Category: Pro-Life Apostolate of the Syro-Malabar Church

നിരത്തുകളിലെ ജീവൻരക്ഷയ്ക്കുള്ള കർമ്മപദ്ധതിയെ പ്രൊ ലൈഫ് സ്വാഗതം ചെയ്തു.

കൊച്ചി. റോഡപകടത്തിൽപ്പെട്ടവരെ അടിയന്തിരമായി ആശുപത്രിയിൽ എത്തിച്ചു ജീവൻ രക്ഷിക്കുന്ന കേന്ദ്ര സർക്കാരിന്റെ “നല്ല സമറായൻ “പദ്ധതിയെ പ്രൊ ലൈഫ് അപ്പോസ്തലേറ്റ് സ്വാഗതം ചെയ്തു. മനുഷ്യജീവൻ നിരത്തുകളിൽ റോഡ് അപകടത്തിൽ പെട്ട് നിലവിളിക്കുമ്പോഴും അവഗണിച്ചു കടന്നുപോകാതെ കാരുണ്യത്തോടെ സഹായം നൽകുന്നവർക്കുള്ള പാരി തോഷികം…

കർദിനാൾകൂവക്കാട്ടിന്റെ നിയമനം : പൗരസ്ത്യ സഭകളെ ശക്തിപ്പെടുത്തും.പ്രൊ ലൈഫ് അപ്പോസ്തലേറ്റ്.

കൊച്ചി. കർദിനാൾ മാർ ജേക്കബ് ജോർജ്കൂവക്കാട്ടിനെ സാർവത്രിക കത്തോലിക്ക സഭയിലെ പൗരസ്ത്യ സഭകളുടെ കാര്യാലയത്തിൽ ഫ്രാൻസിസ് മാർപാപ്പ നിയമിച്ചതിനെ പ്രൊ ലൈഫ് അപ്പോസ്തലറ്റ് സ്വാഗതം ചെയ്തു. മുന്ന് വ്യക്തിസഭകൾ വളരെ മനോഹരമായി പ്രവർത്തിക്കുന്ന ഭാരതത്തിൽ നിന്നുള്ള കർദിനാൾ കുവകാട്ടിന്റെ നിയമനം പൗരസ്ത്യ…

മനുഷ്യ മഹാത്മ്യം ഉയർത്തിപ്പിടിക്കുവാൻ പ്രോലൈഫ് പ്രസ്ഥാനവും പ്രവർത്തകരും ശ്രമിക്കണം .ബിഷപ് ഡോ. പോൾ ആന്റണി മുല്ലശ്ശേരി-|കലയിലൂടെ ജീവന്റെ സന്ദേശം പകർന്നു ജീവോത്സവം

കൊല്ലം :- പ്രോലൈഫ് കൊല്ലം രൂപത സമിതിയുടെ നേതൃത്വത്തിൽ ഇന്റർനാഷണൽ പീപ്പിൾ ലീപ് ഓർഗനൈസേഷൻ(ഇപ്ലോ),വി കെയർ പാലിയേറ്റീവ് & ചാരിറ്റബിൾ ട്രസ്റ്റ്‌, കരുതൽ അക്കാഡമി എന്നിവയുടെ പിന്തുണയോടെ കൊല്ലം സോപാനത്തിൽ നടന്ന ഇന്റർനാഷണൽ ജീവൻ ഫെസ്റ്റ് 2024 വ്യത്യസ്തമായ കലാരൂപങ്ങളിലൂടെ ജനഹൃദയങ്ങളിൽ…

അബോർഷനായ കുഞ്ഞുങ്ങൾ സ്വർഗത്തിൽ എത്തുമോ? |(Fate of the Aborted) 

Fr. Kurian Karickal MSFS മനസ്സിൽ വേദന നിറഞ്ഞവരെ പ്രാർത്ഥനയിൽ ഓർക്കുന്നു . ഈശോ സമാധാനം നൽകട്ടെ .പ്രൊ ലൈഫ് ശുശ്രുഷകളിൽ പങ്കാളികളാക്കുവാൻ അഭ്യർത്ഥിക്കുന്നു . കുഞ്ഞുങ്ങളെ സംരക്ഷിക്കുവാൻ ശ്രമിക്കുക . പ്രാർത്ഥനയോടെ ,.9446329343

നിങ്ങൾ വിട്ടുപോയത്