Category: Pro-Life National Conference

മനുഷ്യജീവന്റെസംരക്ഷണ മേഖലയിലെ പ്രവർത്തന മികവിനുള്ള സംസ്ഥാന പ്രോലൈഫ്അവാർഡുകൾ പ്രഖ്യാപിച്ചു

പ്രോലൈഫ് സംസ്ഥാന അവാർഡ് ജേതാക്കൾ കൊല്ലം :- പ്രോലൈഫ് കൊല്ലം രൂപതാ സമിതി ജീവന്റെ മേഖലയിലെ പ്രവർത്തന മികവിനുള്ള സംസ്ഥാന അവാർഡുകൾ പ്രഖ്യാപിച്ചു. മനുഷ്യജീവന്റെ സംരക്ഷണമേഖലയിൽ അർപ്പിച്ച സമഗ്രസേവനങ്ങളെ പരിഗണിച്ചാണ് അവാർഡുകൾ നൽകുന്നതെന്ന്‌ ബിഷപ്പ് ഡോ. പോൾ ആന്റണി മുല്ലശ്ശേരി അറിയിച്ചു.…

MARCH FOR LIFE 2024 – KCBC PROLIFE | HIGHLIGHTS | MEDIA CATHOLICA

 MEDIA CATHOLICA

ജീവന്റെ സംരക്ഷണത്തിൽ പ്രൊ ലൈഫ് ശുശ്രുഷകൾ മാതൃകാപരം.- ആർച്ബിഷപ്പ് മാർ ആൻട്രുസ് താഴത്ത്.

തൃശൂർ. മനുഷ്യജീവന്റെ സംരക്ഷണപ്രവർത്തനങ്ങളിൽ പ്രൊ ലൈഫ് പ്രവർത്തകരുടെ മഹനീയ സേവനം മാതൃകാപരമെന്ന്‌ സി ബി സി ഐ പ്രസിഡന്റ്‌ ആർച്ബിഷപ്പ് മാർ ആൻട്രുസ് താഴത്ത്. മനുഷ്യജീവനെതിരായി വിവിധ മേഖലകളിൽ വെല്ലുവിളികൾ ഉയരുമ്പോൾ അതിനെതിരെ കർമ്മപദ്ധതികൾ ആവിഷ്കരിക്കുവാനും മനുഷ്യമനസാക്ഷിയെ ഉണർത്തുവാനും പ്രൊ ലൈഫ്…

ജീവന്റെ സംസ്കാരത്തെ സജീവമാക്കുവാൻ പ്രൊ ലൈഫ് ശുശ്രുഷകളിലൂടെ സാധിക്കുന്നു.- ആർച്ച്ബിഷപ്പ് മാർ ജോസഫ് പാമ്പ്‌ളാനി.

കാഞ്ഞങ്ങാട്. സഭയിലും സമൂഹത്തിലും ജീവന്റെ സംസ്കാരം സജീവമാക്കുവാൻ ലോകവ്യാപകമായി പ്രൊ ലൈഫ് ശുശ്രുഷകളിലൂടെ സാധിക്കുന്നുവെന്ന് ആർച്ബിഷപ്പ് മാർ ജോസഫ് പാമ്പ്‌ളാനി പറഞ്ഞു. ക്രിസ്തിയ ജീവിതത്തിന്റെ അടിസ്ഥാനവും ആധാരവും ജീവന്റെ സംരക്ഷണമാണ്. ജീവന്റെ മൂല്യം സംരക്ഷിക്കുമ്പോഴാണ് സമൂഹത്തിൽ സമാധാനം നിലനിൽക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.…

“ഇന്ത്യാസ് മാർച്ച് ഫോർ ലൈഫ് 2024” സ്വാഗത സംഘം ഓഫീസ് പ്രവർത്തനമാരംഭിച്ചു.

തൃശൂർ: ഇന്ത്യാസ് മാർച്ച് ഫോർ ലൈഫ് 2024ൻ്റെ സ്വാഗത സംഘം ഓഫീസ് സിബിസിഐ പ്രസിഡൻറ് അഭിവന്ദ്യ മാർ ആൻഡ്രൂസ് താഴത്ത്ഉദ്ഘാടനം ചെയ്തു.ജീവൻ അതിൻറെ സമഗ്രതയിൽ സംരക്ഷിക്കേണ്ടത് എല്ലാവരുടെയും ഉത്തരവാദിത്വമാണെന്ന് അഭിവന്ദ്യ പിതാവ് തദവസരത്തിൽ ഓർമ്മപ്പെടുത്തി. കാരിസ് ഇന്ത്യ സംഘടിപ്പിക്കുന്ന പ്രസ്തുത പ്രോഗ്രാം…

2024 ലെ ഇന്ത്യ മാർച്ച് ഫോർ ലൈഫ് ന് തൃശൂർഅതിരൂപത ആതിഥേയത്വം വഹിക്കുന്നു.

തൃശൂർ :ജീവനെതിരെ നടക്കുന്ന അതിക്രമങ്ങളിൽ പ്രതികരിക്കുന്നതിനും ഭ്രൂണഹത്യ എന്ന മഹാതിൻമക്കെതിരെ ശബ്ദിക്കുന്നതിനുമായി 2022ൽ ആരംഭിച്ച “ഇന്ത്യ മാർച്ച് ഫോർ ലൈഫ് “എന്ന പ്രോലൈഫ് റാലി ക്ക് 2024 ൽ തൃശ്ശൂർ അതിരൂപത ആതിഥേയത്വം വഹിക്കുന്നു. തൃശ്ശൂർ അതിരൂപത ആർച്ച് ബിഷപ്പും .സി…

മണിപ്പൂരിലടക്കം മനുഷ്യജീവൻ വംശഹത്യയ്ക്ക് വിധേയമാകുന്നു.. KCBC PROLIFE സംസ്ഥാന സമിതി | MANIPUR ATTACK

ജനിക്കാനും ജീവിക്കാനുമുള്ള അവകാശ സംരക്ഷണത്തിനു വേണ്ടി പ്രവർത്തിക്കുന്നവരാണ്‌ പ്രോലൈഫ്‌ പ്രവർത്തകർ: മാർ സെബാസ്റ്റൻ വാണിയപുരയ്ക്കൽ

ജീവസമൃദ്ധിയുടെ സന്ദേശം സഭയിലും സമൂഹത്തിലും വിവിധ കർമപദ്ധതികളിലൂടെ പ്രചരിപ്പിക്കുവാൻ പ്രോലൈഫ്‌ പ്രവർത്തനങ്ങൾക്കു സാധിക്കും .|ബിഷപ്പ്‌ ഡോ. പോൾ ആന്റണി മുല്ലശ്ശേരി കൊച്ചി: ഉദരത്തിൽ രൂപപ്പെട്ട മനുഷ്യജീവന്റെ ആരംഭം മുതൽ സ്വാഭാവിക മരണം വരെ ജീവന്റെ സംരക്ഷണത്തിനുവേണ്ടി ആത്മാർത്ഥമായി പരിശ്രമിക്കുന്നവരാണ്‌ പ്രോലൈഫ്‌ പ്രവർത്തകരെന്ന്‌…

പ്രോ ലൈഫ് ദേശീയ സമ്മേളനം: പ്രധിനിധി സംഘം പുറപ്പെട്ടു

കൊച്ചി: ജൂൺ 30 മുതൽ ജൂലൈ രണ്ടു വരെ മുംബൈയിൽ നടക്കുന്ന ദേശീയ പ്രോലൈഫ് സമ്മേളനത്തിലും മാർച്ച്‌ ഫോർ ലൈഫിലും പങ്കെടുക്കാൻ കെസിബിസി പ്രോ ലൈഫ് സമിതി പ്രധിനിധിസംഘം പുറപ്പെട്ടു. ജീവന്റെ സുവിശേഷ സംസ്കാരത്തിൽ ജീവിക്കുക എന്നതാണ് സമ്മേളനത്തിന്‍റെ പ്രമേയം. പ്രോലൈഫുമായി…

നിങ്ങൾ വിട്ടുപോയത്