Category: Pope Benedict

പോപ്പ് എമെറിറ്റസ് ബെനഡിക്ട് പതിനാറാമന്റെ വിയോഗം ലോക വിശ്വാസിസമൂഹത്തിന് വേദനയുണ്ടാക്കുന്നതാണ്. |മുഖ്യമന്ത്രി പിണറായി വിജയൻ

2005 മുതൽ 2013 വരെയുള്ള കാലം ആഗോള കത്തോലിക്കാ സഭയുടെ അധിപതിയായിരുന്നു അദ്ദേഹം. മികച്ച ദൈവശാസ്ത്ര പണ്ഡിതൻ കൂടിയായിരുന്ന അദ്ദേഹം ഇസ്ലാം, ജൂത മതങ്ങളുമായി നല്ല ബന്ധം കാത്തു സൂക്ഷിക്കാൻ പരിശ്രമിച്ചു. മാനവികതയെയും സഹോദര്യത്തെയും മുറുകെപ്പിടിച്ച വ്യക്തിത്വമായിരുന്നു ബെനഡിക്ട് പതിനാറാമന്റേത്. ഹിറ്റ്ലറിന്റെ…

ജനുവരി 5 ന് വ്യാഴാഴ്ച്ച പ്രദേശിക സമയം (CET) രാവിലെ 9:30-ന് സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിൽ വച്ച് ഫ്രാൻസിസ് മാർപാപ്പ കബറടക്ക ശുശ്രുഷകൾക്ക് നേതൃത്വം നൽകുന്നതായിരിക്കും.

ബെനഡിക്ട് പതിനാറാമൻ പാപ്പയുടെ സംസ്കാര ചടങ്ങുകൾ പ്രാഖ്യാപിച്ചു. 95ാം വയസിൽ ദൈവസന്നിധിയിലേക്ക് തിരികെ വിളിക്കപെട്ട ബെനഡിക്റ്റ് പതിനാറാമൻ പാപ്പ താമസിച്ചിരുന്ന മാത്തർ ഐക്ലേസിയ ആശ്രമത്തിൽ ദിവംഗതനായതിനെ തുടർന്ന് ലോകനേതാക്കൾ അനുശോചനം അറിയിച്ചു കൊണ്ടിരിക്കുകയാണ് ഇപ്പോൾ. ഇന്ന് ഉച്ചക്ക് നടന്ന വത്തികാനിലെ പത്രസമ്മേളനത്തിലാണ്…

നിങ്ങൾ വിട്ടുപോയത്