പ്രൊ ലൈഫ് സംസ്ഥാന സമ്മേളനം മാർച്ച് 24-ന് മാവേലിക്കരയിൽ.| വിവിധ മേഖലകളിൽ പ്രോലൈഫ് പ്രവർത്തനങ്ങൾക്ക് ശക്തി പകരുന്ന സ്ഥാപനങ്ങളെയും കുടുംബങ്ങളെയും വ്യക്തികളെയും ആദരിക്കും
പ്രൊ ലൈഫ് സംസ്ഥാന സമ്മേളനം മാർച്ച് 24-ന് മാവേലിക്കരയിൽ. കൊച്ചി :മാവേലിക്കര പുന്നമൂട് സെൻറ് മേരീസ് ബസിലിക്ക ഹാളിൽ വച്ച് നടക്കുന്ന ഈ വർഷത്തെ കെ സി ബി സി പ്രോലൈഫ് ദിനാഘോഷംകെ സി ബി സി ഫാമിലി കമ്മീഷന്റെയും പ്രോലൈഫ്…