Category: marriage, family life

“അമ്മേ എനിക്ക് ഈ ലോകത്തേക്ക് വരണം “|കുഞ്ഞിനെ ഉപേക്ഷിക്കാൻ ഞങ്ങൾ തയ്യാറായില്ല|ടീനയും സെബാസ്റ്റ്യനും

പ്രിയപ്പെട്ടവരെ, സ്നേഹവന്ദനം. വിവാഹം വേണ്ട, കുഞ്ഞുങ്ങൾ വേണ്ട എന്നൊക്കെ വിവേകമില്ലാതെ ചിന്തിക്കുന്നവരും, നിസ്സാര കാര്യങ്ങളുടെ പേരിൽ ഉദരത്തിലെ കുഞ്ഞിനെ നഷ്ടപ്പെടുത്തുവൻ തീരുമാനിക്കുന്ന യുവ ദമ്പതികൾ വർധിച്ചുവരുമ്പോൾ വിദേശത്ത് ജോലിചെയ്യുന്നടീനയും സെബാസ്റ്റ്യനും വേറിട്ട ജീവിതസാക്ഷ്യമാണ് നമുക്ക് നൽകുന്നത്.മാതൃത്വത്തിന്റെ മഹനീയത വെളിപ്പെടുത്തുന്ന ടീനയുടെ തീരുമാനം.…

ലിവിംഗ് ടുഗതറിലെ, ഔദാര്യങ്ങളും! അവകാശങ്ങളും!

വിവാഹം കുടുംബ ജീവിതം ഇതൊന്നും എനിക്ക് സാധിക്കില്ല, അതു കൊണ്ട് ഞാനെന്റെ കൂട്ടുകാരിയോടോ, കൂട്ടുകാരനോടോ ഒപ്പം ജീവിക്കാൻ പോകുന്നു. എനിക്ക് ലിവിംഗ് ടുഗതർ മതി, എന്നൊക്കെ പറഞ്ഞ് ബഹളം വെയ്ക്കുന്ന മക്കളോട് എന്തു പറയണം എന്നറിയാതെ അന്തം വിട്ടു ഷോക്കടിച്ചു പോകുന്ന…

” നിന്റെ ഗുണങ്ങളെ പോലെ തന്നെ നിന്റെ എല്ലാ അപാകതയും എനിക്ക് ഇഷ്ടമാണ്. നിന്നെ കുറിച്ച് എനിക്ക് ഒരു പരാതിയും ഇല്ല. “

ഭാര്യ ഒരിക്കല്‍ അയാളോട് പറഞ്ഞു… നിങ്ങള്‍ക്ക് ഇഷ്ടപ്പെടാത്ത പല സ്വഭാവങ്ങളും എനിക്കുണ്ട്. എനിക്ക് ഇഷ്ടപ്പെടാത്ത പലതും നിങ്ങള്‍ക്കും ഉണ്ട് . അത് എന്തൊക്കെയാണ് എന്ന് നമുക്ക് പരസ്പരം ഒന്ന് പങ്കു വെക്കണം. അതിനു ഒരു കാര്യം ചെയ്യാം. നിങ്ങള്‍ക്ക് ഇഷ്ടപ്പെടാത്ത എന്റെ…

” ഭർതൃ വീട്ടിൽ ഇനി നിൽക്കാൻ വയ്യ എന്നൊരിക്കൽ തോന്നിയാൽ മാത്രം ,നീ ഈ കവർ തുറന്നു നോക്കുക .”

ഇത് എന്റെ മകളുടെ മുറി ഇനി ഞാൻ പറയാൻ പോകുന്നത് നിങ്ങളുടെ മകളുടെ മുറിയെ കുറിച്ചാണ് .നിങ്ങൾക്ക് ഒരു മകൾ ഉണ്ടാകുന്നു. ആദ്യം അമ്മയുടെ ചാരത്ത് കിടക്കുന്നു.പിന്നെ തൊട്ടിലിൽ.വീണ്ടും അച്ഛന്റെയും അമ്മയുടെയും ഒപ്പം കട്ടിലിലേക്ക് .വളർന്നു വരുമ്പോൾ അവൾ മറ്റൊരു മുറിയിൽ…

ലിവിങ് ടുഗതർ കില്ലിംഗ് ടുഗതറായി മാറുമ്പോൾ….| കേരളത്തെ ഭയപ്പെടുത്തുന്ന കൊലയാളി അമ്മമാർക്കു പുറകിൽ..

കുഞ്ഞുങ്ങളെ ഉദരത്തിൽ സ്വീകരികരിച്ചിരിക്കുന്നവരും സ്വീകരിക്കാനൊരുങ്ങുന്നവർക്കുമുള്ള മംഗളവാർത്താ ധ്യാനം.

പ്രിയപ്പെട്ടവരെ , യുവദമ്പതികൾക്കും, ഗർഭിണികളായ ദമ്പതികൾക്കും, മക്കൾക്കു വേണ്ടി പ്രാർത്ഥിച്ച് കാത്തിരിക്കുന്ന ദമ്പതികൾക്കും ഓൺലൈനായി (zoom) (സെപ്റ്റംബർ 27 മുതൽ 30 വരെ (7 PM – 09 PM വരെ) പങ്കെടുക്കാവുന്ന ധ്യാനമാണിത്. ഈ ധ്യാനത്തെക്കുറിച്ച് മറ്റുള്ളവരെ ഫേസ്ബുക്ക് ,…

നിങ്ങൾ വിട്ടുപോയത്