Category: MESSAGE OF HIS HOLINESS POPE FRANCIS

തിന്മകളുടെ മൂല കാരണം അത്യാർത്തി; സമ്പത്തിന് വേണ്ടിയുള്ള അത്യാഗ്രഹം വിഗ്രഹാരാധനയാണെന്ന് പാപ്പ.

വത്തിക്കാന്‍ സിറ്റി: ഭൗതിക വസ്‌തുക്കൾ, പണം, സമ്പത്ത് എന്നിവ ഒരു ആരാധനയായി മാറുമ്പോള്‍ അത് യഥാർത്ഥ വിഗ്രഹാരാധനയായി പരിണമിച്ചേക്കാമെന്ന് മുന്നറിയിപ്പുമായി ഫ്രാന്‍സിസ് പാപ്പ. ഇന്നലെ ഞായറാഴ്ച ഉച്ചയ്ക്ക് ത്രികാല ജപ പ്രാര്‍ത്ഥനയ്ക്കു മുന്‍പ് വത്തിക്കാനിലെ സെന്‍റ് പീറ്റേഴ്സ് ചത്വരത്തില്‍ ഒരുമിച്ചു കൂടിയ…

പരിശുദ്ധ സിംഹാസനത്തിൽ നിന്ന് ഫ്രാൻസിസ് മാർപാപ്പയുടെ കത്ത്|എറണാകുളം-അങ്കമാലി അതിരൂപതയിലെ ദൈവജനത്തിന്‌ | സിനഡ് നിശ്ചയിച്ച പ്രകാരം, കുർബാനയാഘോഷത്തിന്റെ രൂപം എങ്ങനെയാകണമെന്ന സിനഡിന്റെ തീരുമാനം 2022 ഈസ്റ്ററിനു മുമ്പായി താമസംവിനാ നടപ്പാക്കാക്കുക .

മാർ കേപ്പാ ശ്ലീഹായുടെ പരിശുദ്ധ സിംഹാസനത്തിൽ നിന്ന് ഫ്രാൻസിസ് മാർപാപ്പയുടെ കത്ത്മേജർ ആർച്ച് ബിഷപ്പ്, മേജർ ആർച്ച്ബിഷപ്പിന്റെ വികാരി, എറണാകുളം-അങ്കമാലി അതിരൂപതയിലെ വൈദികർ,സന്യസ്തർ, അൽമായ വിശ്വാസികൾ എന്നിവർക്ക് മാനവരാശിയുടെ രക്ഷയ്ക്കായി താഴ്ത്തപ്പെടലിലേക്കും പീഡാസഹനത്തിലേക്കും നടന്നു നീങ്ങുന്ന, പിതാവിന്റെ ഇച്ഛ പൂർത്തീകരിക്കാൻ കനിറഞ്ഞ…