ഞാന്‍ അവര്‍ക്കു വീണ്ടും ഐശ്വര്യം നല്‍കുകയും അവരുടെമേല്‍ കരുണ ചൊരിയുകയും ചെയ്യും(ജെറമിയാ 33:26)|ദൈവത്തിന്‍റെ കരുണ അനുഭവിച്ചവരായ നാം മറ്റുള്ളവരോടു കരുണ കാണിക്കണമെന്നും കരുണയുള്ളവർ ഭാഗ്യവാന്മാരെന്നും ദൈവത്തിന്റെ വചനം നമ്മെ ഓർമ്മിപ്പിക്കുന്നു.
I will restore their fortunes and will have mercy on them. (Jeremiah 33:26) ദൈവമക്കളായ നാം ഒരോരുത്തർക്കും നാം ജീവിതത്തിൽ നഷ്ടപ്പെട്ടു പോയ ഐശ്വര്യം തിരികെ നൽകുന്നവനും, ഐശ്വര്യത്തെ വർദ്ധിപ്പിക്കുന്നവനുമാണ് നമ്മുടെ കർത്താവ്. നമ്മുടെ ശക്തിയാൽ അല്ല…