Category: priesthood

മണ്ണയ്ക്കനാട് സെൻറ് സെബാസ്റ്റ്യൻസ് ദൈവാലയത്തിൽവെച്ച് അഭിവന്ദ്യ മുരിക്കൻ പിതാവിന്റെ കൈവെയ്പ്പ് ശുശ്രൂഷയിലൂടെ പൗരോഹിത്യം സ്വീകരിച്ച്‍ പ്രഥമ ദിവ്യബലി അർപ്പിക്കുന്ന ഡീക്കൻ നടുത്തടം ജോണിന് പ്രാർത്ഥനാശംസകൾ നേരുന്നു.

ഡിസംബർ 27, തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 2:15ന്

കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ പൗരോഹിത്യ ജൂബിലിയുടെ സുവർണ്ണ വർഷം:അഭിമാനത്തോടെ,പ്രാർത്ഥനയോടെ സീറോ മലബാർ സഭ

സീറോ മലബാർ സഭാ തലവൻ കർദിനാൾ മാർ ജോർജ് ആലഞ്ചേരി പിതാവിനൊപ്പം സീറോ മലബാര്‍ സഭാ വിശ്വാസികള്‍ ഒന്നായി ശക്തമായി മുന്നോട്ട് മാര്‍പാപ്പയുമായി പുര്‍ണ്ണമായും ഐക്യത്തില്‍ കഴിയുന്ന സ്വയം ഭരണാധികാരസഭയാണ് സീറോമലബാര്‍ സഭ.ഏകദേശം 23 ഓളം ഈസ്റ്റേണ്‍ (ഓറിയന്റല്‍) കത്തോലിക്കാ സഭകളില്‍…

നിത്യപുരോഹിതനായ ക്രിസ്തുവിൻറെ പൗരോഹിത്യത്തിൽ ഞാൻ പങ്കുകാരനായിട്ട് ഇന്നേക്ക് 50 വർഷം തികയുകയാണ്.|ഫാ .ജോബ് കൂട്ടുങ്കൽ

അവർണ്ണനീയമായ ദാനത്തിന് കർത്താവേ അങ്ങേക്ക് സ്തുതി…!!! Koottumkal Jobachan

2021 ഡിസംബർ 26 മുതൽ 31 വരെ ദിവസങ്ങളിലായി തിരുപ്പട്ടം സ്വീകരിക്കുന്ന സി എം ഐ സഭയിൽ ദേവമാതാ പ്രൊവിൻസിലെ ഡീക്കന്മാർ.ജിഫിൻ, വിജിൽ, ജെറിൻ, ജെയിംസ്, സൂരജ് , ലിൻസ്റ്റൻ, ഡിറ്റോ. പ്രിയ മക്കൾക്ക് പ്രാർത്ഥനാ ആശംസകൾ

ആരാധനാക്രമ വിഷയങ്ങളുമായി ബന്ധപ്പെട്ട് എന്റെ നിലപാട് എന്താണെന്ന ചോദ്യങ്ങൾക്ക് ഉള്ള ഉത്തരം വളരെ ലളിതമാണു|. രണ്ടു രീതികളിലും മനോഹരമായ ദൈവശാസ്ത്രം ഒളിഞ്ഞിരുപ്പുണ്ട്

ഇനി എന്റെ കാഴ്ചപാട് വിശദമാക്കാം. ആദ്യമേ തന്നെ പറയട്ടെ, ജനിച്ചത് സിറൊ മലബാർ സഭയിലാണെങ്കിലും ലത്തീൻ സഭയിലാണു ഞാൻ ശുശ്രൂഷ ചെയ്യുന്നത്. ലത്തീൻ സഭയിലാണു ശുശ്രൂഷ ചെയ്യുന്നത് എന്ന് പറയുമ്പോൾ തന്നെ ഞാൻ ദിവ്യബലിയർപ്പിക്കുന്നത് ജനാഭിമുഖമായാണു എന്ന് സാരം. ഇനി, അവധിക്ക്…

നിൻ്റെ സന്ദർശനങ്ങൾ പരിശുദ്ധമാകേണ്ടതുണ്ട്. നിന്നെ കാണുന്നവരുടെ ഉള്ളിൽ ഒരു ശിശു ജനിക്കേണ്ടതുണ്ട്.

വിശുദ്ധ സന്ദർശനങ്ങൾ സെമിനാരിപഠനകാലത്തെ ഒരു സുഹൃത്തുണ്ട്, ജെറിനച്ചൻ . ഇപ്പോൾ ‘പ്രമുഖ’നാണ്😀. അച്ചനായതിനുശേഷം, ചെയ്യുന്ന ശുശ്രൂഷകളുടെ വൈവിധ്യം കൊണ്ടും കർമ്മമേഖലകൾ വ്യത്യസ്തമായിരുന്നതിനാലും കാണാനും നേരിൽ സംസാരിക്കാനും പലപ്പോഴും പറ്റിയിരുന്നില്ല. പക്ഷേ വറുതിയുടെ ദിനങ്ങളിൽ, വെയിലേറ്റ് വാടുമ്പോൾ അവനൊരു തണലാണ്. കടന്നുപോയ കനൽ…

ആ പാവം വിയാനി അച്ചനെ വെറുതേ ഒന്ന് മനന വിഷയമാക്കുക| വൈദിക സഹോദരങ്ങൾക്കു സ്വർഗീയ മദ്ധ്യസ്ഥന്റെ തിരുന്നാൾ മംഗളങ്ങൾ നേരുന്നു

വി . ജോൺ മരിയ വിയാനി: =പൗരോഹിത്യം തന്നെ അവഹേളനങ്ങൾക്കും ചോദ്യം ചെയ്യപെടലിനും കാരണമായിരിക്കുന്ന ഈ കാലഘട്ടത്തിൽ, പറയാത്തതും ചിന്തിക്കാത്തതും പോലും പുരോഹിതർക്ക് ചാർത്തി കൊടുത്തു അവരെ തേച്ചു ഒട്ടിക്കുന്നതിൽ സന്തോഷം കണ്ടെത്തുന്ന “സഭാസ്നേഹികളുടെ” സംഘഗാനം ഉയരുന്നിടത്താണ് ഇന്ന് വൈദികരുടെ സ്വർഗ്ഗീയ…

ദുരന്തമൊഴിയാത്തപുരോഹിതൻ്റെ ജീവിതം

അപ്പൻ്റെ ആവശ്യപ്രകാരം ആടുമേയ്ക്കാൻ പോയ ഒരു പയ്യൻ്റെ കഥയാണിത്. സംഭവം നടക്കുന്നത് ഫ്രാൻസിലെ ഒരു ഗ്രാമത്തിൽ.പഠനത്തിൽ അത്ര താത്പര്യമില്ലാത്തതിനാൽഇടയൻ്റെ പണി അവന്നന്നേ ഇഷ്ടപ്പെട്ടു. ആദ്യകുർബാന സ്വീകരണത്തിനുശേഷം ഒരു വൈദികനാകണമെന്ന ആഗ്രഹം അവൻ്റെ മനസിലുയർന്നു. തൻ്റെ ആഗ്രഹം അവൻഅപ്പനെ അറിയിച്ചു:“ഇപ്പോൾ നീ ആടുകളെ…

നിങ്ങൾ വിട്ടുപോയത്