ഓരോ കുഞ്ഞിന് ജന്മം നൽകുമ്പോഴും സർവ്വശക്തനായ ദൈവത്തിന്റെ സൃഷ്ടികർമ്മത്തിൽ പങ്കാളികളാവുകയാണ് മാതാപിതാക്കൾ ചെയ്യുന്നത്.
‘സന്താനപുഷ്ടിയുള്ളവരായി പെരുകുവിൻ’ ജനിച്ച ഒന്നോ രണ്ടോ കുട്ടികളുടെ നന്മയെ ഓർത്താണ് ഇനി കൂടുതൽ കുട്ടികൾ വേണ്ടെന്നു തീരുമാനിക്കുന്നതെന്നു പറയുന്ന മാതാപിതാക്കൾ ഇന്ന് കൂടി വരുന്നു.അവർ കാംക്ഷിക്കുന്ന നന്മ എന്താണ് ? കുട്ടികളുടെ വ്യക്തിത്വ വികസനമോ സ്വഭാവരൂപീകരണമോ ആണോ? അല്ല . പണം…