എന്തിനാ വിവാഹം? എന്തിനാ ജീവിക്കുന്നത് ?-|..ഈ മഹത്തായ സംവിധാനത്തിന്‍റെ ഉദ്ഘാടനകര്‍മ്മമാണ് വിവാഹം.|…. കുടുംബം എന്ന സംവിധാനം, നിങ്ങള്‍ക്ക് സ്വന്തമാക്കണം എന്ന ശക്തമായ ആഗ്രഹം ഉള്ളിലുണ്ടെങ്കില്‍ മാത്രം നിങ്ങള്‍ വിവാഹം ചെയ്താല്‍ മതി.
എന്തിനാ വിവാഹം? എന്തിനാ ജീവിക്കുന്നത് ?— -ജനിച്ചു പോയതു കൊണ്ടാണ് നമ്മളെല്ലാം ഇവിടെ ജീവിക്കുന്നത്.ഞാന്‍ ആവശ്യപ്പെട്ടിട്ടല്ല ഞാന്‍ ജനിച്ചത്. എന്‍റെ മാതാപിതാക്കള്‍ ആവശ്യപ്പെട്ടിട്ടും അല്ല “ഞാന്‍” ജനിച്ചത്. അവര്‍ക്ക് ഒരു കുഞ്ഞു വേണം എന്നേ ഉദ്ദേശം ഉണ്ടായിരുന്നുള്ളു. എന്തു കൊണ്ട് ഞാന്‍…