Category: Mother Teresa

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായിരുന്ന നവീൻ ചൗളയുടെ മദർ തെരേസായെക്കുറിച്ചുള്ള ഓർമ്മകൾ

ഇന്നലെ അന്തരിച്ച (ഫെബ്രുവരി 1, 2025) മദർ തെരേസായുടെ ജീവചരിത്ര രചയിതാവും, ഭാരതത്തിന്റെ മുൻ (Chief Election Commissioner ) മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറുമായിരുന്ന നവീൻ ചൗളയുടെ മദർ തെരേസായെക്കുറിച്ചുള്ള ചില ഓർമ്മകൾ…! കുറച്ചു വർഷങ്ങൾക്കു മുമ്പ്, എതാനും ഗവേഷകർ കാനഡയിൽ…

കുടുംബം എന്നതിനോട് ചേർന്ന് നിൽക്കുമ്പോൾ തന്നെ അതിനും അപ്പുറത്തേക്ക് ഒരു ലോകം ഉണ്ടെന്നു നമുക്ക് ബോധ്യം തരുന്ന മനോഹരമായ ആശയം, അതാണ് മദർ തെരേസ.

കാറിലേക്ക് കയറിയ ഉടനെ ഡ്രൈവറോട് ഞാൻ ചോദിച്ച ആദ്യ ചോദ്യം തന്നെ Ac കുറച്ചുകൂടി കൂട്ടാമോ എന്നതായിരുന്നു. എവിടേക്കാണ് പോകുന്നത് എന്നത് പോലും ഒരു നിമിഷം മറന്നുപോയി. കാറിൽ ഒരു മിനിറ്റ് ചൂട് സഹിക്കാൻ വയ്യാത്ത ഞാൻ, ഒരു ഇരുമ്പ് കട്ടിലും…

അനുഭവവും തിരിച്ചറിവും സമ്മാനിക്കുന്ന സിനിമകൾ|Mother Teresa & Me|The Kerala Story

സത്യം സുന്ദരമായി പറയുന്നതാണ് കലയെങ്കിൽ, കലയുടെ സത്യ-സൗന്ദര്യങ്ങൾ ഏറ്റവുമധികം വെളിപ്പെടുന്നത് സിനിമയിലാണ്. സാമൂഹിക-ധാർമിക മൂല്യങ്ങൾ ഉന്നതമായ കലാമൂല്യത്തോടെ വലിയ സ്ക്രീനിൽ കാണുക അപൂർവമായ ഒരു സിനിമാനുഭവമാണ്. പ്രത്യേകിച്ച്, കണ്മുമ്പിലൂടെ കടന്നുപോയതും കടന്നു പോകുന്നതുമായ വ്യക്തിത്വങ്ങളെയാണ് വെള്ളിത്തിരയിൽ കാണുന്നതെങ്കിൽ അതുളവാക്കുന്ന വൈകാരികാനുഭവങ്ങൾ പറഞ്ഞറിയിക്കാവുന്നതുമല്ല.…

മദർ തെരേസയുടെ ദൈവ വിളിയുടെയും കാരുണ്യ സേവന പ്രവർത്തനങ്ങളുടെയും ചലച്ചിത്ര ആവിഷ്കാരമാണ് മദർ & മി ( Mother Teresa & Me ).

സമകാലീന രാഷ്ട്രീയ ഇന്ത്യയിൽ ഏറ്റവും കൂടുതൽ വലിച്ചിഴക്കപ്പെടുകയും വിവാദമാകുകയും ചെയ്ത പേരുകളിലൊന്നാണ് – മദർ തെരേസ എന്ന സന്യാസിനിയുടേത് . അഗതികൾക്കും പാവപ്പെട്ടവർക്കും , അനാഥർക്കും , തെരുവിലെറിയപ്പെട്ടവർക്കും , വേശ്യകൾക്കും , കുഷ്ഠ രോഗികൾക്കും വേണ്ടി തന്റ ജീവിതം മുഴുവൻ…

നിങ്ങൾ വിട്ടുപോയത്