Category: newyear2024

ബലവാന്‍ ചണനാരുപോലെയും അവന്റെ പ്രവൃത്തികള്‍ തീപ്പൊരിപോലെയും ആയിത്തീരും. രണ്ടും ഒന്നിച്ചു കത്തിനശിക്കും. അഗ്‌നി ശമിപ്പിക്കാന്‍ ആരും ഉണ്ടാവുകയില്ല. (ഏശയ്യാ 1:31)|ഏത് സാഹചര്യത്തിലും ദൈവത്തിൽ ആശ്രയിക്കണം

Your strength will be like the embers from stubble, and your work will be like a spark, and both will burn together, and there will be no one to extinguish…

2024/പുതു വര്‍ഷ ചിന്തകൾ..സ്മാർട്ട് മലയാളി മാറ്റേണ്ട ചില മണ്ടൻ സ്വഭാവങ്ങൾ..

1.എന്റെ വീട്ടിലെ ചവറ് പൊതു നിരത്തിൽ എറിഞ്ഞാൽ എന്റെ വീട് സേഫെന്ന എന്ന മൂഢ സ്വർഗ്ഗം സൃഷ്ടിക്കൽ. 2.പിറകിലെ വണ്ടിക്ക് സൈഡ് കൊടുക്കാതെയും, മുമ്പിലെ വണ്ടിയെ വെട്ടി കയറി മറി കടന്നും, വെറുതെ ഹോണടിച്ചു അക്ഷമ കാട്ടിയുമൊക്കെ പൊതു നിരത്തിൽ സ്മാർട്ട്…

വര്‍ഷത്തിന്റെ ആരംഭംമുതല്‍ അവസാനംവരെ എപ്പോഴും അവിടുന്ന്‌ അതിനെ കടാക്‌ഷിച്ചു കൊണ്ടിരിക്കുന്നു.(നിയമാവര്‍ത്തനം 11 : 12)|നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും സുരക്ഷിതവും ആരോഗ്യകരവും സമൃദ്ധവുമായ പുതുവത്സരാശംസകൾ.

The eyes of the Lord your God are always upon it, from the beginning of the year to the end of the year. (Deuteronomy 11:12) വർഷത്തിന്റെ ആരംഭംമുതൽ മുതൽ അവസാനം വരെ…

സമാധാനവും സന്തോഷവും സമത്വവും പുലരുന്ന ഒരു നല്ല നാളെയെ കുറിച്ചുള്ള പ്രതീക്ഷകൾ നമുക്ക് ഈ ആഘോഷവേളയിൽ പങ്കുവെക്കാം

പുതുവർഷത്തെ വരവേൽക്കുകയാണു ലോകം. സമാധാനവും സന്തോഷവും സമത്വവും പുലരുന്ന ഒരു നല്ല നാളെയെ കുറിച്ചുള്ള പ്രതീക്ഷകൾ നമുക്ക് ഈ ആഘോഷവേളയിൽ പങ്കുവെക്കാം. വിഭാഗീയത പറഞ്ഞു മനുഷ്യരെ ഭിന്നിപ്പിക്കാനും തമ്മിലടിപ്പിക്കാനും പ്രതിലോമ ശക്തികൾ കിണഞ്ഞു പരിശ്രമിക്കുകയാണ്. ഉന്നതമായ മാനവികതയിലൂന്നിയ ഐക്യബോധത്തോടെ ഈ കുത്സിതശ്രമങ്ങളെ…

2024|പുതു വർഷത്തിൻ്റെ ആശംസകൾ എല്ലാവർക്കും നേരുന്നു.

വരും വർഷങ്ങളിൽ നമ്മുക്ക്. നൽകുന്നതിൻ്റെ സന്തോഷം ആസ്വദിക്കാം… കിട്ടുന്നതിനേക്കാൾ ഏറെ സന്തോഷം കൊടുക്കുമ്പോൾ ആണെന്ന തിരിച്ചറിവ് നമ്മുക്കേവർകും പുതു വർഷസമ്മാനം ആകട്ടെ.

കൂട്ട്, കൂട്ടുകാർ, സ്നേഹിതർ ഏവർക്കും പുതു വത്സരാശംസകൾ!!!

ഏവർക്കും പുതു വത്സരാശംസകൾ! പുതു വർഷമെന്നാൽ എന്താണ്? അല്ലെങ്കിൽ വേണ്ട, അതവിടെ നിൽക്കട്ടെ! പഴയതും പുതിയതുമില്ലെങ്കിൽ ‘ഫോർ എവർ’ ആയേനെ! ‘ഫോർ എവർ’ എന്നാൽ എന്താണ്? എന്നേക്കും, ശാശ്വതമായി, എന്നൊക്കയാണ് നിഘണ്ടുവിൽ! എങ്കിലും, അതൊരു കാലഗണനയല്ല, ഭാവ സാന്ദ്രതയാണ്! ‘ഇപ്പോൾ’ അനുഭവിക്കുന്ന…

പ്രത്യാശയേകുന്ന പുതുവര്‍ഷഗാനങ്ങൾ|പുതിയൊരു പുലരി |newyear2024|ഒരേപാട്ട് പല രാജ്യങ്ങളില്‍ നിന്ന് പല ഗായകര്‍.|ഗോഡ്‌സ് മ്യൂസിക്കും സീറോ മലബാർ പ്രോലൈഫ് അപ്പോസ്തലറ്റും ഒരുമിക്കുന്നു .

നിങ്ങൾ വിട്ടുപോയത്