“വലിയ കുടുംബങ്ങള്‍ രാജ്യത്തിന്റെ സമ്പത്ത്”: ബിഷപ് ഡോ. പോള്‍ ആന്റണി മുല്ലശേരി|” ഉദരത്തിലെ കുഞ്ഞിനു ജനിക്കാനും ജീവിക്കാനും അവകാശമുണ്ട്”:മാർ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍
കൊച്ചി: കൂടുതല്‍ കുട്ടികളെ സ്വീകരിച്ച വലിയ കുടുംബങ്ങള്‍ രാജ്യത്തിന്റെ സമ്പത്തും സമൂഹത്തിനു മാതൃകയുമാണെന്ന് കെസിബിസി പ്രോ-ലൈഫ് സമിതി ചെയര്മാന് ബിഷപ് ഡോ. പോള്‍ ആന്റണി മുല്ലശേരി. കെസിബിസി പ്രോലൈഫ് സംസ്ഥാന സമിതിയുടെ നേതൃത്വത്തില്‍ പാലാരിവട്ടം പാസ്റ്ററല്‍ ഓറിയന്റേഷന്‍ സെന്ററില്‍ സംഘടിപ്പിച്ച ജീവസമൃദ്ധി…
ഭ്രുണം മനുഷ്യനാണ് ;മറക്കരുത് |ജീവനെ ആദരിക്കുക
മനുഷ്യജീവൻെറ ആരംഭം എപ്പോൾ ? ഉദരത്തിൽ നിന്നും കുഞ്ഞിനെ പുറത്തെടുക്കുമ്പോൾ മാത്രമാണോ കുഞ്ഞു ജനിക്കുന്നത് ? 9 മാസങ്ങൾക്ക് മുമ്പ് കുഞ്ഞിൻെറ ജീവൻ ആരംഭിച്ചുകഴിഞോ? . മനുഷ്യജീവൻെറ മഹത്വം വ്യക്തമാക്കുന്ന ലേഖനങ്ങൾ ദീപിക നൽകുന്നു . ദീപിക പത്രാധിപ സമിതിയെ അനുമോദിക്കുന്നു…
കുടുംബങ്ങളുടെ ക്ഷേമം രാജ്യപുരോഗതിക്കു അനിവാര്യം. – കർദിനാൾ മാർ ജോർജ് ആലഞ്ചേരി|സെപ്റ്റംബർ 4 -ന് പാലാരിവട്ടം പി ഒ സിയിൽ “ജീവ സമ്യദ്ധി 2K22″സമ്മേളനം .
കുടുംബങ്ങളുടെ ക്ഷേമംരാജ്യപുരോഗതിക്കു അനിവാര്യം. – കർദിനാൾ മാർ ജോർജ് ആലഞ്ചേരി. കൊച്ചി. കുടുംബങ്ങളുടെ ക്ഷേമമാണ് രാജ്യത്തിന്റെ പുരോഗതിക്ക് അടിസ്ഥാനമെന്ന് കെസിബിസി പ്രസിഡന്റ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി. ഗാർഹിക സഭയുടെ അടിസ്ഥാന ഘടകമായ കുടുംബങ്ങൾ സഭയുടെ കൂട്ടായ്മയ്ക്കും പുരോഗതിക്കും, രാജ്യത്തിന്റെ…
സുരക്ഷിതമായ യാത്ര : പൗരൻ്റെ അവകാശം – പ്രൊ ലൈഫ്
കൊച്ചി: നമ്മുടെ നാട്ടിൽ സുരക്ഷിതമായി യാത്രചെയ്യുവാനുള്ള പൗരൻ്റെ അവകാശം സംരക്ഷിക്കപ്പെടണമെന്ന് പ്രൊ ലൈഫ് അപ്പോസ്തലേറ്റ്. കേരളത്തിൽ ദേശിയ പാതകളിലെ കുഴികൾ ഒരാഴ്ചയ്ക്കകം അടക്കണമെന്നും, റോഡപകടങ്ങൾ മനുഷ്യനിർമ്മിതദുരന്തങ്ങളാണെന്നും, റോഡുകൾ കുരുതിക്കള ങ്ങളാകുന്നത് അനുവദിക്കാനാവില്ലെന്നുമുള്ള കേരള ഹൈകോടതി വിധിയെ പ്രൊ ലൈഫ് അപ്പോസ്തലേറ്റ് സ്വാഗതം…
National March For Life || 10-August -2022|Demonstration at Jantar Mantar – 3:00 pm to 4:30 pm
India launches first annual March for Life in Delhi
India will host its first national March for Life Abortion has been legal under various circumstances in India since 1971 and this year will mark the first nationally coordinated March…
മനുഷ്യത്വം നിഷേധിക്കപ്പെട്ട ഗർഭസ്ഥശിശുക്കൾ | ധാർമിക മനഃസാക്ഷി ഉണരണം
പ്രിയപ്പെട്ടവരെ , ‘മനുഷ്യത്വം നിഷേധിക്കപ്പെട്ട ഗർഭസ്ഥശിശുക്കൾ-‘എന്ന ദീപിക ദിനപത്രത്തിൽ ജൂലൈ 31 ഞായറാഴ്ച ആർച്ച്ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം പിതാവ് എഴുതിയ ലേഖനം സമൂഹത്തിൻെറ സജീവശ്രദ്ധ അർഹിക്കുന്നു .നമ്മുടെ സമൂഹത്തിൻെറ ധാർമിക മനഃസാക്ഷി ഉണരേണ്ട .വളരെയേറെ പരിഗണന അർഹിക്കുന്ന പഠനവിഷയങ്ങൾ അഭിവന്ന്യ…
മരണത്തിലും സന്യാസിനിമാർക്ക് വിവേചനം: സർക്കാർ നടപടികൾ സ്വീകരിക്കണമെന്ന് പ്രൊലൈഫ്
മരണത്തിലും സന്യാസിനിമാർക്ക് വിവേചനം: സർക്കാർ നടപടികൾ സ്വീകരിക്കണമെന്ന് പ്രൊലൈഫ് അപ്പോസ്തലേറ്റ് കൊച്ചി: കോവിഡ് ബാധിച്ചു മരിച്ച സന്യാസിനിമാർക്ക് സർക്കാരിന്റെ നഷ്ടപരിഹാരം നിഷേധിക്കുന്നതിൽ സീറോ മലബാർ സഭയുടെ പ്രൊ ലൈഫ് അപ്പോസ്തലേറ്റ് പ്രതിഷേധിച്ചു. സർക്കാർ ഉടൻ നടപടികൾ സ്വീകരിക്കണമെന്ന് സമിതി ആവശ്യപ്പെട്ടു. സന്യാസിനിയുടെ…
സഭയ്ക്ക് അൽമായർ വഴി മാത്രമേ ഭൂമിയുടെ ഉപ്പായിത്തീരുവാൻ കഴിയൂ |അൽമായരുടെ മാഹാത്‌മ്യം എത്രയോ വലുതാണെന്ന് നാം തിരിച്ചറിയണം.
റവ. ഫാ. ഡോ. അരുൺ കലമറ്റത്തിൽ നയിക്കുന്ന, രണ്ടാം വത്തിക്കാൻ കൗൺസിൽ പഠനപരമ്പരയുടെ മുപ്പത്തിരണ്ടാമത്തെ ഈ ക്ലാസ്സ്, അൽമായരുടെ വിളിയും ദൗത്യവും കൂടുതൽ ആഴത്തിൽ മനസ്സിലാക്കുവാൻ നമ്മെ സഹായിക്കും. ZOOM ലൂടെയുള്ള ഈ പഠനപരമ്പര എല്ലാ മാസവും ഒന്നാമത്തെയും മൂന്നാമത്തെയും ശനിയാഴ്ചകളിൽ…