Category: Priests

വൈദികരെ വിമർശിക്കാമോ?

അനുദിനമെന്നോണം വൈദികർ വിമർശനവിധേയരായിക്കൊണ്ടിരിക്കുന്ന കാലമാണിത്. നിർഭാഗ്യകരമെന്നു പറയട്ടെ, വൈദികരെ വിമർശിക്കുന്നതിൽ നല്ലൊരു പങ്കും ക്രിസ്ത്യാനികളും, അതിൽ തന്നെ കൂടുതലും കത്തോലിക്കരും ആണ്. എന്നാൽ അതിനേക്കാൾ ദുഖകരം വൈദികരെ വിമർശിക്കുന്നവർ ഉപയോഗിക്കുന്ന വാക്കുകൾ പലപ്പോഴും സഭ്യതയുടെ സീമകൾ ലംഘിക്കുന്നതാണെന്നതാണ്. ഈ സാഹചര്യത്തിൽ Mutter…

വിശുദ്ധ ഫ്രാൻസീസ് അസ്സീസി എന്തുകൊണ്ട് പുരോഹിതനായില്ല?

ഫ്രാൻസിസ്കൻ ആദ്ധ്യാത്മികതയുടെ സ്ഥാപകൻ അസീസ്സിയിലെ വി. ഫ്രാൻസീസ് ഒരു വൈദീകനായിരുന്നില്ലന്നു എത്ര പേർക്കറിയാം. ഒരു വൈദീകനാകാനുള്ള യോഗ്യത ധാരാളം ഉണ്ടായിരുന്നിട്ടു ഒരു ഡീക്കണായിരിക്കാൻ തീരുമാനിച്ച വ്യക്തിയായിരുന്നു അസീസ്സിയിലെ വി. ഫ്രാൻസീസ്. ഫ്രാൻസീസിന്റെ ജീവിതത്തിൽ പുരോഹിതമാർക്കു വലിയ സ്ഥാനമാണ് നൽകിയിരുന്നത്. തോമസ് ചെലാനോ…

“അരമന കയ്യേറി ക്രമസമാധാന പ്രശ്നമുണ്ടാക്കിയാൽ തിരുപ്പട്ടമെന്ന കൂദാശയുടെ നിയമങ്ങൾ മാറ്റാമെന്നോ ഇല്ലാതാക്കാമെന്നോ കരുതുന്നത് സഭാസംവിധാനങ്ങളക്കുറിച്ചുള്ള തെറ്റിധാരണയിൽനിന്നുണ്ടായ തീരുമാനമാകാം.”

എറണാകുളം-അങ്കമാലി അതിരൂപതയിലെ പരിശീലനം പൂർത്തിയാക്കിയ ഡീക്കന്മാർക്ക് പൗരോഹിത്യപട്ടം നൽകണമെന്നുതന്നെയാണ് സീറോമലബാർ സഭാ സിനഡിന്റെയും പരിശുദ്ധ സിംഹാസനത്തിന്റെയും നിലപാട്. തിരുപ്പട്ടം സ്വീകരിക്കേണ്ടവർ പരസ്യമായി പ്രഖ്യാപിക്കുന്ന അനുസരണവ്രതത്തിന് ഒരുക്കമായി സിനഡ് അംഗീകരിച്ചിരിക്കുന്ന രീതിയിലും മാർപാപ്പ ആവശ്യപ്പെട്ട രീതിയിലും വിശുദ്ധ കുർബാന അർപ്പിക്കണമെന്ന് അവർ എഴുതി…

ഷിൻസച്ചൻ്റെ മൃതസംസ്‌കാര ശുശ്രൂഷകൾ |PRIEST|FUNERAL|THALASSERY ARCHDIOCESE|LIVE|KUDILIL |GOODNESS TV

https://youtu.be/XOyOGhqcv2A ഈശോയേ അച്ഛന്റെ ആത്മാവിന് നിത്യജീവ൯ പ്രധാന൦ ചെയ്യണമെന്ന് പ്രാർത്ഥിക്കുന്നു

നാസി തടങ്കൽ പാളയത്തിൽ രഹസ്യമായി പൗരോഹിത്യം സ്വീകരിച്ച പുരോഹിതൻവാഴ്ത്തപ്പെട്ട കാൾ ലൈസനർ

ജർമ്മൻ കത്തോലിക്കാ രൂപതകളിൽ ആഗസ്റ്റു മാസം പന്ത്രണ്ടാം തീയതി ഒരു വാഴ്ത്തപ്പെട്ട വൈദീകൻ്റെ ഓർമ്മ ഓർമ്മദിനം ആഘോഷിക്കുന്നു. നാസി തടങ്കൽ പാളയത്തിൽ വച്ചു രഹസ്യമായി പൗരോഹിത്യം സ്വീകരിച്ച വാഴ്ത്തപ്പെട്ട കാൾ ലൈസനറാണ് ആ വൈദീകൻ. 1915 ഫെബ്രുവരി 28 ന് ജർമ്മനിയിലെ…

എഴുതണമെന്നു കുറേകാലമായി ആഗ്രഹിച്ച കാര്യമാണ് പോപ്പ് ഫ്രാൻസിസ് പറഞ്ഞത്….

സഭയിലെ അംഗങ്ങൾ ഉറങ്ങുന്നത് തടയാൻ പുരോഹിതന്മാർ അവരുടെ പ്രസംഗങ്ങൾ ചുരുക്കി, പരമാവധി എട്ട് മിനിറ്റ് സംസാരിക്കുന്നതാണ് അഭികാമ്യമെന്നു ഫ്രാൻസിസ് മാർപാപ്പ പറയുന്നു. ഒരു സഭാ ശുശ്രൂഷയ്ക്കിടെ നൽകുന്ന പ്രഭാഷണം/ സന്ദേശം എട്ടു മിനിറ്റായി ചുരുക്കണമെന്നു മാർപാപ്പ പറഞ്ഞു. ഇത് കേരളത്തിലെ പുരോഹിതരെ…

സംസാര-കേൾവി വെല്ലുവിളി നേരിടുന്നവരുടെ ഇടയിൽനിന്നും ഭാരത കത്തോലിക്ക സഭയിൽ ആദ്യമായി ഒരു വൈദികൻ|തത്സമയം കാണാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക

❤️ ഡീ. ജോസഫ് തേർമഠം (02-05-2024 വ്യാഴാഴ്ച്ച ഉച്ചകഴിഞ്ഞ് 2ന്) അഭിവന്ദ്യ മാർ ആൻഡ്രൂസ് താഴ്ത്ത് പിതാവിൽനിന്നും തൃശ്ശൂർ പുത്തൻപളളിയിൽവച്ച് തിരുപ്പട്ടം സ്വീകരിക്കുന്നു.❤️ 📌 ഈ അപൂർവ്വമായ തിരുപ്പട്ട സ്വീകരണവും പ്രഥമദിവ്യബലിയർപ്പണവും🔴 മീഡിയ കത്തോലിക്കയിൽ തത്സമയം🔴 തത്സമയം കാണാൻ ഈ ലിങ്കിൽ…

നിങ്ങൾ വിട്ടുപോയത്