പാലാ രൂപത : വിശുദ്ധ ജീവിതങ്ങളുടെ ഉറവിടം
വിശ്വാസത്തിൻ്റേയും സുവിശേഷത്തിൻ്റേയും ആത്മീയതയുടേയും ഏറ്റവും നല്ല അടിത്തറയാണ് പാലാ രൂപതയ്ക്കുള്ളത്. ആത്മീയതുടെ നിരവധി പച്ചത്തുരുത്തുകൾ ഉണ്ടായിക്കൊണ്ടിരിക്കുന്ന സ്ഥലമാണിത്.ഭരണങ്ങാനവും രാമപുരവും കണ്ണാടിയുറുമ്പും മണിയംകുന്നും കുര്യനാടും ചില ഉദാഹരണങ്ങൾ മാത്രം. വിശുദ്ധ അൽഫോൻസാമ്മ, വാഴ്ത്തപ്പെട്ട തേവർപറമ്പിൽ കുഞ്ഞച്ചൻ, ധന്യൻ കദളിക്കാട്ടിൽ മത്തായിയച്ചൻ,ദൈവദാസി സിസ്റ്റർ മേരി…