സഭയിലെ ‘പോരാളി ഷാജിമാർ|ഈ ‘സൈബർ പൂച്ചകൾക്ക്’ ആരെങ്കിലും മണി കെട്ടിയെ തീരൂ….
ഏതാനും മാസങ്ങൾക്കു മുൻപ് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി. ജയരാജന്റെ ഒരു പ്രസ്താവന ഏറെ വിവാദമായിരുന്നു. ‘പോരാളി ഷാജിമാർ’ പോലുള്ള ഫേസ് ബുക്ക് പേജുകൾ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് അല്ലാതെ ദോഷം വരുത്തുന്നു എന്ന ജയരാജന്റെ അഭിപ്രായമാണ് വലിയ എതിർപ്പുകൾക്ക് വഴിതെളിച്ചത്.…
സീറോ മലബാര്‍ സഭ പൊതുമധ്യത്തില്‍ അവഹേളിക്കപ്പെടുന്നതിനു കാരണക്കാര്‍ ആര്?| ഡോ. ചാക്കോ കാളാംപറമ്പില്‍|Shekinah News
ഈ കാലഘട്ടത്തിൽസഭയുടെ വളർച്ചയിൽ സന്തോഷിക്കുവാനും,വേദനയിൽ വേദനിക്കുവാനും,പ്രതിസന്ധികൾകളിൽ പ്രത്യാശ പകരുവാനും, ഷെക്കിന ടി വി വഹിക്കുന്ന പങ്ക് വളരെ വലുതാണ്. 🙏അഭിനന്ദനങ്ങൾ 🙏മറ്റ് ചാനലുകൾ, മാധ്യമങ്ങൾ ഈ വഴിയിൽ സഞ്ചരിക്കുവാൻ അഭ്യർത്ഥിക്കുന്നു 🙏. സഭയുടെ വക്താവ്ഡോ. ചാക്കോ കാളാപറമ്പിൽ വളരെ കൃത്യമായി സഭയുടെ…
വഖഫ് കൊയ്ത്തിനു മുനമ്പത്തു കൂലി| ഈ പത്രം പിന്മാറില്ലെന്നു മുനമ്പത്തിനും വാക്ക്.|ദീപിക എഡിറ്റോറിയൽ
വഖഫ് കൊയ്ത്തിനു മുനമ്പത്തു കൂലി തങ്ങളുടേതല്ലാത്ത ഭൂമിയ്ക്കുമേലുള്ള വ്യാജ അവകാശവാദം വഖഫ് ബോർഡ് പിൻവലിച്ചാൽ പിന്നെ മുനന്പത്തു പ്രശ്നമില്ല. പക്ഷേ, ഇരകളുടെ കൂടെയാണെന്നു പറയുന്നവരൊന്നും ബോർഡിനോടു കാര്യം പറയുന്നില്ല. മതമൗലികവാദികളുടെയും സാംസ്കാരിക വില്ലന്മാരുടെയും കച്ചവട മാധ്യമങ്ങളുടെയും യാതൊരു പിന്തുണയുമില്ലാതെ വഖഫ് കൈയേറ്റത്തിനെതിരേ…
മാധ്യമപ്രവർത്തകർ സമൂഹത്തിന്റെ സമ്പത്തും അനുഗ്രഹവും .
സമൂഹത്തിൽ സത്യവും നീതിയും ജനാധിപത്യ സംവിധാനങ്ങളും കാര്യക്ഷമമായി നടക്കുവാൻ ജാഗ്രതയോടെ പ്രവർത്തിക്കുന്ന മാധ്യമപ്രവർത്തകർ അനിവാര്യമാണ്. അവരെ ഇറച്ചികടയ്ക്ക് മുമ്പിലെ പട്ടികളോട് ഉപമിക്കുന്ന രാഷ്ട്രിയനേതൃത്വം പരസ്യമായി മാപ്പുപറയണം.മാധ്യമങ്ങൾക്ക് നേരെ “ഇറച്ചി കടയിലെ പട്ടികളെപ്പോലെ ” എന്ന പ്രയോഗം അധിക്ഷേപ പ്രയോഗം അനുചിതമായി. ഇത്തരം…
ദീപിക മലയാള നാടിനെ അദ്ഭുതപ്പെടുത്തുകയാണ്. നാനാജാതി മതസ്ഥരായവർ ദീപികയെക്കുറിച്ചു നല്ലതു പറയുന്നു, ചർച്ച ചെയ്യുന്നു
ഈ പത്രത്തെക്കുറിച്ച്പലതും കേട്ടിട്ടുണ്ട്! ദീപികയെക്കുറിച്ച് പണ്ടു മുതലേ പലതും കേട്ടിട്ടുണ്ട്. മലയാളത്തിലെ ആദ്യത്തെ ദിനപത്രം, മലയാളത്തിലെ ആദ്യത്തെ ഒാൺലൈൻ പത്രം, കുട്ടികൾക്കായി ഒരു പ്രസിദ്ധീകരണം തുടങ്ങിയ പത്രം.. ഇങ്ങനെ പത്രരംഗത്തെ പല പുതുമകൾക്കും തുടക്കമിട്ട പത്രം, അതിനിടെ സാന്പത്തിക പ്രതിസന്ധി, പത്രം…
മാധ്യമവീഥിയിൽ ജാഗ്രതയോടെ.- ഡോ. കെ എം മാത്യു
അധികാരത്തിലിരിക്കുന്നവരോട് സത്യം പറയാനുള്ള ഉത്തരവാദിത്വം ഏറ്റെടുക്കുന്നവരാകണം ജേണലിസ്റ്റുകൾ-ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ
കൊച്ചി:ഇന്നത്തെ സമൂഹത്തിൽഅധികാരികളുടെ മുൻപിൽ നിന്ന് സത്യം പറയാൻ ഉള്ള ഉത്തരവാദിത്വവുംശേഷിയും മാധ്യമപ്രവർത്തകർക്ക് ഉണ്ടാകണമെന്ന്ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അഭിപ്രായപ്പെട്ടുഇന്ത്യൻ കാത്തലിക് പ്രസ് അസോസിയേഷന്റെ ഗോൾഡൻ ജൂബിലി സമ്മേളനം എറണാകുളം ആശിർ ഭവനിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഐസിപിഐ നാഷണൽ പ്രസിഡണ്ട് ഇഗ്നേഷ്യസ്…
എറണാകുളം-അങ്കമാലി അതിരൂപതയിലെ പതിനായിരക്കണക്കിന് വിശ്വാസികളുടെ പ്രതിനിധികൾ നടത്തുന്ന പ്രതികരണം…
ഒരുമയിലേക്കു മനസു ചേർത്തുവയ്ക്കേണ്ട സമയം. എല്ലാ കരങ്ങളെയും ചേർത്തുപിടിക്കേണ്ട സമയം. ഒരുമയോടീ ബലി അർപ്പിക്കാമെന്നു മനസുകൊണ്ടും പ്രവൃത്തികൊണ്ടും ദൈവത്തിനും മനുഷ്യർക്കും മുന്നിൽ സാക്ഷ്യം വഹിക്കാൻ ഇതിനേക്കാൾ നല്ല അവസരമില്ല. അവസാനം വന്നവനെപ്പോലും ചേർത്തുപിടിക്കുന്ന സ്നേഹം എല്ലാവർക്കുമായി കാത്തിരിക്കുന്നു. നമ്മുടെ കുഞ്ഞു പരിഭവങ്ങളും…