Category: MAR JOSEPH KALLARANGATT

പാലാമാർ സ്ലീവ മെഡിസിറ്റി| ജാതി മത വ്യത്യാസം ഇല്ലാതെ ജീവനോട് ഉള്ള കരുതലിന്റെ ഭാഗമായി സ്ത്രീ ജീവനക്കാർക്ക് ആറ് മാസം മുഴുവൻ സാലറിയോട് കൂടിയ പ്രസവ അവധിയാണ് കൊടുക്കുന്നത്.

പാലാ രൂപതയുടെ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവിന്റെ സ്വപ്നവും പാലായുടെ അഭിമാനവുമായ മാർ സ്ലീവ മെഡിസിറ്റി ലോകോത്തര നിലവാരത്തോടെ പ്രവർത്തനം ആരംഭിച്ചിട്ട് രണ്ടര വർഷത്തോളമായി. ഇൻഡസ്ട്രിയിലെ ഏറ്റവും മികച്ച സേവന വേതന വ്യവസ്ഥകളോടൊപ്പം ജാതി മത വ്യത്യാസം ഇല്ലാതെ ജീവനോട്…

ജോജിയുടെ “ജീവസമൃദ്ധിയും” കല്ലറങ്ങാട്ട് പിതാവിൻ്റെ പ്രസംഗവും ?!

മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവ് കുറവിലങ്ങാട് പള്ളിയിൽ നടത്തിയ സുവിശേഷ പ്രസംഗത്തിൽ നിന്നും പ്രചോദനം ലഭിച്ച ഒരു യുവാവിൻെറ പ്രൊ ലൈഫ് ശുശ്രുഷകൾ ,സഭയുടെയും സമൂഹത്തിൻെറയും ആദരവുകൾക്ക് അർഹമാകുന്നു . “ജീവസമൃദ്ധി” പദ്ധതിയുടെ പ്രവർത്തനങ്ങളുടെ പേരിൽ KCBC Prolife സമിതിയുടെ ആദരവ്‌,…

സാധു ഇട്ടിയവിര സ്നേഹസംസ്കാരത്തിന്റെ പ്രവാചകൻ:മാർ ജോസഫ് കല്ലറങ്ങാട്ട്

സാധു ഇട്ടിയവിര സ്നേഹസംസ്കാരത്തിന്റെ പ്രവാചകൻ:മാർ ജോസഫ് കല്ലറങ്ങാട്ട് കൊച്ചി:ക്രൈസ്തവ സമൂഹത്തിലെ സഞ്ചരിക്കുന്ന പാഠപുസ്തകവും,സമകാലിക ലോകത്തിന് ഒരു പുതിയ സ്നേഹസംസ്കാരവും പ്രദാനം ചെയ്ത വ്യക്തിയാണ് സാധു ഇട്ടിയവിരയെന്ന് സീറോമലബാർ സഭയുടെ കുടുംബത്തിനും അൽമായർക്കും ജീവനും വേണ്ടിയുള്ള സിനഡൽ കമ്മീഷൻ ചെയർമാൻ മാർ ജോസഫ്…

നൂറിന്റെ നിറവിലായ സാധു ഇട്ടിയവിരയെ സീറോ മലബാർ സഭയുടെ കുടുംബത്തിനും അൽമായർക്കും ജീവനും വേണ്ടിയുള്ള സിനഡൽ കമ്മീഷൻ ആദരിക്കുന്നു

കൊച്ചി . ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നു മണിക്ക് സീറോ മലബാർ സഭയുടെ കുടുംബത്തിനും അൽമായർക്കും ജീവനും വേണ്ടിയുള്ള സിനഡൽ കമ്മീഷൻ ചെയർമാൻ മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവിന്റെ നേതൃത്വത്തിൽ അൽമായ നേതാക്കൾ നൂറാം ജന്മദിനം ആഘോഷിക്കുന്ന സാധു ഇട്ടിയവിര സാറിനെ അദ്ദേഹത്തിന്റെ…

മനുഷ്യ മൈത്രിയുടെ കൂട്ടായ്മയിൽ പുത്തൻ കൂട്ടിക്കൽ പിറവിയെടുക്കണമെന്ന് പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട്

പാലാ: കക്ഷി രാഷ്ട്രീയ ജാതി മത വർഗ്ഗ വർണ്ണ വ്യത്യാസമില്ലാതെ മതവിശ്വാസികളുടെയും രാഷ്ട്രീയക്കാരുടെയും സാമൂഹ്യ പ്രവർത്തകരുടെയുമായ മനുഷ്യ മൈത്രിയുടെ കൂട്ടായ്മയിൽ പുത്തൻ കൂട്ടിക്കൽ പിറവിയെടുക്കണമെന്ന് പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് അഭിപ്രായപ്പെട്ടു. പ്രകൃതി ദുരന്തത്തിൽ തകർന്നു പോയ കൂട്ടിക്കലിന്റെ പുന:നിർമ്മിതിക്ക്…

പുരോഹിതൻ ദൈവത്തെ കാണിച്ചു കൊടുക്കുന്നവൻ, ജനങ്ങൾക്ക് വേണ്ടി ശുശ്രൂഷ ചെയ്യുന്നവൻ :മാർ ജോസഫ് കല്ലറങ്ങാട്ട്

“ദൈവാശ്രയത്തിന്റെയും ദൈവീക കരുതലിന്റേയും സാക്ഷ്യങ്ങൾ പേറി ആത്മീയ മണ്ഡലത്തിൽ അനേകർക്കു വിശ്വാസ ബലം നൽകുന്ന ഒരു ശ്രേഷ്ഠ പിതാവാണ് മാർ കല്ലറങ്ങാട്ട്. “

ജനങ്ങളുടെ പ്രിയങ്കര ഇടയന് ജന്മദിനാശംസകൾ:മാർ ജോസഫ് കല്ലറങ്ങാട്ടിന് ജനുവരി 27-ന് ജന്മദിനം ഒരു ബിഷപ്പ് ആകുക എന്നത് ജനങ്ങളുടെ ഇടയിൽ ക്രിസ്തുവിന്റെ സാന്നിധ്യമായിരിക്കുക എന്നതാണ്.ആദ്ധ്യാത്മികതയും പ്രാര്‍ത്ഥനയുമാണ്‌ ഒരു മ്രെതാന് വേണ്ടത്‌.ഒരു മെത്രാൻ എന്തായിരിക്കണം? ദൈവത്തെ അറിയുന്ന, ദൈവത്തിനായി ജീവിക്കുന്ന,തന്റെ ജനത്തിന് വേണ്ടി…

കുടുംബങ്ങളുടെ പിതാവ് |മാർ ജോസഫ് കല്ലറങ്ങാട്ടിന് റൂബി ജൂബിലി നിറവ്

സമൂഹത്തില്‍ ദുരിതമനുഭവിക്കുന്നവരെ ചേര്‍ത്തുപിടിക്കാന്‍ നമുക്ക് കടമയുണ്ടെന്നും മാനുഷികമൂല്യങ്ങള്‍ക്കു വില കല്‍പ്പിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും പ്രവർത്തികളിലൂടെ അനുഭവവേദ്യമാക്കുന്ന ഏവർക്കും പ്രിയങ്കരനായ മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവിന് മംഗളവാർത്തയുടെ റൂബി ജൂബിലിയുടെ പ്രാർത്ഥനാ മംഗളങ്ങൾ 2022 ജനുവരി രണ്ടാം തീയ്യതിയാണ് പാലാ ബിഷപ്പ് മാർ…

നിങ്ങൾ വിട്ടുപോയത്