൽ പോലും മൂന്നോ അതിലധികമോ മക്കളില്ല. ഇപ്രകാരമുള്ള വലിയ കുടുംബങ്ങളിലെ കുട്ടികളുടെ വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങി എല്ലാ മേഖലകളിലും ഉണ്ടായേക്കാവുന്ന വലിയ സാമ്പത്തിക ബാധ്യതകളിൽ അവർക്കു ചെറിയ ഒരു കൈത്താങ്ങാവാൻ – മുൻകാല പ്രാബല്യത്തോടെ…

Exclusive Message|Cardinal George Alencherry | Major Archbishop (Head) of the Syro-Malabar Church | Flesh & Bones

Exclusive Message for CHARIS India’s National Pro-life Formation Course from His Beatitude Cardinal George Alencherry, Major Archbishop (Head) of the Syro-Malabar Church.

ഞങ്ങൾഎട്ടാമത്തെ കുഞ്ഞിൻ്റെ ജനത്തിനു വേണ്ടി പ്രാർത്ഥിച്ച് കാത്തിരിക്കുന്നു, നിങ്ങളുടെ പ്രാർത്ഥനയിൽ ഞങ്ങളെയും ഓർക്കണേ …..

വിവാഹം കഴിച്ച്‌ സന്താനങ്ങള്‍ക്കു ജന്‍മം നല്‍കുവിന്‍. നിങ്ങളുടെ പുത്രീപുത്രന്‍മാരെയും വിവാഹം കഴിപ്പിക്കുവിന്‍; അവര്‍ക്കും മക്കളുണ്ടാകട്ടെ. നിങ്ങള്‍ പെരുകണം; നിങ്ങളുടെ സംഖ്യ കുറഞ്ഞു പോകരുത്‌.ജറെമിയാ 29 : 6 യൗവനത്തില്‍ ജനിക്കുന്ന മക്കള്‍യുദ്‌ധവീരന്റെ കൈയിലെഅസ്‌ത്രങ്ങള്‍പോലെയാണ്‌.അവകൊണ്ട്‌ ആവനാഴി നിറയ്‌ക്കുന്നവന്‍ ഭാഗ്യവാന്‍; നഗരകവാടത്തിങ്കല്‍വച്ച്‌ശത്രുക്കളെ നേരിടുമ്പോള്‍അവനു ലജ്‌ജിക്കേണ്ടിവരുകയില്ല.സങ്കീര്‍ത്തനങ്ങള്‍…

ഇവിടെ ശിശുക്കൾ പിറക്കേണ്ട എന്ന് പറയാൻ ഈ ലോകത്തിലെ ആർക്കെങ്കിലും അധികാരം ഉണ്ടോ ?

വിവാഹം കൂട്ടായ്മയുടെയും ജീവന്റെയും പാവന വേദി ഏതൊരു വ്യക്തിയും സ്വാതന്ത്ര്യത്തെ ഏറെ വിലമതിക്കുമ്പോഴും, ഒരു കൂട്ടായ്മയുടെ രൂപപ്പെടലിനും വളർച്ചയ്ക്കും വേണ്ടി സ്വന്തം താല്പര്യങ്ങളും, സ്വപ്നങ്ങളും എന്തിന് ഒരു പരിധി വരെ വ്യക്തി സ്വാതന്ത്ര്യം പോലും ഉപേക്ഷിക്കാൻ തയ്യാറായെങ്കിൽ മാത്രം സഫലം ആകുന്ന…

BLACK DAY-AUG 10 |50th year of MTP Act [Abortion legalization in india]|[Daniel Fasting ]

Aug 10th, 2021 is the 50th year of MTP act (Abortion) legalization in India. Millions of babies have been aborted in India over these 50 years. Let’s come together and…

കുടുംബം ,കുഞ്ഞുങ്ങൾ |ധീരമായ തീരുമാനങ്ങൾ |പാലാ രൂപത നേതൃത്വത്തിന് അഭിനന്ദനങ്ങൾ

ധീരം, വിപ്ലവാത്മകം ഉപദേശിക്കുക മാത്രമല്ല ചേർത്ത് നിർത്തുകയും ചെയ്യും എന്ന് വിശ്വാസി സമുഹത്തിന് ബോധ്യം വരാൻ ഉതകുന്ന ധീരമായ തീരുമാനങ്ങൾ കൈക്കൊണ്ട പാലാ രൂപത നേതൃത്വത്തിന് അഭിനന്ദനങ്ങൾ പലരുടെയും പല ചോദ്യങ്ങൾക്കുമുള്ള ഉത്തരമാണ് ഈ തീരുമാനങ്ങൾ… ആശംസകൾ മനുഷ്യജീവനെ സ്നേഹിക്കുക |…

ഈ മനോഹരമായ ഭൂമിയിൽ പിറന്നു വീഴുന്നതിനു മുന്പേ, സ്വന്തം മാതാപിതാക്കൾ തന്നെ കൊലക്കത്തിക്ക് ദാനം ചെയ്ത പിഞ്ചോമനകളുടെ ഓർമ്മക്ക് മുമ്പിൽ കണ്ണീർ പ്രണാമം|Malayalam Devotional Song

കഴിഞ്ഞ 27 വർഷങ്ങളിൽ, പലപ്പോഴും ഈ ഗാനം കേൾക്കുമ്പോൾ, ആയിരമായിരം അമ്മമാരുടെ ഗർഭപാത്രത്തിൽ കൊല ചെയ്യപ്പെട്ട പിഞ്ചു കുഞ്ഞുങ്ങളുടെ ജീവന്റെ തുടിപ്പ് നിലക്കുന്നതോർത്തു, ഹൃദയവേദനയോടെ പ്രാർത്ഥിക്കുമായിരുന്നു. ഈ മനോഹരമായ ഭൂമിയിൽ പിറന്നു വീഴുന്നതിനു മുന്പേ, സ്വന്തം മാതാപിതാക്കൾ തന്നെ കൊലക്കത്തിക്ക് ദാനം…

നിങ്ങൾ വിട്ടുപോയത്