പട്ടം മാത്രമല്ല, ദൈവത്തേയും മനുഷ്യനേയും മാനിക്കണമെന്നുള്ള ചട്ടവും കെട്ടപ്പെട്ടവരാണ് കത്തോലിക്കാ സഭയിലെ പുരോഹിതർ!
“പ്രിയപ്പെട്ട അച്ചാ, ഈ ദേശത്ത് മോസ്ക് ഉണ്ട്, മാർതോമാ പള്ളിയുണ്ട്, ഓർത്തഡോക്സ് പള്ളിയുണ്ട്, മലങ്കര കത്തോലിക്കാ പള്ളിയുണ്ട്, ക്ഷേത്രമുണ്ട്, സി. എസ്. ഐ. പള്ളിയുണ്ട്. ഇതൊന്നും കാണാതെയും മനസിലാക്കാതെയുമുള്ള ഒരു പൗരോഹിത്യ ശുശ്രൂഷയല്ല അച്ചന്റേത്. ഈ മനുഷ്യരെല്ലാം ഇവിടെ ജീവിക്കുന്നവരാണ്. അവരവരുടെ…